You Searched For "സഞ്ജയ് റാവത്ത്"

കോൺഗ്രസിന് എത്രനാൾ കാത്തിരിക്കാനാകും? രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വൈകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവസേന; 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത് സഞ്ജയ് റാവത്ത്
മുംബൈ കോർപറേഷൻ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം തകർത്തതിൽ സർക്കാറിന് പങ്കില്ല; കങ്കണയുമായുള്ള എല്ലാ വിഷയങ്ങളും അവസാനിച്ചു; അവരുമായി യാതൊരു ശത്രുതയുമില്ല; അവർക്ക് സ്വസ്ഥമായി മുംബൈയിൽ ജീവിക്കാം; ബോളിവുഡ് താരവുമായുള്ള പ്രശ്‌നം തണുപ്പിക്കാൻ സഞ്ജയ് റാവത്ത്; കടുത്ത നിലപാടിൽ നിന്നും ശിവസേന പിന്നോട്ട്; നിങ്ങളുടെ സർക്കാർ സ്ത്രീകളെ അപമാനിക്കുന്നു, മനോവേദനയില്ലേ എന്നു വിമർശിച്ചു കങ്കണ റണൗത്ത്
പശ്ചിമ ബംഗാളിലും പഞ്ചാബിലും ഫിലിംസിറ്റികളില്ലേ? തെന്നിന്ത്യൻ സിനിമാ വ്യവസായവുംശക്തം; അവിടെയും യോ​ഗിജി ചർച്ച നടത്തുമോ എന്നും സഞ്ജയ് റാവത്ത്; ബോളിവുഡിനെ ഉത്തർപ്രദേശിലേക്ക് പറിച്ചുനടാൻ യോ​ഗി ആദിത്യനാഥ് നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശിവസേനാ നേതാവ്
എന്റെ കൈയിൽ ബിജെപിയുടെ ഫയലുണ്ട്, 121 പേരുകളും; അത് ഉടൻ ഇഡിക്കു കൈമാറും; അഞ്ചു വർഷമെങ്കിലും ഇഡി അതിന്റെ പിന്നാലെ നടക്കേണ്ടിവരും; കേന്ദ്ര എജൻസികളുടെ പ്രാധാന്യം കുറഞ്ഞുകൊണ്ടിരിക്കുകയാണ്; വെല്ലുവിളിച്ച് ശിവസേന എംപി സഞ്ജയ് റാവത്ത്
ഡൽഹിയിൽ ഇരുന്നുകൊണ്ട് പ്രകാശ് ജാവഡേക്കർ ഞങ്ങൾക്ക് പ്രഭാഷണം നൽകേണ്ടതില്ല; അദ്ദേഹം ഇവിടെ വന്ന് കാണണം; കോവിഡിനെതിരായ പോരാട്ടത്തെ രാഷ്ട്രീയവത്കരിക്കരുത്; ഇത് ഇന്ത്യ-പാക് യുദ്ധമല്ലെന്ന് സഞ്ജയ് റാവത്ത്
നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും പ്രമുഖ നേതാവ്; ബിജെപിയുടെ വിജയത്തിന് പിന്നിൽ അദ്ദേഹം; ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പ്രശംസ ചൊരിഞ്ഞ് സഞ്ജയ് റാവത്ത്
മുൻ സർക്കാറിൽ ശിവസേനക്ക് ബിജെപിക്കൊപ്പം തുല്യ അധികാരമുണ്ടായിരുന്നു; എന്നാൽ, അടിമകളെപ്പോലെയാണ് പെരുമാറിയത്; പാർട്ടിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടന്നു; രാഷ്ട്രീയ അഭ്യൂഹങ്ങൾ ഉയരുന്നതിനിടെ വിശദീകരണവുമായി സഞ്ജയ് റാവത്ത്
ഗുണ്ടകളാണെന്നതിന് ഞങ്ങൾക്ക് ആരും സർട്ടിഫിക്കറ്റ് നൽകേണ്ടതില്ല; ഞങ്ങൾ സർട്ടിഫിക്കറ്റ് ലഭിച്ച ഗുണ്ടകൾ; ദാദറിലെ സേനാഭവന് പുറത്തെ ശിവസേന - ബിജെപി സംഘർഷത്തിൽ പ്രതികരിച്ച് സഞ്ജയ് റാവത്ത്
മഹാ അഘാടി സഖ്യം ഒറ്റക്കെട്ട്; അഞ്ചു വർഷം ഒന്നിച്ചുനിന്ന് ഭരണം തുടരും; അധികാരം നഷ്ടപ്പെട്ടവർ തകർക്കാൻ ശ്രമിച്ചേക്കാം; ശിവസേനയും ബിജെപിയും ഒന്നിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സഞ്ജയ് റാവത്ത്