You Searched For "വെള്ളാപ്പള്ളി നടേശൻ"

കപ്യാർ പറയുന്നവർക്ക് വരെ സീറ്റ് കൊടുക്കുന്നു; ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുന്നു; രാഷ്ട്രീയ പാർട്ടികൾ മതേതരത്വം കൊണ്ടുനടക്കുന്നത് കള്ളനാണയം; എസ്.എൻ.ഡി.പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടേയും ചൂലല്ല; ആദർശ രാഷ്ട്രീയം മരിച്ചുപോയി; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ബിജെപി കേരളത്തിൽ ജയിച്ചു, കോൺഗ്രസ് മുക്ത ഭാരതം നടപ്പായി; മകൾക്ക് വേണ്ടി സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം വാങ്ങിയ സുകുമാരൻ നായർ സർക്കാരിനെ തള്ളിപ്പറഞ്ഞു; എൽഡിഎഫിന്റെ നെഞ്ചിലാണ് സവർണ ശക്തികൾ ആഞ്ഞുകുത്തിയത്; മേഴ്‌സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്‌മെന്റ്; മേഴ്സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്സിക്കുട്ടിയമ്മ: വിമർശനവുമായി വെള്ളാപ്പള്ളി
മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ? പ്രതിപക്ഷ നേതാവ് മാറിയാലും അതുപോലെ; കെ കെ ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം; വക്കാലത്ത് പിടിച്ച് മാധ്യമങ്ങളാണ് കുഴപ്പം ഉണ്ടാക്കുന്നത്; മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ?; പ്രതികരണവുമായി വെള്ളാപ്പള്ളി
പല ഗ്രൂപ്പുകളായി കിടന്ന സിപിഎമ്മിനെ ഒരുമിപ്പിച്ചു; ലോകചരിത്രത്തിൽ ആർക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പറ്റുമോ? സർദാർ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് പിണറായി; മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി
ഞാനുമൊരു പള്ളിയാണ്.. ഈ പള്ളിക്കെത്ര വിലയാകും.. ഞാൻ തരാം; വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു
താമര വിരിയിക്കാൻ പറന്നുനടന്ന വെള്ളാപ്പള്ളി ബിജെപി തോറ്റപ്പോൾ മറുകണ്ടം ചാടി; നവോത്ഥാനസമിതിയിൽ ചേർന്ന് പിണറായിയുടെ വിശ്വസ്തനായി; എസ്എൻഡിപി യോഗത്തിന് ലഭിച്ച 10 ഏക്കർ ഭൂമി കൗൺസിൽ അറിയാതെ ട്രസ്റ്റിലേയ്ക്ക് മാറ്റിയെന്നും വിമർശനം; സന്തോഷ് കുമാറിന്റെ തുറന്നുപറച്ചിലുകൾ തുടരുന്നു
സിപിഎമ്മിന് അവഗണിക്കാനാകാത്ത ജന നേതാവാണ് ജി സുധാകരൻ; പിന്തുണച്ച് വെള്ളാപ്പള്ളി; എ എം ആരിഫ് എംപി അടക്കം അവസരം മുതലെടുത്ത് ചവിട്ടി മെതിക്കാൻ നോക്കുകയാണെന്നും വിമർശനം
കടന്നുവന്ന വഴികൾ കല്ലും മുള്ളും നിറഞ്ഞത്; ആരെയും നോവിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്; സമൂഹ നന്മക്കായി ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയേണ്ടി വന്നിട്ടുണ്ട്; ഇനിയും സമുദായത്തിനും പൊതുസമൂഹത്തിനും ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്; എസ്എൻഡിപി തലപ്പത്ത് തുടരുമെന്ന സൂചനയുമായി വെള്ളാപ്പള്ളി
സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ കൊല്ലം സിജെഎം കോടതിയിൽ ഹാജരാകാതിരിക്കാനുള്ള വെള്ളാപ്പള്ളിയുടെ നീക്കം പാളി; പ്രായക്കൂടുതലുള്ള തന്നെ നേരിട്ട് വിചാരണയ്ക്ക് ഹാജരാകുന്നത് ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി; ഇനി നടേശൻ കോടതിയിൽ ഹാജരായി ജാമ്യം എടുത്തേ പറ്റൂ
കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം പ്രതിഷേധാർഹം; സവർണ താൽപര്യം മുൻ നിർത്തിയുള്ളത്; നിശ്ചദൃശ്യത്തിൽനിന്ന് ഗുരുദേവനെ ഒഴിവാക്കിയെന്ന വിവാദത്തിൽ പ്രതികരിച്ച് വെള്ളാപ്പള്ളി
വെള്ളാപ്പള്ളിയുടെയും കൂട്ടരുടെയും അയോഗ്യത: ഹൈക്കോടതി ഉത്തരവിട്ടത് രജിസ്ട്രേഷൻ ഐജി തീരുമാനമെടുക്കാൻ; തനിക്ക് അതിനുള്ള അധികാരമില്ലെന്നും സിവിൽ കോടതി തീരുമാനിക്കട്ടെന്നും ഐജി; വെള്ളാപ്പള്ളിയെ നോവിക്കാതെ തലയൂരിയ ഐജിക്കെതിരേ കോടതിയലക്ഷ്യം ഫയൽ ചെയ്ത് എംകെ സാനു