You Searched For "വേടൻ"

സ്റ്റേജിൽ റാപ്പ് ആസ്വദിച്ച് നിന്ന് മന്ത്രിച്ച് വേടൻ; കൂടെ ആർപ്പുവിളിച്ച് ഏറ്റുപാടുന്ന ന്യൂജെനുകൾ; പൊടുന്നനെ വലിയ പൊട്ടിത്തെറിയും നിലവിളി ശബ്ദവും; കിളിമാനൂരിൽ എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ അപകടം; ഷോക്കേറ്റ് ടെക്നീഷ്യന് ദാരുണാന്ത്യം
വൈരമുത്തുവിന് ഒ എൻ വി പുരസ്‌കാരം ലഭിക്കാതിരിക്കാൻ പോസ്റ്റോട് പോസ്റ്റ് ഇട്ട മിഷ്ടർ പാർവതി തിരുവോത്ത് താങ്കളെ ഞങ്ങൾക്ക് മനസിലാകുന്നില്ല: മീടു ആരോപണത്തിൽ മാപ്പ് പറഞ്ഞ വേടന്റെ പോസ്റ്റിന് ലൈക്കിട്ട താരത്തിന് സോഷ്യൽ മീഡിയയിൽ വിമർശനം; ഇതാണോ പാർവതി നിങ്ങളുടെ രാഷ്ട്രീയം എന്ന് നടി രേവതി സമ്പത്തും
ഒരേ സമയം വേട്ടക്കാരനൊപ്പം നിന്നു ലൈക്കിടുകയും അപ്പുറത്ത് പോയി സ്ത്രീവാദം പുലമ്പുകയും ചെയ്യും; വേടൻ മാപ്പു പറഞ്ഞാൽ ലൈക്കിട്ട് ഓമനിക്കുന്ന ഇതേ ടീമാണ് വൈരമുത്തുവിന്റെ അവാർഡ് എടുത്ത് അറബിക്കടലിലെറിഞ്ഞത്: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു
കൊല്ലപ്പെട്ട മധുവും കൊല്ലപ്പെട്ടു കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകൾ; വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകളുണ്ട്; റാപ്പർ വേടന് എതിരായ ലൈംഗിക പീഡനാരോപണത്തിൽ പ്രതികരണവുമായി ഹരീഷ് പേരടി