You Searched For "ശരദ് പവാര്‍"

മന്ത്രി പദവിയില്‍ ഉടക്കി എന്‍സിപി വീണ്ടും പിളരുമോ? എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കട്ടായം പറഞ്ഞതോടെ പി സി ചാക്കോയ്ക്ക് കടുത്ത അമര്‍ഷം; അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കാമെന്ന് ചാക്കോ; അനാവശ്യ വിവാദം എന്‍സിപിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെടുത്തുമെന്ന് ശശീന്ദ്രനും
മന്ത്രിമാറ്റത്തിനായി എന്‍സിപിയുടെ ചടുലനീക്കങ്ങള്‍; പ്രകാശ് കാരാട്ട് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതോടെ അഭ്യൂഹങ്ങള്‍; പവാറിനെ ഇന്നുകാണാന്‍ കഴിഞ്ഞില്ലെന്നും നാളെ നേതൃത്വം ചര്‍ച്ച നടത്തുമെന്നും തോമസ് കെ തോമസ്; പവാര്‍ വഴി പിണറായിയില്‍ സമ്മര്‍ദ്ദം ചെലുത്തി ശശീന്ദ്രനെ താഴെയിറക്കാന്‍ പരിശ്രമം
തോമസ് കെ തോമസിനെ മന്ത്രിയാക്കിയില്ലെങ്കില്‍ എന്‍സിപിക്ക് മന്ത്രി വേണ്ട; സമ്മര്‍ദ്ദ തന്ത്രവുമായി പി സി ചാക്കോ; ശരദ് പവാര്‍ വഴി പിണറായി വിജയനില്‍ സമ്മര്‍ദ്ദം ചെലുത്തി മന്ത്രിസ്ഥാനം നേടാന്‍ നീക്കം;  മന്ത്രിക്കസേരയില്‍ വിടാതെ ശശീന്ദ്രനും; പിണറായി കനിഞ്ഞാല്‍ മാത്രം കുട്ടനാട് എംഎല്‍എക്ക് മന്ത്രിസ്ഥാനം
മഹാവികാസ് അഘാഡി നേരിട്ട പരാജയം അപ്രതീക്ഷിതം; അജിത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു; പക്ഷേ ആരാണ് എന്‍സിപി സ്ഥാപിച്ചതെന്ന് മഹാരാഷ്ട്രയ്ക്കറിയാമെന്ന് ശരദ് പവാര്‍
മഹാരാഷ്ട്രയില്‍ 75 സീറ്റുകള്‍ ബിജെപിക്ക് താലത്തില്‍ വച്ച് കൊടുത്ത് ഉദ്ധവ് താക്കറെയും ശരദ് പവാറും; ഷിന്‍ഡെ സേനയും അജിത് പവാര്‍ എന്‍സിപിയും ചേര്‍ന്ന് അപഹരിച്ച ഈ സീറ്റുകള്‍ തകര്‍ത്തത് മഹാവികാസ് അഗാഡിയെ; പിളര്‍ന്നില്ലായിരുന്നെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ ജയിക്കുക എം വി എ; തലയില്‍ കൈകൊടുത്ത് ഉദ്ദവും ശരദ് പവാറും
ഞാന്‍ പതിനാല് തവണ മത്സരിച്ചു ജയിച്ചു;  എവിടെയെങ്കിലും വച്ച് നിര്‍ത്തേണ്ടി വരും;  ബാരാമതിയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുമെന്ന സൂചന നല്‍കി ശരദ് പവാര്‍
മന്ത്രിസ്ഥാനം വേണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല; പാര്‍ട്ടി തീരുമാനം നടപ്പിലാകണമെന്ന ആഗ്രഹമേയുള്ളൂ; മുഖ്യമന്ത്രിയെ കാണുന്നതാണ് ആദ്യത്തെ ചുവടെന്ന് തോമസ് കെ തോമസ്
എന്‍.സി.പിയില്‍ മന്ത്രിമാറ്റം; ശശീന്ദ്രന് പകരം തോമസ് കെ.തോമസ് മന്ത്രിയാകും; ശരദ് പവാര്‍ തീരുമാനമെടുത്തെന്ന് പി.സി.ചാക്കോ; അടുത്ത മാസം മൂന്നിന് മുഖ്യമന്ത്രിയെ കാണുമെന്നും പ്രതികരണം; പാര്‍ട്ടിയില്‍  ഒറ്റപ്പെട്ട് ശശീന്ദ്രന്‍