You Searched For "വെന്റിലേറ്റര്‍"

ആറാം ദിവസം ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി; അപകടനില പൂര്‍ണമായും തരണം ചെയ്യാത്തതിനാല്‍ ഐസിയുവില്‍ തന്നെ തുടരും; എഴുന്നേറ്റ് ചാരിയിരുന്നു; ഡോക്ടര്‍മാരുമായും മക്കളുമായും സംസാരിച്ചു; എംഎല്‍എയുടെ ആരോഗ്യനിലയില്‍ ശുഭവാര്‍ത്ത
അമ്മേ എന്ന് വിളിച്ചപ്പോള്‍ കേട്ടു, കണ്ണനക്കി.. കൈപൊക്കാന്‍ പറഞ്ഞപ്പോള്‍ അങ്ങനെ ചെയ്തു, ചിരിച്ചു;  ഉമ തോമസിനെ കണ്ട ശേഷം പ്രതികരിച്ചു മകന്‍; ആരോഗ്യനില ആശ്വാസകരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; വെന്റിലേറ്റില്‍ നിന്ന് മാറ്റി 24 മണിക്കൂര്‍ കഴിഞ്ഞാലേ അപകടാവസ്ഥ തരണം ചെയ്തതായി പറയാന്‍ സാധിക്കവെന്ന് ഡോക്ടര്‍
ഉമ തോമസ് വെന്റിലേറ്ററില്‍ തുടരും; ശ്വാസകോശത്തിലെ ചതവുകളും രക്തം കെട്ടിക്കിടക്കുന്നതും ആശങ്ക; ആന്തരിക രക്തസ്രാവം കൂടിയിട്ടില്ല; തലയുടെ പരിക്ക് ഗുരുതരമായിട്ടില്ല;  അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് മെഡിക്കല്‍ സംഘം; കലൂര്‍ ദുരന്തത്തില്‍ സമഗ്ര അന്വേഷണം വരും
വെന്റിലേറ്ററില്‍ കഴിയുന്ന ഉമ തോമസിന്റെ ചികിത്സക്കായി മെഡിക്കല്‍ സംഘം രൂപീകരിച്ചു; കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ സംഘം റിനൈ മെഡിസിറ്റിയില്‍ എത്തുമെന്ന് മന്ത്രി പി രാജീവ്; സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഹൈബി ഈഡന്‍; പരിശോധിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പുട്ടവിമലാദിത്യ
ഉമ തോമസ് വെന്റിലേറ്ററില്‍; തലച്ചോറിലും നട്ടെല്ലിനും പരിക്കേറ്റു; തലയ്ക്കകത്ത് ആന്തരിക രക്തസ്രാവം; വാരിയെല്ല് പൊട്ടി ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടര്‍മാര്‍; അടിയന്തിര ശസ്ത്രക്രിയ നടത്തില്ല; 24 മണിക്കൂര്‍ ഒബ്‌സര്‍വേഷന്‍; പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍