You Searched For "വീണു"

തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഗുരുതര പരിക്ക്; കലൂര്‍ സ്റ്റേഡിയത്തിലെ ദിവ്യ ഉണ്ണിയുടെ നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഗാലറിയില്‍ നിന്നും വീണു; 20 അടിയിലേറെ ഉയരത്തില്‍ നിന്നും വീണ ഉമ തോമസിനെ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; പരിക്കേറ്റത് തലയ്ക്ക്
കോട്ടയം ആര്‍പ്പുക്കരയില്‍ കൈപ്പുഴ ആറ്റില്‍ കാര്‍ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; അപകടം കൈപ്പുഴ മുട്ട് പാലത്തിന് താഴെ; കാറില്‍ നിന്ന് കിട്ടിയത് ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം; സംഭവം രാത്രി 8.45 ഓടെ