You Searched For "വൈറൽ"

പപ്പയും മമ്മിയും വിട്ട് പോയപ്പോൾ ആരുമില്ലാതായി, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നു; എന്നിട്ടും സ്വപ്നങ്ങൾക്ക് സഫലമാക്കാൻ അവൻ കൂടെ നിന്നും; ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്; സോഷ്യൽ മീഡിയയിൽ വൈറലായി സ്വന്തം ജീവിതകഥ പറഞ്ഞ വൈദികൻ
ബാങ്കിന് മുമ്പിൽ പൊലീസും സിങ്കക്കുട്ടിയും തമ്മിലെ തർക്കം വിളിച്ചറിയിച്ചത് ഓട്ടോക്കാരൻ; ഓടിയെത്തി മൊബൈലിൽ എല്ലാം ചിത്രീകരിച്ചത് നിർണ്ണായകമായി; ഗൗരിനന്ദയെ കുടുക്കാനുള്ള പൊലീസ് മോഹം പൊളിച്ചത് സജീവ് ചടയമംഗലം; സത്യം പുറത്തെത്തിച്ചത് ജേണലിസ്റ്റായ ചാരിറ്റി പ്രവർത്തകൻ
ഇലക്ഷൻ ഫണ്ട് തരാമെന്ന് പറഞ്ഞു; ഇലക്ഷൻ കഴിഞ്ഞപ്പോൾ കൈയിൽ ഇല്ലെന്ന് പറഞ്ഞു; അവനെ ഞങ്ങൾ അമക്കും, ഡിവൈഎസ്‌പിയോടും തഹസിൽദാരോടും പറഞ്ഞു കഴിഞ്ഞു; ഞാൻ വിളിച്ചാൽ അവർ എത്താമെന്ന് പറഞ്ഞിട്ടുണ്ട്; തെരഞ്ഞെടുപ്പ് ഫണ്ട് നൽകാത്തയാളെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി; ഓഡിയോ പുറത്ത്
ഞാനൊരു എംപിയാണ് ഒരു സല്യൂട്ട് ആകാം, ആ ശീലമൊക്കെ മറക്കരുതേ, ഞാൻ മേയർ അല്ല; കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന ഒല്ലൂർ എസ്‌ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച് സുരേഷ് ഗോപി എം പി; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം.. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം; അച്ഛന്റെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച് മഹാലക്ഷ്മി ദിലീപ്, കൂട്ടിന് അമ്മയും ചേച്ചി മീനാക്ഷിയും; ചിത്രങ്ങൾ വൈറൽ
ജനിച്ചപ്പോൾ കണ്ട കറുത്തപാടുകൾ രക്ഷിതാക്കളിൽ ഉണ്ടാക്കിയത് ആശങ്ക; ആരോഗ്യത്തിന് പ്രശ്‌നങ്ങൾ ഇല്ലെന്ന് ഡോക്ടർമാർ അറിയിച്ചടോടെ കൗതുകം;  ഇപ്പോൾ ഇൻസ്റ്റഗ്രാമിലെ താരമായി പെൺകുഞ്ഞ്
കോൺഗ്രസുകാരോട് കലിപ്പിൽ 150 രൂപയായാലും ഞങ്ങൾ പെട്രോൾ അടിച്ചോളാം എന്നു പറഞ്ഞ ജോജി അന്ന് പറഞ്ഞത് പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ വണ്ടി വിറ്റെന്ന്; പ്രതിഷേധത്തിന്റെ ശരിതെറ്റുകൾക്കിടെ വൈറലായി ജോജുവിന്റെ പഴയ വീഡിയോ; ഷെയർ ചെയ്തു കോൺഗ്രസുകാർ
അമേരിക്കയിൽ പഠിച്ച് ജെപി മോർഗൻ ബാങ്കിന്റെ വൈസ് പ്രസിഡന്റ് പദവി അലങ്കരിച്ച വനിത; രാഷ്ട്രീയം തുടങ്ങിയത് രാഹുൽ ബ്രിഗേഡിൽ അംഗമായി; ബംഗാൾ തട്ടകമാക്കിയപ്പോൾ തൃണമൂലിനൊപ്പം; ചാനൽ ചർച്ചയിൽ അർണാബിന്റെ അഹങ്കാരത്തിന് നടുവിരൽ ഉയർത്തിയ ധിക്കാരി! മമതയുടെ പുതിയ ശത്രു  മഹുവ മോയിത്രയുടെ കഥ