SPECIAL REPORTനാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണ്ണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു; ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകൾ; മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറുമെന്നും ബിജെപി നേതാവ്; സ്വപ്നയുടെ മൊഴിയിൽ ഭരണ ഘടനാ പദവിയിലെ ഉന്നതനുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ശ്രീരാമകൃഷ്ണനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ; വിവിഐപി ചർച്ചയ്ക്ക് പുതിയ മാനംമറുനാടന് മലയാളി5 Dec 2020 12:08 PM IST
Uncategorizedസംഘാടകർ വേണ്ടെന്ന് പറഞ്ഞിട്ടും സ്പീക്കർ പറന്നെത്തി; എല്ലാ സൗകര്യവും ഒരുക്കിയത് തട്ടിപ്പ് കേസിൽ കുടുങ്ങിയ ഗുഡ് വിൻ ജ്യൂലറി ഉടമ; 15 മിനിറ്റ് മാത്രം യുകെയിലെ മലയാളികൾ കണ്ട ശ്രീരാമകൃഷ്ണന്റെ വിവാദ യാത്രയും കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിൽ; ബിബിസിയുടെ പേരിൽ ഇടനിലക്കാരനാകുന്ന പ്രവാസിയും സംശയ നിഴലിൽ; 2018ലെ സ്പീക്കറുടെ ലണ്ടൻ യാത്ര ദുരൂഹമാകുമ്പോൾമറുനാടന് മലയാളി12 Dec 2020 8:38 AM IST
Marketing Featureഡോളർ അടങ്ങിയ ബാഗ് കൈമാറിയത് ഭരണഘടനാ പദവി വഹിക്കുന്ന ആളെന്ന് സ്വപ്നയുടേയും സരിതയുടേയും മൊഴി; സ്വർണ്ണ കടത്തിലെ റിവേഴ്സ് ഹവാല ഇടപാടിൽ അതിനിർണ്ണായക നീക്കവുമായി കസ്റ്റംസ്; സ്പീക്കർ ശ്രീരാമകൃഷ്ണനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യും; സ്വപ്ന കടത്തിൽ മറ്റൊരു ഉന്നതൻ കൂടി കുരുക്കിലേക്ക്; നിയമസഭയുടെ നാഥൻ പരസ്യ വിവാദത്തിലേക്ക്മറുനാടന് മലയാളി1 Jan 2021 10:09 AM IST
Marketing Featureഒരു ഉന്നതനെ കാണാൻ സ്വപ്ന പൊതിയുമായി പോകുന്നതും തിരിച്ചുവരുന്നതും കണ്ടെന്ന സെക്യൂരിറ്റി ജീവനക്കാരന്റെ മൊഴി അതിനിർണ്ണായകം; തനിക്കൊപ്പം വിദേശയാത്ര നടത്തിയെന്ന സ്വപ്ന വെളിപ്പെടുത്തിലിന് തെളിവ് കിട്ടിയാൽ കുരുക്കു മുറുകും; വാട്സാപ്പ് ചാറ്റിലെ സൂചനകളും കുടുക്കാകും; സ്വർണ്ണ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പ്രതിസന്ധിയിലേക്ക്മറുനാടന് മലയാളി1 Jan 2021 10:39 AM IST
Marketing Featureആവശ്യപ്പെട്ടത് പേട്ടയിലെ ഫ്ളാറ്റിൽ ചെല്ലാൻ; എത്തിയപ്പോൾ കണ്ടത് ഗസൽ കേട്ടിരിക്കുന്ന ഉന്നതനെ; ഔദ്യോഗിക വസതിയിലേക്ക് പോയത് സ്വപ്നയുടെ വാഹനത്തിൽ; നേതാവ് എടുത്തു കൊണ്ടു വന്ന ബാഗ് കൊടുത്തത് കോൺസുലേറ്റിലെ പ്രമുഖൻ; ശ്രീരാമകൃഷ്ണന് വിനയാകുന്നത് സ്വപ്നയുടെ ഈ മൊഴിമറുനാടന് മലയാളി1 Jan 2021 11:15 AM IST
KERALAMഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്താം; അന്വേഷണത്തെ ഭയക്കുന്നില്ലെന്നും സ്പീക്കർ; കസ്റ്റംസിനോട് ആവശ്യപ്പെട്ടത് സ്പീക്കറുടെ പേഴ്സണൽ സ്റ്റാഫിന് നാട്ടീസ് ചട്ടപ്രകാരം നൽകണമെന്ന് മാത്രമെന്നും ശ്രീരാമകൃഷ്ണൻമറുനാടന് മലയാളി7 Jan 2021 12:36 PM IST
KERALAMപൊന്നാനിയിലെ ജനങ്ങൾക്ക് എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉള്ളതായി തോന്നിയിട്ടില്ല; നിയമസഭയിലേക്ക് പൊന്നാനിയിൽ നിന്നും മത്സരിക്കുമെന്ന സൂചനയുമായി സ്പീക്കർ ശ്രീരാമകൃഷ്ണൻമറുനാടന് ഡെസ്ക്17 Jan 2021 5:09 PM IST
Uncategorizedശ്രീരാമകൃഷ്ണന് വിനയായി ആക്സിസ് ബാങ്ക് മുൻ മാനേജരുടെ മൊഴിയും; പണം ഡോളറാക്കി മാറ്റാൻ രാഷ്ട്രീയ ഉന്നതനും ശുപാർശ നടത്തിയെന്ന വെളിപ്പെടുത്തൽ നിർണ്ണായകം; 1.90 ഡോളർ മസ്കറ്റിൽ ഖാലിദ് കൈമാറിയെന്ന വെളിപ്പെടുത്തലും നിർണ്ണായകം; ശിവശങ്കരനെ പൂട്ടിയ കസ്റ്റംസ് ഇനി സ്പീക്കറിലേക്ക്; ഭരണഘടനാ ഉന്നതനും പ്രതിയാകാൻ സാധ്യതകൾമറുനാടന് മലയാളി22 Jan 2021 11:07 AM IST
Uncategorizedഉഗാണ്ടൻ മുതലാളിയെ കാണാൻ സ്പീക്കർ പോയത് മുൻ ആർഎസ്എസ് നേതാവിനൊപ്പം; മൂന്നു ദിവസം കൊണ്ട് 8000 രൂപയുടെ ഫോൺ വിളിയും; ഉഗാണ്ടൻ മുതലാളിയെ കാണാൻ ശ്രീരാമകൃഷ്ണൻ പോയത് എന്തിന്? മണിക്കൂറുകളോളം ഫോൺ വിളിച്ചത് ആരെ? ശ്രീരാമകൃഷ്ണന്റെ ഉഗാണ്ടൻ യാത്രയിലും സംശയം..മറുനാടന് ഡെസ്ക്23 Jan 2021 4:18 PM IST
Uncategorizedകോൺസുലേറ്റിൽ ഡോളർ എത്തിക്കുന്നത് സ്വപ്ന വഴി; വിദേശത്ത് കടത്തുക ഷൗക്രി; ബാഗ് കൈപ്പറ്റിയെന്ന് കസ്റ്റംസ് സംശയിക്കുന്ന മലപ്പുറത്തുകാരൻ ലോക കേരളാ സഭയിലെ പ്രത്യേക ക്ഷണിതാവ്; ലാഫിറും സ്പീക്കറും തമ്മിലെ അടുപ്പത്തിന് മറ്റൊരു തെളിവ് കൂടി മറുനാടൻ പുറത്തു വിടുന്നു; ശ്രീരാമകൃഷ്ണനെ വിശദമായി ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികളുംമറുനാടന് മലയാളി29 Jan 2021 12:29 PM IST
Marketing Featureസ്വപ്ന മജിസ്ട്രേട്ടിന് കൊടുത്ത മൊഴി നേരിട്ട് കാണിച്ച് കുറ്റകൃത്യത്തിന്റെ ആഴം ബോധ്യപ്പെടുത്തും; മൊഴി എടുക്കേണ്ടത് അന്വേഷണത്തിന്റെ അനിവാര്യതയെന്ന് ഭരണ ഘടനാ സ്ഥാപന ഉന്നതനെ മനസ്സിലാക്കിയ ശേഷം ചോദ്യം ചെയ്യൽ; നാളെ സ്പീക്കറെ കാണാൻ കസ്റ്റംസ് ഉദ്യോഗസ്ഥർ എത്തുമെന്ന് റിപ്പോർട്ട്; ശ്രീരാമകൃഷ്ണന്റെ മറുപടി മനസ്സിലാക്കി അടുത്ത നീക്കംമറുനാടന് മലയാളി31 Jan 2021 11:03 AM IST
Marketing Featureപൊന്നാനിയിൽ ആയിരുന്നതിനാൽ തിങ്കളാഴ്ച കൂടിക്കാഴ് നടന്നില്ല; ഇന്നു മടങ്ങിയെത്തുന്ന സാഹചര്യത്തിൽ അതിവേഗ നടപടികൾ ആലോചിച്ച് കസ്റ്റംസ്; ആദ്യം സ്പീക്കറെ നേരിട്ട് കണ്ട് മൊഴിയെ കുറിച്ച് വിശദീകരിക്കും; അതിന് ശേഷം നോട്ടീസ് നൽകി ചോദ്യം ചെയ്യൽ; ഡോളർ കടത്തിൽ ശ്രീരാമകൃഷ്ണന്റെ സഹകരണം പ്രതീക്ഷിച്ച് കേന്ദ്ര ഏജൻസിമറുനാടന് മലയാളി3 Feb 2021 10:22 AM IST