You Searched For "സഖ്യകക്ഷികള്‍"

ലോകപ്പോലീസ് പണി നിര്‍ത്തി ട്രംപ്; സഖ്യകക്ഷികള്‍ ഇനി സ്വന്തം ചെലവില്‍ സുരക്ഷ നോക്കട്ടെ! റഷ്യയെ നേരിടാന്‍ നാറ്റോയും ഉത്തരകൊറിയയെ തടയാന്‍ ദക്ഷിണ കൊറിയയും മതി; ചൈനയല്ല, സ്വന്തം അതിര്‍ത്തിയാണ് പ്രധാനം; ലോകത്തെ അമ്പരപ്പിച്ച് അമേരിക്കയുടെ പുതിയ പ്രതിരോധ നയം
ചൈന ഓസ്‌ട്രേലിയയുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ചൈനീസ് ദേശീയവാദി;  സോഷ്യല്‍ മീഡിയയില്‍ ഓസ്‌ട്രേലിയയെ ചൈനയുടെ സാമന്ത രാഷ്ട്രം എന്ന് മുദ്രകുത്തി ഒരു ഭൂപടം പങ്കിട്ടതോടെ പ്രതിഷേധം ശക്തം; ഓസ്ട്രേലിയന്‍ യുദ്ധ വിമാനത്തെ ചൈന തടഞ്ഞതുമായി ചേര്‍ത്തു നിര്‍ത്തി ചര്‍ച്ചകള്‍
ബ്രിട്ടന്‍ -ഇസ്രയേല്‍ വ്യാപാരചര്‍ച്ച നിര്‍ത്തിവച്ചു; ഗാസയില്‍ വെടിനിര്‍ത്തിയില്ലെങ്കില്‍ തുടര്‍ നടപടി; ഇസ്രയേലിന് മുന്നറിയിപ്പുമായി 23 രാജ്യങ്ങള്‍; യുദ്ധം അവസാനിപ്പിക്കാം; ഹമാസ് വ്യവസ്ഥകള്‍ അംഗീകരിക്കണം; മുഴുവന്‍ ബന്ദികളേയും വിട്ടയക്കണം; ഹമാസ് നേതാക്കളെ നാടു കടത്തണമെന്നും നെതന്യാഹു