You Searched For "വെള്ളാപ്പള്ളി നടേശൻ"

സ്ത്രീകളെ പരസ്യമായി പൊതുനിരത്തിൽ ഇറക്കുന്നത് ശരിയല്ല; വനിത മതിലിന് പിന്തുണയില്ലെന്ന് സമസ്ത; ആചാര സംരക്ഷണമല്ല ക്ഷേത്രങ്ങളിലെ അധികാര സംരക്ഷണമാണ് എൻഎസ്എസ് നടത്തുന്നതെന്ന് വെള്ളാപ്പള്ളി; മതിലിൽ പങ്കെടുക്കാതെ മാറി നിൽക്കുന്നവരെ ജനം കാർക്കിച്ച് തുപ്പുമെന്നും യോഗം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി; കേരളത്തിലെ പോപ്പാണ് താൻ എന്നാണ് ചിലരുടെ ധാരണ; എൻഎസ്എസിന്റെ പല നിലപാടുകളും വിവരക്കേടെന്നും പരിഹാസം
ഭാര്യയുടെ വാക്കുകൾ ടൈംസ് ഓഫ് ഇന്ത്യ വളച്ചൊടിച്ചു; അഭിമുഖം യാഥാർഥ്യമല്ലെന്ന് മറുനാടനോട് വെള്ളാപ്പള്ളി; പറയാത്ത കാര്യങ്ങൾ പ്രീതിയുടെ പേരിൽ അടിച്ചുവന്നു; ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് മുഖ്യമന്ത്രി എസ്എൻഡിപിയെ വഞ്ചിച്ചു എന്നൊന്നും പറഞ്ഞിട്ടില്ല; അഭിമുഖത്തെ കുറിച്ച് താനറിഞ്ഞത് അടിച്ചു വന്നപ്പോൾ; വിശദീകരണങ്ങളിൽ ഉലഞ്ഞു പ്രീതി ഫോൺ സ്വിച്ച് ഓഫാക്കി; ഭാര്യയുടെ അഭിമുഖത്തിൽ വെള്ളാപ്പള്ളി അസ്വസ്ഥൻ
ഭാവിയിൽ അയോദ്ധ്യയിലെ രാമക്ഷേത്രം വിശ്വപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായി മാറും; രാമക്ഷേത്രം ഇന്ത്യൻ ദേശീയതയുടെ പ്രതീകമായി മാറും; സ്വാതന്ത്ര്യദിനം എത്രത്തോളം മഹനീയമാണോ അത്രതന്നെ സുപ്രധാനമായൊരു ദിനമായിരുന്നു അയോദ്ധ്യ ശിലാന്യാസം നടന്ന 2020 ഓഗസ്റ്റ് 5; ഭഗവാൻ ശ്രീരാമചന്ദ്രന്റെ നയവും നടപടികളുമാണ് ഇന്ത്യയെ വിജയകരമായി നയിച്ചുകൊണ്ടിരിക്കുന്നത്; ലോകത്തെ വൻശക്തിയായി വളരാനുള്ള പ്രചോദനവും മറ്റൊന്നല്ല: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ചു വെള്ളാപ്പള്ളി
സംവരണം: ഇടത് മുന്നണി വന്നാലും വലത് മുന്നണി വന്നാലും രക്ഷയില്ലെന്ന് വെള്ളാപ്പള്ളി; സാമ്പത്തിക സംവരണത്തെ എതിർക്കുന്ന ലീഗ് യുഡിഎഫിൽ നിന്ന് പുറത്ത് വരാൻ തയ്യാറുണ്ടോയെന്നും വെള്ളാപ്പള്ളി
ലീഗും കേരളാ കോൺഗ്രസുകളും അധികാരത്തിലിരിക്കുമ്പോൾ സ്വന്തം മതക്കാരുടെ ക്ഷേമം മാത്രമേ നോക്കിയിട്ടുള്ളൂ; മുസ്ലിം നേതാക്കൾ ക്രൈസ്തവസഭ ആസ്ഥാനങ്ങളുടെ തിണ്ണ നിരങ്ങുന്ന കാഴ്ചയാണ് ഇപ്പോൾ; അശ്ളീലമായ ഒരു ഒത്തുതീർപ്പ് നാടകമാണിത്; വെള്ളാപ്പള്ളി നടേശന്റെ പോസ്റ്റ് വിവാദത്തിൽ
സ്വർണക്കള്ളക്കടത്തു കേസ് ഗൗരവമേറിയതും രാജ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുന്ന വിഷയവും; സോളർ വെറും പെണ്ണുകേസ്; എൽഡിഎഫിന് തുടർഭരണം അവകാശപ്പെടും, എന്നാൽ യാഥാർത്ഥ്യമാകണം എന്നില്ല; യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന സൂചനയിൽ യുടേൺ അടിച്ചു വെള്ളാപ്പള്ളി നടേശൻ
ജനക്ഷേമ പദ്ധതികൾ ഗുണം ചെയ്തു; ഇടതുപക്ഷത്തിന് തുടർഭരണ സാധ്യത; ചേർത്തലയിൽ പി തിലോത്തമനെ ഒഴിവാക്കിയാൽ ജനങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്യണമെന്നില്ല: മൂന്നുതവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഐ നടപടി നല്ലതെങ്കിലും ജയസാധ്യത നോക്കണം; കുട്ടനാട് ആരുടെയും കുടുംബസ്വത്തല്ല; സ്ഥാനാർത്ഥി നിർണയത്തിന് ശേഷം നിലപാട് പ്രഖ്യാപിക്കും: വെള്ളാപ്പള്ളി നടേശൻ
കപ്യാർ പറയുന്നവർക്ക് വരെ സീറ്റ് കൊടുക്കുന്നു; ഈഴവരുടെ കാര്യം പറയുമ്പോൾ മാത്രം മതം ആരോപിക്കുന്നു; രാഷ്ട്രീയ പാർട്ടികൾ മതേതരത്വം കൊണ്ടുനടക്കുന്നത് കള്ളനാണയം; എസ്.എൻ.ഡി.പി യോഗം ഒരു രാഷ്ട്രീയ പാർട്ടിയുടേയും ചൂലല്ല; ആദർശ രാഷ്ട്രീയം മരിച്ചുപോയി; വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ബിജെപി കേരളത്തിൽ ജയിച്ചു, കോൺഗ്രസ് മുക്ത ഭാരതം നടപ്പായി; മകൾക്ക് വേണ്ടി സിൻഡിക്കേറ്റ് മെമ്പർ സ്ഥാനം വാങ്ങിയ സുകുമാരൻ നായർ സർക്കാരിനെ തള്ളിപ്പറഞ്ഞു; എൽഡിഎഫിന്റെ നെഞ്ചിലാണ് സവർണ ശക്തികൾ ആഞ്ഞുകുത്തിയത്; മേഴ്‌സിക്കുട്ടിയമ്മക്കും ജലീലിനും ഷോക്ക് ട്രീറ്റ്‌മെന്റ്; മേഴ്സി ഒട്ടും ഇല്ലാത്തയാളാണ് മേഴ്സിക്കുട്ടിയമ്മ: വിമർശനവുമായി വെള്ളാപ്പള്ളി
മച്ചിപ്പശു തൊഴുത്ത് മാറിക്കെട്ടിയാൽ പ്രസവിക്കുമോ? പ്രതിപക്ഷ നേതാവ് മാറിയാലും അതുപോലെ; കെ കെ ശൈലജ ടീച്ചറിന് എന്താണ് മാഹാത്മ്യം; വക്കാലത്ത് പിടിച്ച് മാധ്യമങ്ങളാണ് കുഴപ്പം ഉണ്ടാക്കുന്നത്; മണിയാശാന് അതിലും മാഹാത്മ്യം ഇല്ലേ?; പ്രതികരണവുമായി വെള്ളാപ്പള്ളി
പല ഗ്രൂപ്പുകളായി കിടന്ന സിപിഎമ്മിനെ ഒരുമിപ്പിച്ചു; ലോകചരിത്രത്തിൽ ആർക്കെങ്കിലും ഇങ്ങനെയൊരു തീരുമാനമെടുക്കാൻ പറ്റുമോ? സർദാർ വല്ലഭായി പട്ടേലിനെ പോലെ ഉരുക്കുമനുഷ്യനാണ് പിണറായി; മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി