SPECIAL REPORTഷിജോയുടെ ആത്മഹൂതിയോടെ സര്‍ക്കാറിന്റെ പൊടിക്കൈകള്‍ വീണ്ടും! ഫയല്‍ സ്തംഭന ആരോപണം മറികടക്കാന്‍ അടിയന്തരമായി ഫയലുകള്‍ തീര്‍പ്പാക്കാന്‍ നിര്‍ദേശം; പരാതിയില്‍ പരിഹാരം ഉണ്ടായില്ലെങ്കിലും ഫയല്‍ ക്ലോസ് ചെയ്യും; ഭരണത്തിലെ കെടുകാര്യസ്ഥതാ ആരോപണം പ്രതിപക്ഷം ആയുധമാക്കി ആഞ്ഞടിക്കാന്‍ ഒരുങ്ങവേ മുന്‍കരുതലുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ6 Aug 2025 5:12 PM IST
EXCLUSIVEസംസ്ഥാനത്ത് ശമ്പള കുടിശ്ശികയുള്ള അധ്യാപകര്‍ 50 ല്‍ താഴെ പേര്‍; ഷിജോയുടെ ആത്മഹത്യക്ക് പിന്നാലെ കാലതാമസമില്ലാതെ കുടിശ്ശിക നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നിര്‍ദേശം; നിയമന അംഗീകാരം ലഭിക്കാത്തതിനാല്‍ ശമ്പളമില്ലാതെ ജോലി ചെയ്യുന്നത് 2650 അധ്യാപകരും; വിദ്യാഭ്യാസ വകുപ്പിലെ 'സിസ്റ്റം തകരാര്‍' ബാധിക്കുന്നത് നിരവധി കുടുംബങ്ങളെമറുനാടൻ മലയാളി ബ്യൂറോ6 Aug 2025 1:07 PM IST
SPECIAL REPORTഅത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: 2004 ല്‍ ജോലിക്ക് കയറിയ സൈജു സഖറിയ 2009 ല്‍ പുറത്തു പോയത് ഡിവിഷന്‍ ഫാളിനെ തുടര്‍ന്ന്; 2012 ലെ ഒഴിവില്‍ നിയമനം ലേഖയ്ക്ക് നല്‍കിയപ്പോള്‍ അവകാശവാദം ഉന്നയിച്ച് കോടതിയില്‍ ഹര്‍ജി; വ്യവഹാരങ്ങള്‍ക്ക് ശമനം ഉണ്ടായത് കഴിഞ്ഞ വര്‍ഷം; ശമ്പളവും ആനുകൂല്യങ്ങളും നല്‍കുന്നത് ഘട്ടംഘട്ടമായി; വീഴ്ചയില്ലെന്ന് ഉദ്യോഗസ്ഥര്ശ്രീലാല് വാസുദേവന്‍5 Aug 2025 10:53 AM IST
SPECIAL REPORTനഷ്ടമുണ്ടായത് പാര്‍ട്ടി കുടുംബത്തിന്; കോടതിയും മന്ത്രിയും ഇടപെട്ടിട്ടും രക്ഷയില്ല; ഒരു ജീവന്‍ പൊലിഞ്ഞപ്പോള്‍ മിന്നല്‍ വേഗത്തില്‍ സര്‍ക്കാര്‍ നടപടി; അത്തിക്കയത്തെ ഷിജോയുടെ ആത്മഹത്യ: മൂന്നു വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍; പ്രധാന അധ്യാപികയെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ; തമ്പ്രാന്‍ കനിഞ്ഞാലും കനിയാത്ത എമ്പ്രാന്മാര്‍ പുറത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ4 Aug 2025 8:09 PM IST
Marketing Featureനാഗ്പൂരിൽ നിന്ന് അരിയടക്കം ഭക്ഷ്യധാന്യങ്ങളുമായി പതിവായി വരുന്ന നാഷണൽ പെർമിറ്റി ലോറി സംശയിക്കില്ലെന്ന് കരുതി; മയക്കുമരുന്ന് കടത്ത് സംശയിച്ച് പരിശോധിച്ചപ്പോൾ കിട്ടിയത് രഹസ്യഅറയിൽ സൂക്ഷിച്ച ഒരുകോടിയിലേറെ ഹവാല പണം; ഷിജോയ്ക്ക് രഹസ്യ അറകളുള്ള പത്തുലോറികൾ; തവനൂരിൽ അടയ്ക്ക വ്യാപാരത്തിന്റെ മറവിൽ നടന്നത് വൻ ജി.എസ്.ടി തട്ടിപ്പും കള്ളപ്പണ ഇടപാടുംജംഷാദ് മലപ്പുറം19 Sept 2020 5:20 PM IST