INVESTIGATIONവൈഭവിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കയറില്‍ കെട്ടിത്തൂക്കി; ഷാര്‍ജയില്‍ ഒന്നരവയസുകാരിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കുട്ടിയുടെ അമ്മ വിപഞ്ചികയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിടാതെ പൊലീസ്; ഒപ്പം താമസിച്ചിരുന്ന ജോലിക്കാരിയെ ചോദ്യം ചെയ്യണമെന്ന് യുവതിയുടെ കുടുംബംസ്വന്തം ലേഖകൻ12 July 2025 6:18 PM IST
INVESTIGATIONഅച്ഛന് കുറേ കാശ് വേണം... വലിയ വണ്ടി വേണം... വലിയ ഫ്ളാറ്റ് വേണം സുഖിക്കണം.... മകള്‍ക്ക് ഒരു ബോഡി ഗാര്‍ഡിനേയും വേണം; എന്റെ ലോക്കറിന്റെ കീ അയാളുടെ കൈയിലായിരുന്നു... അത് ഞാന്‍ വാങ്ങിച്ചു; വിപഞ്ചികയുടെ ശബ്ദ സന്ദേശം ഞെട്ടിക്കുന്നത്; ഷാര്‍ജയില്‍ അന്വേഷണം തുടങ്ങി; അമ്മയും മകളും ഒരേ കയറില്‍ തൂങ്ങി മരിച്ചത് എന്തിന്?മറുനാടൻ മലയാളി ബ്യൂറോ11 July 2025 11:45 AM IST