You Searched For "വ്യാജ ബോംബ് ഭീഷണി"

ആകാശത്ത് പറന്നുകൊണ്ടിരുന്ന വിമാനങ്ങൾ അടിയന്തിരമായി ലാൻഡ് ചെയ്യുന്നു; സ്‌കൂളുകൾ അടക്കമുള്ള പ്രദേശങ്ങളിൽ നായയുമായി പാഞ്ഞെത്തുന്ന ബോംബ് സ്‌ക്വാഡ്; കഴിഞ്ഞ രണ്ടുവർഷക്കാലമായി രാജ്യതലസ്ഥാനത്ത് നിറഞ്ഞു നിന്ന ആശങ്ക; വട്ടം ചുറ്റിച്ചത് ആയിരത്തിലേറെ സന്ദേശങ്ങൾ; ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ വ്യാജ ബോംബ് ഭീഷണികളും ചർച്ചയാകുമ്പോൾ
സ്‌കൂളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലിന് ഇമെയിൽ; വിവരമറിഞ്ഞ് സ്‌കൂളിൽ വൻ പോലീസ് സന്നാഹമെത്തി; തിരച്ചിലിൽ സംശായാസ്പദമായി ഒന്നും കണ്ടെത്താനായില്ല; പിന്നാലെ വിദ്യാർത്ഥി അറസ്റ്റിൽ
സഹപ്രവര്‍ത്തകനോട് വല്ലാത്ത ഇഷ്ടം! തുറന്നു പറഞ്ഞപ്പോള്‍ നിരസിച്ചതോടെ പ്രണയപ്പക ആളി; വിവാഹം കഴിക്കാന്‍ വിസമ്മതിച്ച യുവാവിനെതിരെ കള്ളക്കേസില്‍ കുടുക്കാന്‍ ടെക്കി ബുദ്ധി പുറത്തെടുത്ത് റെനെ ജോഷില്‍ഡ; യുവാവിന്റെ പേരില്‍ വ്യാജ മെയില്‍ ഐഡി ഉണ്ടാക്കാന്‍ 21 ഇടങ്ങളില്‍ വ്യാജ ബോംബ് ഭീഷണി; ഒടുവില്‍ യുവതിയെ പൂട്ടി സൈബര്‍ പോലീസ്