SPECIAL REPORT'അവന്റെ ഉറ്റവർ ജീവനോടെയിരിക്കുമ്പോൾ അവരെ സഹായിക്കാൻ നമ്മുക്ക് ആർക്കും സാധിച്ചില്ല.. ആ കുറ്റബോധത്തോടെ തന്നെ ഇവർക്കൊരു സ്ഥലവും വീടും ഒരു ഉത്തരവാദിത്തം എന്ന നിലക്ക് യൂത്ത് കോൺഗ്രസ്സ് ഏറ്റെടുക്കുന്നു'; നെയ്യാറ്റിൻകരയിൽ കത്തിയമർന്ന രാജന്റെയും അമ്പിളിയുടേയും മക്കളെ സഹായിക്കാൻ ഷാഫി പറമ്പിൽ രംഗത്ത്മറുനാടന് മലയാളി29 Dec 2020 9:49 AM IST
ASSEMBLYകേരളത്തിലെ ചെറുപ്പക്കാരുടെ ചിറ്റപ്പന്മാർ മന്ത്രിമാർ അല്ലാത്തത് അവരുടെ തെറ്റല്ല; പി.എസ്.സി. റാങ്ക് ലിസ്റ്റുകളെ ശവപറമ്പുകളാക്കി മാറ്റുകയാണ് സർക്കാർ; പി.എസ്.സി റാങ്ക് ലിസ്റ്റിൽ പേരുള്ളവർക്ക് നിയമനമില്ലാത്തപ്പോൾ സ്വപ്ന സുരേഷിനെ പോലെ ഉന്നത സ്വാധീനമുള്ള ആളുകൾക്ക് നിയമനം ലഭിക്കുന്നു; പരിഹാസവുമായി ഷാഫി പറമ്പിൽമറുനാടന് മലയാളി12 Jan 2021 1:10 PM IST
Greetings'കെ സുരേന്ദ്രന്റെ നാവ് പൊന്നാണ്; 50 രൂപക്ക് പെട്രോൾ കിട്ടുമ്പോൾ വേണ്ടെന്ന് പറയരുതെന്ന് അദ്ദേഹം അന്നേ നമ്മളോട് പറഞ്ഞതാണ്'; കെ സുരേന്ദ്രനെ ട്രോളി ഷാഫി പറമ്പിൽമറുനാടന് മലയാളി15 Feb 2021 1:31 PM IST
Politics'ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ബ്രോക്കർ പണി നിർത്തണം'; എ എ റഹീം ഉദ്യോഗാർത്ഥികൾക്ക് വേണ്ടി സംസാരിക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ; യൂത്ത് കോൺഗ്രസ് നേതാവിന്റെ രൂക്ഷ വിമർശനം റഹീമിന്റെ പ്രസ്താവനക്ക് പിന്നാലെമറുനാടന് മലയാളി18 Feb 2021 1:34 PM IST
KERALAMപെൺകുട്ടികളുൾപ്പടെയുള്ളവരെ പൊലീസ് ആക്രമിച്ചത് കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ച്; ഫൈബർ ലാത്തി പൊട്ടുന്നത് വരെ പ്രവർത്തകരുടെ തലയ്ക്കടിച്ചെന്നും ഷാഫി പറമ്പിൽ; പൊലീസിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞ പാരമ്പര്യമുള്ളവർ ഉപദേശിക്കാൻ വരേണ്ടെന്നും യൂത്ത് കോൺഗ്രസ് നേതാവ്മറുനാടന് മലയാളി18 Feb 2021 6:42 PM IST
KERALAMഉദ്യോഗാർഥികൾക്ക് വേണ്ടി അഞ്ചുമിനിറ്റ് മാറ്റിവയ്ക്കാൻ മന്ത്രിമാർക്ക് സമയമില്ല; കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണോ? ചർച്ചയിൽ മന്ത്രിമാർ പങ്കെടുക്കാത്തതിനെ വിമർശിച്ച് ഷാഫി പറമ്പിൽസ്വന്തം ലേഖകൻ20 Feb 2021 4:10 PM IST
KERALAMപിഎസ് സി ഉദ്യോഗാർഥികളെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നടത്തിവരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു; സമ്മർദ്ദ ശക്തിയായി നിൽക്കുമെന്ന് ഷാഫി പറമ്പിൽ; മുഖ്യമന്ത്രി പരസ്യമായി ഉദ്യോഗാർത്ഥികളോട് മാപ്പ് പറയണമെന്നും ആവശ്യംസ്വന്തം ലേഖകൻ28 Feb 2021 6:42 PM IST
Politicsഅഴിമതിയില്ലാത്ത വ്യക്തിത്വം; യുവാക്കൾക്ക് മാതൃകയാക്കാൻ പറ്റിയ ജീവിതം; മെട്രോമാൻ ഇ ശ്രീധരന് പിന്തുണയറിയിച്ച് പാലക്കാട് രൂപത ബിഷപ്പ് ജേക്കബ് മനത്തോടം; സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ബിജെപി സ്ഥാനാർത്ഥിക്ക് കത്തോലിക്കാ സഭയുടെ പിന്തുണ; വാക്കുകൾ കൊണ്ട് ശ്രീധരനെ പ്രതിരോധിച്ചാൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ഷാഫി പറമ്പിലും; പാലക്കാട് തീപാറുന്ന പോരാട്ടംമറുനാടന് മലയാളി16 March 2021 12:48 PM IST
Politicsഷാഫി പറമ്പിലും കോൺഗ്രസ് പ്രവർത്തകരും ഒരുവോട്ടർ സ്ലിപ് പോലും നൽകിയില്ല; സ്ലിപ് നൽകിയത് ബിജെപി മണ്ഡലം പ്രസിഡന്റ്; മറ്റുരണ്ടുസ്ഥാനാർത്ഥികളും അച്ഛനെ കാണാൻ വന്നെങ്കിലും ഷാഫി മാത്രം എത്തിയില്ല; പരാതിയുമായി കെ.ശങ്കരനാരായണന്റെ മകൾ അനുപമമറുനാടന് മലയാളി6 April 2021 5:20 PM IST
KERALAMകൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി വിജയൻ; ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാൻ വക്കീലന്മാരെ ഇറക്കുന്നത്; വിമർശനവുമായി ഷാഫി പറമ്പിൽമറുനാടന് മലയാളി10 April 2021 12:57 PM IST
ELECTIONSപാലക്കാട് പാളം തെറ്റി മെട്രോമാൻ; വിരിയുമെന്ന് കരുതിയ താമരയുടെ തണ്ടൊടിച്ച് ഹാട്രിക്ക് വിജയം നേടി ഷാഫി പറമ്പിൽ; ഷാഫി അതിജീവിച്ചത് വിമതർ ഉയർത്തിയ വെല്ലുവിളികളും; വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് പ്രതികരിച്ച് ഷാഫി; എ ക്ലാസ് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം കൈവിട്ട് ബിജെപിമറുനാടന് മലയാളി2 May 2021 4:13 PM IST
SPECIAL REPORTതൃശൂർ അവിടെത്തന്നെ വെച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി; മുഖ്യമന്ത്രിയുടെ ഓഫീസ് വിൽപ്പനയ്ക്ക്‌വച്ച് ഒഎൽഎക്‌സ്; പാലക്കാട് മെട്രോ അപകടമെന്നും ട്രോളന്മാർ; പ്രതിപക്ഷനേതാവിനെതിരെയും ട്രോൾമഴ; തെരഞ്ഞെടുപ്പ് ദിവസത്തെ ആവേശവും നിരാശയും പങ്കുവച്ച് ട്രോളുകൾമറുനാടന് മലയാളി3 May 2021 12:26 PM IST