You Searched For "ഷാഫി പറമ്പിൽ"

സിപിഎം സ്വർണ്ണക്കടത്തുകാരിൽ നിന്നും ലെവി പിരിക്കുന്ന പാർട്ടി; പാർട്ടിക്ക് വേണ്ടി കൊലപാതകങ്ങൾ നടത്തുന്നവർ സ്വർണക്കടത്തിലൂടെ കോടികൾ സമ്പാദിക്കുന്നു; കൂത്തുപറമ്പിലെ ക്വട്ടേഷൻ സംഘത്തെ നയിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരൻ; ആരോപണവുമായി ഷാഫി പറമ്പിൽ
ഐആർപിസിക്കെതിരായ ആരോപണം: ഷാഫി പറമ്പിൽ മാപ്പുപറഞ്ഞില്ലെങ്കിൽ നിയമ നടപടി;  മുന്നറിയിപ്പുമായി ഭാരവാഹികൾ രംഗത്ത്  ;വിവാദമായത് ഐആർപിസി ക്വട്ടേഷൻ സംഘങ്ങൾക്ക് മറഞ്ഞിരിക്കാനുള്ള ഉപാധിയാണെന്ന പരാമർശം
ഞാനും, ഇനിയും ജനിച്ചിട്ടില്ലാത്ത എന്റെ ബന്ധു ബാസിതും സൈബർ ലിഞ്ചിങ്ങിനു വിധേയരായേനെ; നുണ ബോംബുകൾ നിർമ്മിക്കുന്ന സിപിഎം ഫാക്ടറികൾ പടച്ച് വിടുന്ന ആസൂത്രിത കള്ളങ്ങൾ എത്ര പെട്ടന്നാണ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത്; ഫോൺ കള്ളപ്രചാരണത്തെ ട്രോളി ഷാഫി പറമ്പിൽ
ഞാനപ്പോഴേ പറഞ്ഞതാ പദയാത്ര മതിയെന്ന്; ലൈവാണ്..ഡിലീറ്റ് ചെയ്യ്; ഫേസ്‌ബുക്ക് ലൈവിനിടെ അബദ്ധത്തിൽ ഷാഫി; സൈക്കിൾ ചവിട്ടി ക്ഷീണിച്ച നേതാവിന് ട്രോളുമായി സോഷ്യൽമീഡിയ; വോട്ടിന് വേണ്ടിയുള്ള നാടകമെന്ന് ഇടത് ഹാൻഡിലുകൾ; തിരിച്ചടിച്ച് കോൺഗ്രസും
കരിവന്നൂരിലേത് നെറ്റ്ഫ്‌ളിക്‌സിന്റെ ഹെയ്സ്റ്റ് സീരിസുകളെ വെല്ലുന്ന കൊള്ള; രണ്ടര ജില്ലയിൽ മാത്രം പ്രവർത്തിക്കേണ്ട ബാങ്ക് തിരുവനന്തപുരം മുതൽ വയനാട് വരെ വായ്പ നൽകി; നിയമസഭയിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു ഷാഫി പറമ്പിൽ എംഎൽഎ; പണം കൊള്ളയടിക്കുന്നത് പാർട്ടി കാര്യമാണോ എന്ന് വി ഡി സതീശനും
ഷാഫി പറമ്പിലിനെ വിളിച്ചു കൊണ്ടു വന്നത് രാഹുൽ മാങ്കൂട്ടം; ചടങ്ങിൽ നിന്ന് വിട്ടു നിന്ന് മുതിർന്ന നേതാക്കൾ; ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ വിട്ടു നിന്നതിൽ അപമാനിതനായി ഷാഫിയും; അടൂരിലെ കോൺഗ്രസിൽ ഗ്രൂപ്പിസം വീണ്ടും ചൂട് പിടിക്കുന്നു: നേതാക്കൾ പരസ്യമായി തെരുവിൽ ഏറ്റുമുട്ടി
പുതിയ നാല് സംസ്ഥാന വക്താക്കളിൽ മൂന്ന് പേർ ആരൊക്കെയെന്ന് അന്വേഷിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണമെന്ന് വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ; വക്താക്കളിൽ ഏക ആൺതരി സിഇടിയിലെ മുൻ എസ്എഫ്ഐ നേതാവ്; മകന്റെ നിയമനത്തിൽ തിരുവഞ്ചൂർ കൈ കഴുകുമ്പോൾ കെണിയിലാകുന്നത് ഷാഫി പറമ്പിൽ; സംസ്ഥാന കമ്മിറ്റിയിൽ ഒറ്റപ്പെട്ട് ഷാഫി
സംസ്ഥാന കമ്മിറ്റി അറിയാതെയുള്ള നിയമനം അംഗീകരിക്കില്ല; അതുകൊണ്ടാണ് അറിഞ്ഞയുടൻ റദ്ദാക്കിയത്; കെ സി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടിട്ടില്ല; നേതാക്കളുടെ മകനായത് പ്രത്യേക യോഗ്യതയോ അയോഗ്യതയോ ഇല്ല; യൂത്ത് കോൺഗ്രസ് വക്താവ് നിയമനത്തിൽ ഷാഫി പറമ്പിൽ
ആ കത്തെഴുത്ത് ചെന്നിത്തലയും ചാണ്ടിയും അറിയാതെ; ലക്ഷ്യമിട്ടത് ഷാഫിയെ കെസി-വിഡി-കെഎസ് ഗ്രൂപ്പിൽ നിന്നും അകറ്റാൻ; മണർകാട്ടുകാരനായ മുംബൈയിലെ നേതാവിനെ കുറ്റപ്പെടുത്തിയതിന് കാരണം അജ്ഞാതം; 20 പേർ ഒപ്പിട്ട ആ പരാതി തള്ളി ഹൈക്കമാണ്ട്; കേരളത്തിലെ യൂത്ത് കോൺഗ്രസിനെ ഷാഫി തന്നെ നയിക്കും
ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റ് നെഹ്‌റു; ജീവിച്ചിരുന്നെങ്കിൽ ആർഎസ്എസിൽ ചേരുമായിരുന്നുവെന്നും പി.കെ. കൃഷ്ണദാസ്; വിമർശനം ശക്തം; ഗാന്ധിനിന്ദയിൽ കേസെടുക്കണമെന്ന് ഷാഫി
എന്റെ കുട്ടിക്ക് മുഴുവൻ എപ്ലസ് കിട്ടിയിട്ടും സീറ്റ് കിട്ടിയിട്ടില്ല എന്ന് പറയുമ്പോൾ എന്താണ് നമ്മുടെ മറുപടി? ഹെലികോപ്റ്ററിന് വേണ്ടി കൊടുക്കുന്ന വാടകയെങ്കിലും കുട്ടികളുടെ പഠനത്തിനായി ചെലവഴിക്കണമെന്ന് ഷാഫി പറമ്പിൽ; പ്ലസ് വൺ പ്രവേശന വിഷയം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം
തളിപ്പറമ്പിലെ പദയാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനം; മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും യൂത്ത് കോൺഗ്രസ് പ്രകടനവും പൊതുസമ്മേളനവും: ഷാഫി പറമ്പിൽ ഉൾപ്പെടെ ആയിരം പേർക്കെതിരെ കേസ്