You Searched For "ശിവസേന"

മഹാരാഷ്ട്ര സർക്കാരിനെതിരെ ലോക്‌സഭയിൽ സംസാരിച്ചതിന് ഭീഷണി; ശിവസേന എം പി അരവിന്ദ് സാവന്തിന് എതിരെ പരാതിയുമായി വനിതാ എംപി; കർശനമായ നിയമ നടപടി വേണമെന്ന് നവ്‌നീത് കൗർ റാണ
രാജ്യം അതിജീവിക്കുന്നത് നെഹ്റു-ഗാന്ധി കുടുംബം മൂലം; ബിജെ.പിയാകട്ടെ മമതയുടെയും ബംഗാളിന്റെയും പിന്നാലെ നടക്കുന്നു; ബൃഹത് കോടികൾ ചെലവിട്ടുള്ള സെൻട്രൽ വിസ്ത പ്രൊജക്ട് നിർമ്മാണം നിർത്തിവയ്ക്കാൻ പോലും മോദി തയ്യാറാകുന്നില്ല; കേന്ദ്രസർക്കാറിനെ വിമർശിച്ച് ശിവസേന
മോദി രാജ്യത്തെയും ബിജെപിയുടെയും ഉന്നത നേതാവ്; പ്രശംസയുമായി ശിവസേന നേതാവ്;  പ്രതികരണം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ
ശിവസേനയുമായി സഖ്യസാധ്യത തള്ളി മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ; തദ്ദേശതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചന്ദ്രകാന്ത് പാട്ടീൽ; വിശദീകരണം, കടുവകളുമായി എല്ലായ്‌പ്പോഴും ചങ്ങാത്തത്തിലാണെന്ന പരാമർശത്തിൽ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ
മുൻ സർക്കാറിൽ ശിവസേനക്ക് ബിജെപിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു; എന്നാൽ, അടിമകളെപ്പോലെയാണ് പെരുമാറിയത്; പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു; രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വിശദീകരണവുമായി സഞ്ജയ് റാവത്ത്
എൻസിപിക്കും കോൺഗ്രസിനും അവരുടെ മുഖ്യമന്ത്രിമാരെ വേണം; കോൺഗ്രസിന് ഒറ്റയ്ക്ക് മത്സരിക്കാനാണ് ആഗ്രഹം; മോദിയുമായി അടുക്കുന്നതാണ് നല്ലത്; ഉദ്ദവ് താക്കറെയ്ക്ക് ശിവസേന എംഎൽഎയുടെ കത്ത്; മഹാ വികാസ് അഘാഡിയിലെ അതൃപ്തി തുറന്ന് സമ്മതിച്ച് നേതൃത്വവും
പ്രധാനമന്ത്രി കേന്ദ്രമന്ത്രിസഭാ വികസനം വൈകിക്കുന്നത് എന്തിന്? മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും വീണ്ടും കൈകോർക്കാൻ സാധ്യത; ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്രമന്ത്രിയാകുമെന്നും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി തുടരുമെന്നും ഫോർമുല; മഹാ വികാസ് അഘാഡി സഖ്യം പൊളിയും?