You Searched For "സംസ്ഥാന സ്‌കൂള്‍ കായികമേള"

വേഗരാജാവായി പാലക്കാടിന്റെ നിവേദ് കൃഷ്ണ; ആദിത്യ അജിയിലൂടെ വേഗ റാണി പട്ടം മലപ്പുറത്തിനും; സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ 968 പോയന്റോടെ കുതിപ്പ് തുടര്‍ന്ന് ആതിഥേയര്‍; രണ്ടാം സ്ഥാനത്തേക്ക് കയറി തൃശ്ശൂരും
സംസ്ഥാന സ്‌കൂള്‍ കായികമേള: കുതിപ്പ് തുടങ്ങി ആതിഥേയര്‍; 652 പോയന്റുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്ത്; 380 പോയിന്റുമായി കണ്ണൂര്‍ രണ്ടാമതും 308 പോയിന്റുമായി കോഴിക്കോട് മൂന്നാമതും; വ്യാഴാഴ്ചത്തെ മത്സരങ്ങള്‍ ഇങ്ങനെ
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയിലെ പ്രതിഷേധം; നാവാമുകുന്ദ സ്‌കൂളിനും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനും ഒരു വര്‍ഷത്തേക്ക് വിലക്ക്; അച്ചടക്ക നടപടി മൂന്നംഗ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം
പോയന്റിനെ ചൊല്ലി തര്‍ക്കം; സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ സംഘര്‍ഷം;  വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തും തള്ളും;  പൊലീസ് മര്‍ദിച്ചെന്ന് ആരോപണം
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷ് ദീപശിഖ തെളിയിച്ചു;  ഒളിമ്പിക്‌സ് മാതൃകയില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് തുടക്കം;   മഹാരാജാസ് കോളേജ് മൈതാനത്ത് ഇനി കൗമാരക്കുതിപ്പിന്റെ നാളുകള്‍