SPECIAL REPORTശമ്പള പരിഷ്‌കരണ കമ്മിഷൻ റിപ്പോർട്ട് മാന്യമായ ശമ്പള വർധനവ് നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി; പച്ചക്കള്ളം എഴുതുന്നത് വായിച്ചപ്പോൾ പുച്ഛവും കഷ്ടവും തോന്നുവെന്ന് പൊലീസുകാർ; വഞ്ചിക്കപ്പെട്ടെന്ന് സേനയിൽ അമർഷം: സർക്കാരിനെതിരേ മിണ്ടാൻ കഴിയാതെ പൊലീസ് അസോസിയേഷനുംശ്രീലാല് വാസുദേവന്2 Feb 2021 12:43 PM IST
KERALAMപണിമുടക്കിയവർക്ക് എന്തിന് ശമ്പളം നൽകണം; ദേശീയ പണിമുടക്കിൽ ജോലിക്കെത്താത്തവർക്ക് ശമ്പളം നൽകാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിമറുനാടന് മലയാളി2 Feb 2021 1:30 PM IST
SPECIAL REPORTഖാദി ബോർഡ് സെക്രട്ടി സ്വന്തം ശമ്പളത്തിൽ ഒറ്റയടിക്ക് വർധനവ് വരുത്തിയത് ഒരു ലക്ഷം രൂപ; കെ എം രതീഷിന്റെ നടപടി ധനവകുപ്പിന്റെ അനുമതിയില്ലാതെമറുനാടന് മലയാളി12 March 2021 7:06 PM IST
SPECIAL REPORTധനവകുപ്പിന്റെ അനുമതി ഇല്ലാതെ ശമ്പളം വർദ്ധിപ്പിച്ചത് നിയമവിരുദ്ധം; ശമ്പളവും കിടശികയും നൽകാനാകില്ലെന്ന് നിലപാട് എടുത്ത് ട്രഷറി വകുപ്പ്; നാണക്കേടും നടപടിയും ഒഴിവാക്കാൻ കൊടുത്ത ചെക്ക് അപേക്ഷ നൽകി തിരികെ വാങ്ങി കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് സെക്രട്ടറി; തോട്ടണ്ടി അഴിമതിയിലെ 'വില്ലൻ' ശമ്പളം കൂട്ടി സ്വയം ഇറക്കിയ ഉത്തരവ് നടക്കാതെ പോകുമ്പോൾമറുനാടന് മലയാളി18 March 2021 6:47 AM IST
SPECIAL REPORTപണിയെടുക്കാതെ കൊടിപിടിക്കുന്നവർക്ക് ശമ്പളം, പിന്നെങ്ങനെ കെഎസ്ആർടിസി നന്നാകും? തൊഴിലാളി സംഘടനകൾ പണിമുടക്കു നടത്തിയ ദിവസങ്ങളിലെ ശമ്പളം നൽകാൻ തീരുമാനം; സർവീസ് നടത്താതെ ലക്ഷങ്ങൾ നഷ്ടം വന്നിട്ടും ആനവണ്ടിയെ കുത്തുപാള എടുപ്പിക്കുന്നവർക്ക് കുശാൽമറുനാടന് മലയാളി22 March 2021 7:25 AM IST
Uncategorizedതെലങ്കാനയിൽ സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം 30 ശതമാനം വർധിപ്പിച്ചു; പെൻഷൻ പ്രായം 61 ആയിമറുനാടന് മലയാളി23 March 2021 3:31 PM IST
SPECIAL REPORTവനം വകുപ്പിൽ വീണ്ടും കസേരകളി; വനസേനാ മേധാവി തസ്തികയിലെത്തി ഉയർന്ന ശമ്പളവും പെൻഷനും വാങ്ങി വിരമിക്കാൻ നടന്ന ഉന്നതതല കളമൊരുക്കലിനെതിരെ അക്കൗണ്ടന്റ് ജനറലിനു പരാതി; വിവാദ നിയമനം മന്ത്രിസഭയുടെ അനുമതിയില്ലാതെ; ശമ്പളവും പെൻഷനും വളഞ്ഞ വഴിയിലൂടെ നേടുന്ന ഉദ്യോഗസ്ഥ തട്ടിപ്പിന്റെ കഥമറുനാടന് മലയാളി16 May 2021 8:32 AM IST
JUDICIALഡോക്ടർമാർക്കിടയിൽ വിവേചനം പാടില്ല; എല്ലാ വിഭാഗം ഡോക്ടർമാർക്കും തുല്യശമ്പളം നൽകണം; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി; കോടതിയുടെ പരാമർശം ഡൽഹിയിലെ ആയുഷ് വിഭാഗം വിഭാഗം ഡോക്ടർമാർ നൽകിയ ഹർജ്ജി പരിഗണിക്കവെമറുനാടന് മലയാളി9 Aug 2021 10:46 AM IST
KERALAMശമ്പള അഡ്വാൻസ് ഇല്ല; സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും നൽകും: ധനമന്ത്രി കെ എൻ ബാലഗോപാൽമറുനാടന് മലയാളി11 Aug 2021 3:42 PM IST
SPECIAL REPORTകൊച്ചി മെട്രോയിൽ ബെഹ്‌റയ്ക്ക് 'അധിക' ശമ്പളമില്ല; ഡിജിപി പദവിയിൽ അവസാനം വാങ്ങിയതിൽ കൂടാത്ത തുക നൽകാൻ നിർദ്ദേശം; മാസം 2.25 ലക്ഷം ലഭിക്കും; നഷ്ടത്തിന്റെ പാളത്തിലോടുമ്പോഴും 'ചെലവു' കുറയാതെ 'സ്വപ്‌ന പദ്ധതി'ന്യൂസ് ഡെസ്ക്1 Oct 2021 7:06 PM IST
KERALAMകെ.എ.എസിൽ അടിസ്ഥാന ശമ്പളം 81,800 രൂപ; 10 ശതമാനം ഗ്രേസ് പേ; മന്ത്രിസഭാ യോഗ തീരുമാനം ഇങ്ങനെമറുനാടന് മലയാളി2 Dec 2021 12:54 PM IST
SPECIAL REPORT63,941 കോടിയുടെ പദ്ധതി; കേന്ദ്രം പറയുന്നത് ചെലവ് ഒരു ലക്ഷം കടക്കുമെന്ന്; പക്ഷേ പ്രത്യേക ഭൂമിയേറ്റെടുക്കൽ സെല്ലുകളിലെ റവന്യു ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ പോലും കാശില്ലാത്ത പദ്ധതി! കെ റെയിലിലെ ജീവനക്കാരുടെ ദുരിതവും ചർച്ചകളിൽ; ശമ്പളം ഉടൻ നൽകുമെന്ന് വിശദീകരണംമറുനാടന് മലയാളി27 March 2022 8:29 AM IST