You Searched For "വെസ്റ്റ് ബാങ്ക്"

വെസ്റ്റ് ബാങ്കില്‍ 3,401 ജൂത വീടുകള്‍ക്ക് അനുമതി;  അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ചിരുന്ന സെറ്റില്‍മെന്റ് പദ്ധതിയുമായി ഇസ്രായേല്‍; നീക്കം പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തെ അനുകൂലിച്ചു കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തുവന്നതോടെ; ഇസ്രായേല്‍ വീണ്ടും രണ്ടും കല്‍പ്പിച്ച് രംഗത്ത്
ഓസ്‌ക്കാര്‍ അവാര്‍ഡ് നേടിയ ഫലസ്തീന്‍ സംവിധായകന് നേരെ ജൂതകുടിയേറ്റക്കാരുടെ ആക്രമണം; കാറും വീടും നശിപ്പിച്ച ജൂതന്മാര്‍ സംവിധായകനെ മര്‍ദിച്ച് അവശനാക്കി; ഒടുവില്‍ രക്ഷിക്കാനെത്തിയ സൈന്യം അറസ്റ്റ് ചെയ്തു കൊണ്ട് പോയി
വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റം വ്യാപിപ്പിക്കാന്‍ ഇസ്രായേല്‍ നീക്കം; 1000ത്തോളം പുതിയ വീടുകള്‍ നിര്‍മിക്കാന്‍ ശ്രമം തുടങ്ങി; സമാധാനവും വിട്ടുവീഴ്ചക്കുള്ള അവസരവും ഇല്ലാതാക്കുന്ന നീക്കമെന്ന് ആരോപണം; വെസ്റ്റ് ബാങ്കില്‍ ഇതിനകം ഇസ്രായേല്‍ നിര്‍മ്മിച്ചത് 100ലേറെ കുടിയേറ്റ മേഖലകള്‍
ആക്രമണം തെക്കൻ ഗസ്സയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇസ്രയേൽ; യുദ്ധം മാസങ്ങൾ നീളുമെന്ന് സൈന്യം;  വെസ്റ്റ് ബാങ്കിലും സമീപ പ്രദേശങ്ങളിലും രാത്രിയിലും റെയ്ഡ് തുടർന്ന് ഇസ്രയേൽ സൈന്യം; ഹമാസ് നേതാക്കളെ കണ്ടെത്തി വധിക്കുമെന്ന് ആവർത്തിച്ചു നെതന്യാഹു