You Searched For "വീഡിയോ വൈറൽ"

ഇത് ഇങ്ങനെ ഒന്നും അല്ലടാ..നമുക്ക് ഇന്ന് പോണ്ടേ..!!; താഴെ നിന്ന് നോക്കിയാൽ റോഡ് വന്ന് വീട്ടിലേക്ക് ഇടിച്ചുകയറിയതു പോലെ തോന്നും; ജസ്റ്റ് ഒന്ന് മുട്ടിയാൽ തീർന്നു; യാത്രക്കാരുടെ കിളി പോയ അവസ്ഥ; ദേശീയ പാത കടന്നുപോകുന്നത് വീടിന്‍റെ ബാൽക്കണിയിലൂടെ; തലയിൽ കൈവച്ച് വീട്ടുകാർ; ദൃശ്യങ്ങൾ പുറത്ത്
കുട്ടിയല്ലേ..വൃത്തികേട് കാണിച്ചത്...; ഞാൻ കേട്ടല്ലോ നിങ്ങൾ എന്നെ അങ്ങനെ വിളിച്ചത്; കള്ളം പറയല്ലേ..!!; ബെംഗളൂരു എയർപോർട്ടിൽ എത്തിയവരുടെ കാതിൽ പൊന്നീച്ച പറന്നു; എയർലൈൻ ജീവനക്കാരി യാത്രക്കാരനോട് ചെയ്തത്; ദൃശ്യങ്ങൾ വൈറൽ
ഒരു കൈയ്യബദ്ധം..നാറ്റിക്കരുത്..എന്ത് വേണമെങ്കിലും ഞാൻ ചെയ്യാം..!!; യുവതിയുടെ കാൽ പിടിച്ച് അപേക്ഷിക്കുന്ന ഒരാൾ; നിർത്താതെ തലയിലും മുഖത്തും ചെരുപ്പടി അഭിഷേകം; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
കൈകൾ ഷാൾ കൊണ്ട് കെട്ടി, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി; മോഷണ ശ്രമം  പരാജയപ്പെട്ടത് യുവതിയുടെ സമയോചിതമായ ഇടപെടലിൽ; ഓട്ടോറിക്ഷയുടെ പുറത്തേക്ക് തൂങ്ങിക്കിടന്ന് യുവതി സഞ്ചരിച്ചത് അര കിലോമീറ്റർ ദൂരം; വീഡിയോ വൈറൽ
പിറന്നാൾ ദിനം ഒന്ന് കൊഴുപ്പിക്കാൻ ബാർ നർത്തകിമാരെ വിളിച്ചുവരുത്തി; പാട്ട് ഇട്ടതും എല്ലാം മറന്ന് ഡാൻസ്; കെട്ടിപിടിച്ചും ഫോട്ടോയ്ക്ക് പോസ് ചെയ്തും ആഘോഷം; വീഡിയോ വൈറലായതും പോലീസുകാരന് മുട്ടൻ പണി; ദൃശ്യങ്ങൾ പുറത്ത്
ട്രക്ക് ഇടിച്ചു കയറ്റി ജ്വല്ലറിയുടെ ഭിത്തി തകർത്തു; കടയിലേക്ക് ഓടിക്കയറിയ മുഖംമൂടി ധരിച്ച സംഘം 50 സെക്കന്റിനുള്ളിൽ ആഭരണങ്ങളുമായ് കടന്നു; തടയാൻ ശ്രമിച്ച കടയുടമയെ ആക്രമിച്ചു; വൈറലായി വീഡിയോ
അധ്യാപകന്റെ ബാഗുമായി ഓടിക്കയറിയത് മരത്തിന് മുകളിൽ; ബാഗിനുള്ളിലെ 500 രൂപ നോട്ടുകൾ താഴേക്ക് വലിച്ചെറിയാൻ തുടങ്ങിയതോടെ ആളുകൾ ഓടിക്കൂടി; കിട്ടിയ പണവുമായി പലരും കടന്നു; ഒടുവിൽ അധ്യാപകന് ലഭിച്ചത്; വീഡിയോ വൈറൽ
ആശുപത്രി നടയിൽ അമ്മയുടെ കൈപിടിച്ചെത്തിയ കുഞ്ഞിനെ കണ്ട് പലരും പതറി; തലയോട്ടിയിൽ കുത്തിയിറക്കിയ നിലയിൽ കത്തി; ഒന്നും സംഭവിക്കാത്തത് പോലെ കൂളായി നടത്തം; ചെറിയൊരു അശ്രദ്ധയിൽ നടന്നത്; ഭയപ്പെടുത്തി വീഡിയോ