SPECIAL REPORTസിപിഎമ്മിന്റേത് നാവുകൊണ്ട് കൊല്ലുന്ന ശൈലിയോ? ആര്യനാട്ടെ ശ്രീജ പിണറായി ഭരണകാലത്ത് സിപിഎം നേതാക്കളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ വ്യക്തി; എഡിഎം നവീന്‍ബാബു മുതല്‍ ആശാ വര്‍ക്കറായ ആശ വരെയുള്ളവര്‍ സിപിഎം പകയില്‍ ജീവന്‍ ത്യജിച്ചവര്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 12:53 PM IST
SPECIAL REPORT'കോട്ടക്കകത്തെ കുറുവാസംഘം' എന്ന് മുക്കിലും മൂലയിലും പോസ്റ്റര്‍ പതിച്ചു; പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പൊതുയോഗം സംഘടിപ്പിച്ചു; ശ്രീജയെ സാമ്പത്തിക തട്ടിപ്പുകേസുകളില്‍പ്പെടുത്താന്‍ മുന്നില്‍ നിന്നത് സിപിഎം നേതാക്കള്‍; മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് പരാതി നല്‍കിച്ചു; ശ്രീജയുടെ മരണത്തിന് ഉത്തരവാദികള്‍ സിപിഎമ്മെന്ന് ഭര്ത്താവ്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:57 AM IST
INVESTIGATIONസിപിഎമ്മിന്റെ കുത്തക വാര്‍ഡായ കോട്ടക്കകം പിടിച്ചെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക; ആര്യനാട് പഞ്ചായത്തംഗമായി മാറിയത് മുതല്‍ സഖാക്കളുടെ കണ്ണിലെ കരട്; സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കവേ സുവര്‍ണാവസരം കണ്ട് സിപിഎം; ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കിയത് സി.പി.എമ്മിന്റെ ആരോപണങ്ങളില്‍ മനംനൊന്ത്മറുനാടൻ മലയാളി ബ്യൂറോ26 Aug 2025 10:14 AM IST
Top Storiesവിദേശത്ത് നഴ്‌സായ മകള്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്; അയല്‍വാസിയായ യുവാവുമായുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ; വെള്ളിയാഴ്ച രാവിലെയും തര്‍ക്കമുണ്ടായെന്ന് സൂചന; എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി; ഗൃഹനാഥന്‍ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു; പൊള്ളലേറ്റ മകന്‍ ചികിത്സയില്ശ്യാം സി ആര്11 April 2025 9:12 PM IST
KERALAMകാണാതായ യുവതിയുടെയും രണ്ട് മക്കളുടെയും മൃതദേഹം കിണറ്റിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംമറുനാടന് മലയാളി3 Feb 2021 12:46 PM IST
Marketing Featureബാങ്കിലെ പരിചയം പ്രണയമായി; അഞ്ചു വർഷത്തെ ദാമ്പത്യത്തിൽ അമ്മയാകാൻ കഴിയാത്തത് വേദനയായി; ട്രീറ്റ്‌മെന്റിനിടെ കോവിഡ് ബാധിതയായത് നിരാശ കൂട്ടി; എസ് ബി ഐ മാനേജരുടേത് വിഷാദാവസ്ഥയിലെ ആത്മഹത്യയെന്ന് നിഗമനം; ശ്രീജയുടെ മരണത്തിൽ അന്വേഷണം തുടരുംമറുനാടന് മലയാളി23 Jun 2021 12:14 PM IST
SPECIAL REPORTറാങ്ക് പട്ടികയിൽ ഉൾപ്പെടാത്ത റവന്യു ഉദ്യോഗസ്ഥ അതേ പേരും ഇനിഷ്യലും ജനനത്തീയതിയും ഉള്ള മറ്റൊരു ഉദ്യോഗാർഥിയുടെ രജിസ്റ്റർ നമ്പർ വച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കാൻ അപേക്ഷിച്ചു; വിലാസം നോക്കാതെ എല്ലാം അംഗീകരിച്ച് പി എസ് സിയും; പുറത്തു വരുന്നത് നിയമന തട്ടിപ്പിന്റെ മറ്റൊരു മാർഗ്ഗം; ഒടുവിൽ മല്ലപ്പള്ളിക്കാരി ശ്രീജയ്ക്ക് ജോലി കിട്ടുമ്പോൾമറുനാടന് മലയാളി14 Sept 2021 7:37 AM IST
SPECIAL REPORTവ്യാജ സമ്മതപത്രത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട ശ്രീജക്ക് ഒടുവിൽ നീതി കിട്ടി; സിവിൽ സപ്ലൈസ് കോർപറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ തസ്തികയിൽ നിയമനം നൽകി; യുവതിക്ക് ജോലി ലഭിച്ചത് ശ്രീജയല്ല സമ്മതപത്രം നൽകിയത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെമറുനാടന് മലയാളി8 Oct 2021 3:22 PM IST
Marketing Featureഗൾഫിൽ വിയർപ്പൊഴുക്കിയുണ്ടാക്കിയ സമ്പാദ്യം ഭാര്യ ധൂർത്തടിച്ചുവെന്ന് പരാതി; പ്രവാസ ജീവിതം അവസാനിപ്പിച്ചെത്തിയ വേണുക്കുട്ടൻ സംശയ രോഗത്തിന് അടിമയായതോടെ ശ്രീജ വീടുവിട്ടിറങ്ങി; എട്ട് മാസത്തെ പിണക്കത്തിനൊടുക്കം ദുരന്തം; കുന്നന്താനത്തേത് വീണ്ടു വിചാരമില്ലാത്ത പ്രതികാരംമറുനാടന് മലയാളി26 Oct 2023 11:47 AM IST