You Searched For "വോട്ടിന് പണം വിവാദം"

ആ വെള്ള ചുരിദാറുകാരി ശോഭയുടെ നിഴല്‍! പണം നല്‍കിയ യുവതി സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി ഓഫീസില്‍; അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമോ? ദൃശ്യങ്ങളുമായി കോണ്‍ഗ്രസ്; പണം കൊടുത്തത് കോണ്‍ഗ്രസ് വിട്ട സ്ത്രീയെന്ന് ബിജെപി; ചിത്രങ്ങള്‍ നിരത്തി തിരിച്ചടിച്ച് യുഡിഎഫ്; പാലക്കാട് വോട്ടിന് പണം വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്!
ആ വെള്ള ചുരിദാര്‍കാരി എന്റെ കാറില്‍ കയറിയിട്ടില്ല! ബിജെപി ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ വ്യാജ ദൃശ്യങ്ങള്‍; വോട്ടിന് നോട്ട് ആരോപണം ഉണ്ടയില്ലാ വെടി, തിരക്കഥ തയാറാക്കി തന്നെ വേട്ടയാടി; കാര്‍ തടഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ശീല ആംഗ്യം കാണിച്ചതിനാല്‍; വോട്ടിന് പണം വിവാദത്തില്‍ ശോഭ സുരേന്ദ്രന്റെ വിശദീകരണം
കയ്യില്‍ പണമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് കൊടുത്തോ, വോട്ട് മാത്രം മോഹിക്കണ്ട! പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും! വോട്ടിന് പണം വിവാദത്തില്‍ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍