You Searched For "ഷൈന്‍ ടോം ചാക്കോ"

ഇതേ സ്ഥലത്തായിരുന്നു ബെംഗളൂരില്‍ നിന്ന് വരുമ്പോള്‍ ഞങ്ങളുടെ ബസും അപകടത്തില്‍പെട്ടത്; അന്നൊരാള്‍ മരിച്ചു; ഷൈന്‍ ടോം ചാക്കോയുടെ പിതാവിന് അനുശോചനം രേഖപ്പെടുത്തി നടി സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പ്
ഏത് പ്രതിസന്ധിയിലും മകന് താങ്ങായെത്തിയ അച്ഛന്‍; അച്ഛന്‍ തറയിലിരുന്ന് കരഞ്ഞ രംഗം മനസ്സില്‍ നിന്ന് മായുന്നില്ലെന്ന് പറഞ്ഞ മകനും; ഷൈനിന് പിതാവിനെ നഷ്ടമായത് നേരിന്റെ വഴിയിലേക്കുള്ള യാത്രക്കിടെ; പത്മവ്യൂഹത്തില്‍ നിന്ന് മകനെ പുറത്തു കടത്തുമെന്ന് പറഞ്ഞ ചാക്കോ പാതിവഴിയില്‍ മടങ്ങുമ്പോള്‍
സേലത്ത് വാഹനാപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു; ഷൈന്‍ ടോമിനും അമ്മയ്ക്കും പരിക്ക്; നടന്റെ രണ്ട് കൈകള്‍ക്കും സാരമായ പരിക്ക്; അപകടം എറണാകുളത്ത് നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ; മുന്‍പേ പോയ ലോറിയില്‍ കാര്‍ ഇടിച്ചു കയറിയെന്ന് ദൃക്‌സാക്ഷികള്‍
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന സിനിമ അടിനാശം വെള്ളപ്പൊക്കം ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ച് നടി ശോഭന; എ ജെ. വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കാമ്പസ് പശ്ചാത്തലത്തില്‍
ഓണ്‍ലൈനിലൂടെ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചതിന് ശേഷം ലൈംഗിക ആവശ്യങ്ങള്‍ക്കായി നേരിട്ട് കണ്ടുമുട്ടും; ഓണ്‍ലൈനിലൂടെ സംസാരിച്ച് സ്ഥലവും സമയവും ഉറപ്പിക്കും; ആവശ്യക്കാരെ കണ്ടെത്തുന്നതും ഓണ്‍ലൈനില്‍; റിയല്‍ മീറ്റ് ചര്‍ച്ചകള്‍ സജീവമാക്കി എക്‌സൈസിന്റെ ചോദ്യം ചെയ്യല്‍; ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സൗമ്യ മോഡലായി; സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ റിയല്‍ മീറ്റ് നിഷേധിക്കുമ്പോള്‍
ഹൈബ്രിഡ് കഞ്ചാവ് അടിക്കില്ല; ഉപയോഗിക്കുന്നത് മെത്താംഫിറ്റമിന്‍; ഷൈനിനെ ലഹരിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി; ആലപ്പുഴയിലെ ചോദ്യം ചെയ്യലില്‍ തെളിയുന്നത് മലയാള സിനിമയെ കാര്‍ന്ന് തിന്നുന്ന മറ്റൊരു വിപത്ത്; മോഡലിനെ അടക്കം വിട്ടത് എക്‌സൈസിന് ലഹരിയേതര ഇടപടാകുളില്‍ കേസെടുക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട്; മോളിവുഡ് യാത്ര ശരികേടിന്റെ വഴിയില്‍
താന്‍ എത്തിയത് ബെംഗളൂരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന്; ഒരു മണിക്കൂറില്‍ തിരിച്ചയക്കണമെന്ന് ഷൈന്‍ ടോം ചാക്കോ; ശ്രീനാഥ് ഭാസിയേയും ഷൈനിനേയും പരിചയമുണ്ടെന്ന് മോഡല്‍ സൗമ്യയും; ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യം ചെയ്യലിനെത്തി താരങ്ങള്‍
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഷൈന്‍ ടോം ചാക്കോ ചോദ്യം ചെയ്യലിനായി ഹാജറായി; ശ്രീനാഥ് ഭാസിയെയും കൊച്ചിയിലെ മോഡല്‍ സൗമ്യയെയും ചോദ്യം ചെയ്യും; തസ്ലിമ എക്സൈസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യല്‍; ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് എക്‌സൈസിന്റെ തയ്യാറെടുപ്പ്
നടന്മാര്‍ പണം നല്‍കിയത് മോഡലിന്; പാലക്കാട്ടുകാരിയിലൂടെ ആ പണം സുല്‍ത്താനയിലേക്കും; ഇടനില തെളിഞ്ഞത് തസ്ലീമയുടെ അക്കൗണ്ട് പരിശോധനയില്‍; പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഷൈന്‍ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പൂട്ടാന്‍ എക്‌സൈസ്; ആ യുവതി അഴിക്കുള്ളിലാകാന്‍ സാധ്യത ഏറെ; മലയാള സിനിമയെ ഞെട്ടിച്ച് ഇനിയും ഹൈബ്രിഡ് കഞ്ചാവ് അറസ്റ്റുകള്‍ക്ക് സാധ്യത
സൂത്രവാക്യത്തില്‍ ഷൈന്‍ നല്ല പിള്ള ആയിരുന്നുവെന്ന സംവിധായകന്റേയും നിര്‍മ്മാതാവിന്റേയും പ്രതികരണം നടനെ രക്ഷിക്കാനുള്ള വെറും സൂത്രവാക്യം! വിന്‍സി പറഞ്ഞത് ശരിവച്ച് നടി അപര്‍ണ്ണാ ജോണ്‍സും; താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്; ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജി; പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരം; ഷൈന്‍ അശ്ലീലമേ പറയൂവെന്നും വെളിപ്പെടുത്തല്‍
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മറ്റൊരു നടനും നിരീക്ഷണത്തില്‍; ഈ താരം ആലപ്പുഴക്കാരന്‍ അല്ലെന്ന സൂചന നല്‍കി എക്‌സൈസ്; തസ്ലീമയ്ക്ക് പെണ്‍വാണിഭവും; സ്വര്‍ണ്ണ കടത്തില്‍ 2017ല്‍ തീഹാര്‍ ജയിലിലും കിടന്നു; നടന്മാര്‍ക്ക് ലഹരിക്കൊപ്പം മറ്റു പലതും എത്തിച്ചു കൊടുത്തുവെന്ന് സൂചന; ആ യുവതികള്‍ നല്‍കിയ് നിര്‍ണ്ണായക മൊഴി