You Searched For "വൈറൽ"

കണ്ടാൽ മൂത്രമൊഴിച്ചത് പോലെ തോന്നാം; വ്യത്യസ്തമാർന്ന ഡിസൈനുമായി പുതിയ ജീൻസ് വിപണിയിലേക്ക്;  നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ മായി പാന്റ് വിപണിയിലെത്തിക്കുന്നത് വെറ്റ് പാന്റ് ഡെനിംസ്; വൈറലായ ജീൻസ് വിപണിയിലേയ്ക്ക്
വീടിന്റെ ടെറസിൽ നിർത്തിയിട്ട കാർ സോഷ്യൽ മീഡിയയിൽ വൈറൽ! ചിത്രം കണ്ട് ദൂരദേശങ്ങളിൽ നിന്നും കാണാൻ ആളുകൾ എത്തുന്നു; ഒറിജിനലിനെ വെല്ലുന്ന കോൺക്രീറ്റിൽ തീർത്ത ഡ്യൂപ്ലിക്കേറ്റ് കാർ ടെറസിന് മുകളിലെത്തിയ കഥ
കല്യാണ വേഷത്തിൽ ബൗളറായി വധു;   വെള്ളമുണ്ടും ഷർട്ടുമിട്ട് ബാറ്റുമായി വരനും;  ക്രിക്കറ്റ് പിച്ചായി പെട്രോൾ പമ്പ്; സെഞ്ച്വറിയടിച്ച ആഹ്ലാദത്തിൽ ബാറ്റ്‌സ്മാന്റെ ആഘോഷം;  വേറിട്ട ഫോട്ടോഷൂട്ട് വൈറലാകുന്നു
30 വയസ്സ് കഴിഞ്ഞ, മുതലാളിത്തത്തിനെതിരെ പ്രവർത്തിക്കുന്ന ഫെമിനിസ്റ്റിന് ചെറുക്കനെ വേണം; സുന്ദരനും ആരോഗ്യദൃഢഗാത്രനും 20 ഏക്കറിൽ കുറയാതെ ഫാം ഹൗസ് ഉണ്ടാവുകയും ബിസിനസ്സ്‌കാരനും കുക്കിങ് അറിയാവനുമായ 25 കാരനായിരിക്കണം വരൻ; ഒരു ഇന്ത്യൻ വിവാഹ പരസ്യം ലോക വാർത്തയാകുമ്പോൾ
മോളേ പേടിക്കാനൊന്നും ഇല്ല കേട്ടോ..ഇഞ്ചക്ഷൻ ഒന്നും മാറി പോവൊന്നുമില്ല; മോള് വേണെങ്കിൽ അച്ഛനേം കൂട്ടി ഒരുഡോക്ടറെ കാണാൻ പോവാട്ടോ...ബേജാറാവേണ്ട: കെ.കെ.ശൈലജയുടെ അലിവുള്ള ശബ്ദം വൈറലാകുമ്പോൾ കേരളം ഓർക്കുന്നു: ഇങ്ങനെ ഇവിടെയുണ്ടായിരുന്നു ഒരു ആരോഗ്യമന്ത്രി; അനുഭവിച്ചോ എന്ന ജോസഫൈന്റെ ക്രൂരവാക്യത്തിൽ നിന്ന് ടീച്ചറിലേക്കുള്ള ദൂരം ഇങ്ങനെ
പപ്പയും മമ്മിയും വിട്ട് പോയപ്പോൾ ആരുമില്ലാതായി, ഏട്ടൻ പോകരുതെന്ന് അന്ന് അവന് പറയാമായിരുന്നു; എന്നിട്ടും സ്വപ്നങ്ങൾക്ക് സഫലമാക്കാൻ അവൻ കൂടെ നിന്നും; ഒത്തിരി നന്ദി, ഒരു കൂടെപ്പിറപ്പായി ജനിച്ചതിന്, ഇത്രയേറെ എനിക്കു വേണ്ടി ഓടിയതിന്; സോഷ്യൽ മീഡിയയിൽ വൈറലായി സ്വന്തം ജീവിതകഥ പറഞ്ഞ വൈദികൻ