SPECIAL REPORT'എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം'; പെരിയ കേസിൽ സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി വിധിയറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം; പെരിയ കേസ് സിബിഐക്ക് വിട്ടതിൽ സന്തോഷമെന്നു സർക്കാരിന് തിരിച്ചടിയുടെ നാളുകളെന്നും ചെന്നിത്തല; ഡൽഹിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പിൽ; കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരും പ്രതിപ്പട്ടികയിൽ എത്തണമെന്നും ഷാഫിമറുനാടന് മലയാളി25 Aug 2020 12:05 PM IST
SPECIAL REPORTമുഖ്യമന്ത്രിയുടെ ധാർഷ്ട്യം പിഎസ്‌സി നടപ്പിലാക്കിയതിന്റെ ഇരയാണ് അനു; ബക്കറ്റിൽ തൊഴിൽ എടുത്ത് വെച്ചിട്ടില്ലായെന്ന് പറഞ്ഞ് ചെറുപ്പക്കാരെ വെല്ലുവിളിച്ചും അധിക്ഷേപിച്ചും, അവരെ ഒരു മുഴം കയറെടുക്കേണ്ടുന്ന സാഹചര്യം സൃഷ്ടിച്ച സർക്കാറും പി.എസ്.സിയും; സ്വപ്ന സുരേഷിന് ഏത് ബക്കറ്റിൽ നിന്നാണ് സർക്കാർ ജോലി എടുത്ത് നൽകിയതെന്ന് പറയണം; റാങ്ക് പട്ടികയിലേക്ക് ആ ചെറുപ്പക്കാരൻ കുറുക്കുവഴിയിലൂടെയും പിൻവാതിലിലൂടെയും കടന്നുവന്നതല്ല; സർക്കാറിനെതിരെ ഷാഫി പറമ്പിൽ എംഎൽഎമറുനാടന് മലയാളി30 Aug 2020 1:31 PM IST
Greetingsനിത്യാനന്ദനെ പോല , കേസിൽ പെടുന്ന സിപിഎമ്മുകാരെ സംരക്ഷിക്കാൻ പിണറായി വിജയൻ ഒരു രാജ്യം പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്; ബെംഗളൂരു മയക്കുമരുന്ന കേസിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശവുമായി ഷാഫി പറമ്പിൽ എംഎൽഎമറുനാടന് ഡെസ്ക്4 Sept 2020 5:41 PM IST
KERALAMഖുറാൻ വിശ്വാസികളുടെ ജീവിതത്തിന്റെ കവചം; മന്ത്രി ജലീൽ അതിനെ സ്വർണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ; ജലീലിന്റെ ഓഫീസിന് മുന്നിൽ ചട്ടം പഠിപ്പിക്കൽ സമരം നടത്തി യൂത്ത് കോൺഗ്രസ്സ്ജംഷാദ് മലപ്പുറം5 Sept 2020 10:34 PM IST
KERALAMജലീലിന് മാത്രം അനർഹമായ സംരക്ഷണം ഒരുക്കുന്നത് എന്തിന്? മുഖ്യമന്ത്രിക്ക് ജലീലിനെ ഭയമാണ്; അതുകൊണ്ടാണ് ജലീലിനെതിരെ നടപടി എടുക്കാത്തത്; അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ട്; പിണറായിക്കെതിരെ ആഞ്ഞടിച്ചു ഷാഫി പറമ്പിൽസ്വന്തം ലേഖകൻ12 Sept 2020 12:12 PM IST
KERALAMഓരോ ദിവസവും പുറത്ത് വരുന്നത് സർക്കാരിന്റെ കൂടുതൽ തട്ടിപ്പുകൾ; എവിടെ സമരം നടത്തണമെന്ന് കൺഫ്യൂഷൻ ഉണ്ടാക്കുന്ന സാഹചര്യമാണെന്നും ഷാഫി പറമ്പിൽ; ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ മന്ത്രിസഭയിലെ എല്ലാവരും രാജിവയ്ക്കേണ്ടി വരുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻമറുനാടന് മലയാളി13 Sept 2020 4:27 PM IST
KERALAMഈ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഒലിച്ചുപോവില്ല; സാധാരണക്കാരായ പ്രവർത്തകരുടെ ആത്മവീര്യം കോൺഗ്രസ് നേതാക്കൾ തകർക്കരുതെന്നും ഷാഫി പറമ്പിൽ എംഎൽഎമറുനാടന് ഡെസ്ക്19 Dec 2020 5:26 PM IST
SPECIAL REPORT'അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു'; നെയ്യാറ്റിൻകരയിൽ കത്തിയമർന്ന രാജന്റെയും അമ്പിളിയുടേയും മക്കളെ സഹായിക്കാൻ ഷാഫി പറമ്പിൽ രംഗത്ത്മറുനാടന് മലയാളി29 Dec 2020 9:49 AM IST
ASSEMBLYകേരളത്തിലെ ചെറുപ്പക്കാരുടെ ചിറ്റപ്പന്മാർ മന്ത്രിമാർ അല്ലാത്തത് അവരുടെ തെറ്റല്ല; പി.എസ്.സി. റാങ്ക് ലിസ്റ്റുകളെ ശവപറമ്പുകളാക്കി മാറ്റുകയാണ് സർക്കാർ; പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് നിയമനമില്ലാത്തപ്പോൾ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുള്ള ആളുകൾക്ക് നിയമനം ലഭിക്കുന്നു; പരിഹാസവുമായി ഷാഫി പറമ്പിൽമറുനാടന് മലയാളി12 Jan 2021 1:10 PM IST
Greetings'കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്; 50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്'; കെ സുരേന്ദ്രനെ ട്രോളി ഷാഫി പറമ്പിൽമറുനാടന് മലയാളി15 Feb 2021 1:31 PM IST
Politics'ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ബ്രോക്കർ പണി നിർത്തണം'; എ എ റഹീം ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സംസാരിക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ; യൂത്ത് കോൺഗ്രസ് നേതാവിന്റെ രൂക്ഷ വിമർശനം റഹീമിന്റെ പ്രസ്താവനക്ക് പിന്നാലെമറുനാടന് മലയാളി18 Feb 2021 1:34 PM IST
KERALAMപെൺകുട്ടികളുൾപ്പടെയുള്ളവരെ പൊലീസ് ആക്രമിച്ചത് കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച്; ഫൈബർ ലാത്തി പൊട്ടുന്നത് വരെ പ്രവർത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പിൽ; പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ പാരമ്പര്യമുള്ളവർ ഉപദേശിക്കാൻ വരേണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ്മറുനാടന് മലയാളി18 Feb 2021 6:42 PM IST