You Searched For "സംരംഭകന്‍"

ബാംഗളൂരില്‍ സെന്റിന് 6000 രൂപ മുടക്കി വാങ്ങിയ ഭൂമിയുടെ വില ഉയര്‍ന്നത് ആറ് ലക്ഷമായി; തിരുവനന്തപുരത്ത് 35000 ത്തിന് വാങ്ങിയത് പത്ത് ലക്ഷമായി; റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപിക്കേണ്ടത് എങ്ങനെയെന്ന് മലയാളികളെ പഠിപ്പിച്ചു: സ്വയം വെടിവച്ച് മരിക്കാന്‍ പ്രകോപനമായത് എന്തെന്ന് ഇപ്പോള്‍ അവ്യക്തം
കാലിസ്ഥലത്ത് എയര്‍പോര്‍ട്ട് വന്നതിലൂടെ കോടീശ്വരനായ റിയല്‍ ലൈഫ് രംഗണ്ണന്‍; പതിനായിരം കോടിയുടെ ആസ്തി, 12 റോള്‍സ് റോയ്സ് കാറുകള്‍; മോഹന്‍ലാലിന്റെ അടുത്ത സുഹൃത്ത്; ബിഗ്ബോസിന്റെ സ്പോണ്‍സര്‍; നിറതോക്കില്‍ മടക്കം; ഡോ റോയിയുടെ അസാധാരണ ജീവിതം!
12 റോള്‍സ് റോയ്‌സുകള്‍, കോടികളുടെ സാമ്രാജ്യം; സാധാരണക്കാരനില്‍ നിന്ന് ആഡംബരത്തിന്റെ രാജകുമാരനായി; നൂറുവര്‍ഷം നില്‍ക്കുന്ന കെട്ടിടങ്ങള്‍ സ്വപ്നം കണ്ടു, പക്ഷേ ആത്മവിശ്വാസം കൈവിട്ടതോടെ സ്വന്തം ജീവിതം 57-ല്‍ നിര്‍ത്തി; കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ വിസ്മയിപ്പിക്കുന്ന ജീവിതവും ദാരുണമായ അന്ത്യവും
പേര് സ്മാര്‍ട്ട്, പണി അണ്‍സ്മാര്‍ട്ട്! ഉദ്യോഗസ്ഥര്‍ കാട്ടിയ ചതിക്ക് പട്ടിണിയിലായത് വ്യാപാരി; കെ.ആര്‍.എഫ്.ബിയുടെ അശാസ്ത്രീയ പണിയില്‍ ജീവിതം വഴിമുട്ടി സിജീസ് പിസ സ്ട്രീറ്റ് ഉടമ; മലിനജലം കെട്ടിനില്‍ക്കുന്നത് റോഡിലെ ബ്ലോക്ക് മൂലം; സ്വന്തം തെറ്റ് മറയ്ക്കാന്‍ നഗരസഭയുടെ അടച്ചുപൂട്ടല്‍ നോട്ടീസ്; തലസ്ഥാനത്തെ ഒരു സംരംഭകന്റെ ഗതികേട് ഇങ്ങനെ
ജോലി തേടി ഗള്‍ഫിലെത്തി; ഇന്ന് 500 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സംരംഭകനും പൊതുപ്രവര്‍ത്തകനും: കരിങ്കുന്നത്തുകാരന്‍ ജീസ് ജോസഫ് വളര്‍ന്നത് സ്വയം വെട്ടിത്തെളിച്ച വഴിയിലൂടെ