CRICKET'സഞ്ജുവിനെ കേന്ദ്രീകരിച്ചാണ് ആ ടീം കെട്ടിപ്പടുത്തത്; പെട്ടെന്ന് ഒരു ദിവസം സഞ്ജുവിനെ റിലീസ് ചെയ്താല്‍ ടീമിന് എന്തു സംഭവിക്കും? ബാലന്‍സ് മുഴുവന്‍ പോകില്ലേ? പരാഗിനെ ക്യാപ്റ്റനാക്കാനാണെങ്കില്‍ ഒന്നും പറയാനില്ല'; രാജസ്ഥാന് റോയല്‍സിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ10 Aug 2025 11:06 AM IST
CRICKETവൈഭവ് സൂര്യവംശി വരവറിയിച്ചു; ഓപ്പണിംഗ് സ്ഥാനം പോയി; ഇംപാക്ട് പ്ലെയറായി ഒതുക്കി; 'നായകന്' രാജസ്ഥാന് റോയല്‍സ് വിടാന്‍ കാരണങ്ങള്‍ നിരവധി; എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമമിട്ട് സഞ്ജു സാംസണ്സ്വന്തം ലേഖകൻ9 Aug 2025 9:54 PM IST
CRICKETകേരളത്തില്‍ താമസിച്ച് ചെന്നൈയിലേക്ക് വരുന്നതിനെക്കുറിച്ചാണ് ചോദിക്കുന്നതെന്ന് അശ്വിന്; പൊട്ടിച്ചിരിച്ച് സഞ്ജു സാംസണ്; മലയാളി താരത്തിനായി സിഎസ്കെ വലവിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ വൈറലായി കുട്ടി സ്റ്റോറീസിന്റെ വീഡിയോ; സഞ്ജുവിനെ സിഎസ്കെ പൊക്കിയാല്‍ നിരാശരാവുക കെകെആര്‍ എന്ന് മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ9 Aug 2025 8:39 PM IST
CRICKETഓപ്പണറാകാന്‍ മെഗാ ലേലത്തില്‍ ജോസ് ബട്ലറെ ഒഴിവാക്കി; വൈഭവ് സൂര്യവംശി തിളങ്ങിയതോടെ 'നായകന്' പുറത്ത്; സഞ്ജു രാജസ്ഥാന് വിടുന്നത് ബാറ്റിങ് പൊസിഷനിലെ പ്രശ്നങ്ങളാലെന്ന് ആകാശ് ചോപ്ര; ചെന്നൈയേക്കാള്‍ നല്ലത് കൊല്‍ക്കത്ത; കാരണം പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ8 Aug 2025 6:10 PM IST
CRICKETദുലീപ് ട്രോഫി മധ്യമേഖല ടീമിന്റെ നായകസ്ഥാനം; പിന്നാലെ 'ക്യാപ്റ്റന്‍ ധ്രുവ് ജുറേലി'നെ അഭിനന്ദിച്ച് രാജസ്ഥാന് റോയല്‍സ്; 'സ്റ്റംപിനു പിറകില്‍ നിന്നും കളി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള വ്യക്തി' എന്ന് പ്രശംസ; ടീം വിടാനൊരുങ്ങുന്ന സഞ്ജുവിനുള്ള മറുപടിയോസ്വന്തം ലേഖകൻ8 Aug 2025 5:00 PM IST
CRICKETവൈഭവ് സൂര്യവംശി ഓപ്പണിംഗില്‍ തിളങ്ങിയതോടെ സ്വന്തം ബാറ്റിങ് സ്ഥാനം വരെ നഷ്ടമായി; ഇംപാക്ട് പ്ലെയറായതോടെ ദ്രാവിഡിനോട് ഉടക്കും; തോറ്റു പിന്നിലായ രാജസ്ഥാന് വിടാന്‍ സഞ്ജു സാംസണ്; ലക്ഷ്യം ചെന്നൈയോ താരലേലമോ? 'ക്യാപ്റ്റന്റെ' പേരില്‍ രണ്ട് ചെന്നൈ താരങ്ങള്‍ക്കായി വലവീശി രാജസ്ഥാനും; കൂടുമാറ്റത്തിന് പുതിയ കടമ്പസ്വന്തം ലേഖകൻ8 Aug 2025 11:56 AM IST
CRICKET'ക്യാപ്റ്റൻ എങ്ങോട്ടുമില്ല..'; സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തുടരും; നിർണായക തീരുമാനമെടുത്ത് ടീം മാനേജ്മെന്റ്സ്വന്തം ലേഖകൻ7 Aug 2025 4:34 PM IST
CRICKETസഞ്ജുവിനെ ടീമിലെത്തിച്ചത് കെസിഎല്ലിലെ റെക്കോഡ് തുകയ്ക്ക്; പിന്നാലെ സാലി സാംസണെ അടിസ്ഥാനവിലക്ക് സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്; കേരള ക്രിക്കറ്റ് ലീഗില്‍ സഹോദരങ്ങള്‍ ഒരുമിച്ച് കളിക്കുംസ്വന്തം ലേഖകൻ5 July 2025 4:57 PM IST
CRICKETമൂന്നു ലക്ഷം രൂപയ്ക്ക് തുടങ്ങിയ ലേലംവിളി; തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും മത്സരിച്ചതോടെ അതിവേഗം; ഒടുവില്‍ 26.80 ലക്ഷമെന്ന റെക്കോര്‍ഡ് തുകയ്ക്ക് സഞ്ജു സാംസണ് കൊച്ചി ബ്ലൂ ടൈഗേഴ്സില്‍; വിഷ്ണു വിനോദിന് 12.80 ലക്ഷം, ജലജിന് 12.40 ലക്ഷം; കേരള ക്രിക്കറ്റ് ലീഗ് താരലേലം പുരോഗമിക്കുന്നുസ്വന്തം ലേഖകൻ5 July 2025 12:46 PM IST
CRICKETകേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ആഗസ്ത് 22മുതല്‍ തുടക്കം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്ഗറ്റഡിയം വേദിയാകും; സഞ്ജു സാംസണ്, സച്ചിന് ബേബി, ജലജ് സക്സേനയും അടക്കം പ്രമുഖര്‍ കളത്തിലിറങ്ങും; മോഹന്‍ലാല്‍ ലീഗിന്റെ ബ്രാന്റ് അംബാസിഡര്സ്വന്തം ലേഖകൻ25 Jun 2025 6:52 PM IST
CRICKETപത്തിലും തോറ്റ് ഏറ്റവും പിന്നില്‍; സീസണ് അവസാനിച്ചത് നിരാശയില്‍; 'ബിഗ് ബൈ' പറഞ്ഞ് സഞ്ജു സംസണ്! നായകനെ യാത്രയാക്കുന്ന വീഡിയോ പങ്കുവച്ച് രാജസ്ഥാന് റോയല്‍സ്; ആ യാത്ര പറച്ചില് കണ്ട് ചോദ്യങ്ങളുമായി ആരാധകര്‍; ഐപിഎല്‍ ഭാവിയെക്കുറിച്ചു നിര്‍ണായക സൂചന നല്കി മലയാളി താരംസ്വന്തം ലേഖകൻ21 May 2025 6:45 PM IST
CRICKETശ്രീശാന്തിനെ വിലക്കി കേരള ക്രിക്കറ്റ് അസോസിയേഷന്; മൂന്ന് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത് സഞ്ജു സാംസനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനയില്‍; ശ്രീശാന്തിന്റേത് സത്യവിരുദ്ധവും അപമാനകരവുമായ പ്രസ്താവനയെന്ന് കെസിഎ; സഞ്ജുവിന്റെ പിതാവിനെതിരെ മാനനഷ്ട കേസിനും കേരളാ ക്രിക്കറ്റ് അസോസിയേഷന്മറുനാടൻ മലയാളി ഡെസ്ക്2 May 2025 1:51 PM IST