You Searched For "ശൈലജ"

2006ൽ വിഎസിനെ മുഖ്യമന്ത്രിയാക്കിയത് അണികളുടെ പ്രക്ഷോഭവും കേന്ദ്രത്തിലെ കരുത്തും; ശൈലജയ്ക്ക വിനയാകുന്നത് പിബിയുടെ ദുർബലതയും; ടീച്ചറമ്മയെ വേദനിപ്പിച്ച് പുറത്താക്കുമ്പോൾ സന്തോഷിക്കുന്നത് രണ്ടാമനും മൂന്നാമനും; പിണറായിക്ക് കാര്യങ്ങൾ എളുപ്പമാക്കിയത് കോടിയേരിയുടേയും ബേബിയുടേയും മോഹങ്ങൾ; ശൈലജയ്ക്ക് ഇനി വിശ്രമകാലം
സെക്രട്ടറിയേറ്റിന് പോകും മുമ്പ് ഒപ്പു വച്ചത് കോവിഡ് ഫയൽ; ഭർത്താവിനോട് മനസ്സിലെ വേദന പറഞ്ഞത് ചെറു ചിരിയിൽ; വിളിച്ചവരേട് വിശദീകരിച്ചത് മാറ്റത്തിന്റെ പ്രത്യയ ശാസ്ത്രം; പേഴ്‌സണൽ സ്റ്റാഫിനെ കണ്ടതും അച്ചടക്കത്തിന്റെ സ്‌നേഹ ലാളനയിൽ; നിളയിൽ നിന്നുള്ള പടിയിറക്കം ശൈലജ ഉൾക്കൊള്ളുമ്പോൾ
2016ൽ ടീച്ചറും പുതുമുഖം; ആരോഗ്യ വകുപ്പ് ഏൽപ്പിച്ചപ്പോൾ പാർട്ടി സെക്രട്ടറിയെ കണ്ടു പറഞ്ഞത് ഭരണപരിചയമില്ലെന്നും ഗൗരവമുള്ള വകുപ്പ് മാറ്റി തരണമെന്നും; ധൈര്യമായി ഭരിച്ചോളൂ എന്ന് പറഞ്ഞ് കരുത്ത് പകർന്നത് കോടിയേരി; പഴയ കഥ പറഞ്ഞ് അണികളെ കൂടെ നിർത്താൻ സിപിഎം; നായനാരുടെ കഥ പറഞ്ഞ് ദൗത്യം ഏറ്റെടുത്ത് എംവി ജയരാജനും
മട്ടന്നൂരിലെ ഭാസ്‌കരന്റെ അപ്രമാദിത്തം തകർക്കാൻ ഭാര്യയെ വെട്ടിയൊതുക്കി; പിണറായി അമേരിക്കയിൽ ഇനി ചികിൽസയ്ക്ക് പോയാൽ മുഖ്യമന്ത്രിയുടെ ചുമതല ടീച്ചറമ്മയ്ക്ക് കിട്ടുമെന്ന ഭയവും ശത്രുക്കളെ ഒരുമിപ്പിച്ചു; ഇനി നിയമസഭയിലേക്ക് മത്സരിക്കാനും അവസരം നൽകില്ല; ഇരുചെവി അറിയാതെ ശൈലജയെ ഒഴിവാക്കിയതിന് പിന്നിലെ രാഷ്ട്രീയം ഇങ്ങനെ
ഡൽഹി ആംആദ്മി മോഡൽ കേരളത്തിലേക്കും? അനധികൃത മദ്യവിൽപ്പന പരാതിപ്പെട്ട സ്ത്രീയെ മാഫിയ നഗ്‌നയാക്കി തെരുവിൽ നടത്തിച്ചപ്പോൾ രായ്ക്കുരാമാനം സുല്ലുപറയിച്ച ഡൽഹിയിലെ പുലിക്കുട്ടിയുടെ കഥയും സിപിഎം ചർച്ചയിൽ; വനിതാ കമ്മീഷനെ നയിക്കാൻ നിഷ്പക്ഷ എത്തുമോ? ശൈലജ ടീച്ചറിന് വേണ്ടിയും സമ്മർദ്ദം
മൈക്കിൽ കൂടി വിളിച്ചു പറയാതെ ആത്മഗതം പറ്റുമോ? വിളിച്ചു പറയാതിരുന്നാൽ ഫലം കുറയും എന്ന് മീശമാധവനും; സജി ചെറിയാനോട് പറഞ്ഞ ചെറിയ വാചകം തെറ്റിധാരണയായെന്ന് ശൈലജ ടീച്ചറും; കെടി ജലീലിനെ മുൻ മന്ത്രി കളിയാക്കിയോ? ഇയാൾ നമ്മളെ കുഴപ്പത്തിലാക്കും സൈബർ ലോകത്ത് നിറയുമ്പോൾ
കുഞ്ഞന്തനെ ഉറുമ്പിനെ പോലും നോവിക്കാത്ത ലോല ഹൃദയ ഉടമയാക്കുന്നവരുടെ ലക്ഷ്യം വടകരയിൽ ശൈലജയുടെ തോൽവിയോ? ടിപി കേസിൽ നേതാക്കളുടെ കോടതി വിധിയെ തള്ളിപ്പറയുന്ന പരസ്യ പ്രസ്താവന ദോഷം ചെയ്യുമെന്ന തിരിച്ചറിവിൽ ടീച്ചർ; ഇപിയെ നിശബ്ദനാക്കാൻ നേതൃത്വത്തെ സമീപിക്കും; മലബാറിൽ ടിപി തരംഗമാകുമോ?