CRICKETപ്ലെയിങ് ഇലവനില്‍ സ്ഥാനം പോലും ഉറപ്പില്ലാത്ത താരം; ജീവന്മരണ പോരാട്ടത്തില്‍ പാഡണിഞ്ഞത് രണ്ടും കല്‍പ്പിച്ച്; തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത് സമാനതകളില്ലാത്ത തിരിച്ചുവരവ്; ടൂര്‍ണ്ണമെന്റിന്റെ താരമായി വിശ്വ കിരീടത്തിലേക്ക് ഇന്ത്യയെ കൈപിടിച്ച് സഞ്ജുഅശ്വിൻ പി ടി8 March 2026 11:21 PM IST
RESPONSE'ബെഞ്ചില്‍ നിന്ന് ജനകോടികളുടെ നെഞ്ചിലേക്ക്; വെറും 36 ദിവസം കൊണ്ട് ചരിത്രം കുറിച്ച സഞ്ജു സാംസണ്: ഒരു രാജ്യത്തെക്കൊണ്ട് ഒരു മലയാളം വാക്ക് വിളിപ്പിച്ചവന്‍; ദ വണ്‍ ആന്‍ഡ് ഒണ്‍ലി 'ചേട്ടന്': നെല്‍സണ്‍ ജോസഫിന്റെ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്8 March 2026 10:05 PM IST
CRICKET'ദു:ഖിക്കേണ്ട അനുജാ, ഇതൊരു വലിയ ടൂര്‍ണമെന്റാണ്; എപ്പോള്‍ വേണമെങ്കിലും അവസരം വരാം; നീ തയ്യാറായിരിക്കണം'; ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് സഞ്ജുവിനെ ചേര്‍ത്തുപിടിച്ച് രോഹിത് പറഞ്ഞ വാക്കുകള്‍; ആ ഉപദേശത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി മുന്‍ ക്യാപ്റ്റന്സ്വന്തം ലേഖകൻ8 March 2026 4:05 PM IST
CRICKETസഞ്ജു കാ ജഴ്സി മിലേഗാ ക്യാ? മോദി സ്റ്റേഡിയത്തിനു മുന്നിലെ വഴിയോര ജഴ്സിക്കച്ചവടക്കാരോട് ഒറ്റ ചോദ്യം മാത്രം; 'സാംസണ്' ജഴ്സി കിട്ടാനില്ല; വില കുത്തനെ കൂട്ടി ലാഭം കൊയ്ത് കച്ചവടക്കാര്‍; ഗാലറിയില്‍നിന്ന് ചേട്ടാ വിളികള്‍; മത്സരത്തിന് മുമ്പെ എവിടെയും സഞ്ജു മയംസ്വന്തം ലേഖകൻ8 March 2026 3:44 PM IST
CRICKET'ഫുട്വര്‍ക്ക് എവിടെ സഞ്ജു?' അന്ന് രൂക്ഷ വിമര്‍ശനം; ഇന്ന് പ്രശംസിച്ചത് ഇത്രയും ശുദ്ധമായ ബാറ്റിംഗ് പ്രകടനം അധികം കാണാന്‍ കിട്ടില്ലെന്ന്; കൊല്‍ക്കത്തയില്‍ കണ്ട മികവ് വാംഖെഡയിലും ആവര്‍ത്തിച്ചുവെന്ന് സുനില്‍ ഗവാസ്കര്സ്വന്തം ലേഖകൻ6 March 2026 3:22 PM IST
CRICKETദേശീയഗാനം ആലപിക്കുമ്പോള്‍ സഞ്ജുവിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിച്ച് 'പിഞ്ചോമന'; കുരുന്നിന്റെ പ്രത്യേക പ്രാര്‍ഥന ഫലം കണ്ടെന്ന് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്6 March 2026 3:19 PM IST
CRICKET'ഹനുമാന് ലങ്കാനഗരി കത്തിച്ചു; സഞ്ജു വാംഖഡേ മൈതാനത്തിന് തീപിടിപ്പിച്ചു! ഇംഗ്ലണ്ട് ബോളര്‍മാര്‍ ചാരമായി! ഒരുപിടി ചാരം; സുനില്‍ ഗാവസ്കര്‍ ബാക്കിവെച്ചുപോയ ഒരു കടം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് വേണ്ടി വീട്ടിയ സഞ്ജു സാംസണ് എന്ന മലയാളിയുടെ കഥ!സ്വന്തം ലേഖകൻ6 March 2026 3:00 PM IST
CRICKETകളിച്ചത് നാല് മത്സരങ്ങള്‍; ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു; സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ രണ്ടാമന്; വിക്കറ്റ് വേട്ടയില്‍ വരുണ്‍ ചക്രവര്‍ത്തി കുതിച്ചിട്ടും ഐസിസി കണ്ണുവെച്ചത് സഞ്ജുവില്‍; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് മലയാളി താരം മാത്രംസ്വന്തം ലേഖകൻ6 March 2026 1:33 PM IST
CRICKET'ഞാന്‍ സമ്മതിക്കുന്നു; സഞ്ജു സാംസണെ വിട്ടുകളഞ്ഞത് വലിയ പിഴവായിരുന്നു; ക്യാച്ചുകളാണ് കളി ജയിപ്പിക്കുന്നത്; നിര്‍ഭാഗ്യവശാല്‍, അത് എന്റെ കയ്യില്‍ നിന്നില്ല; ഇന്ത്യക്കെതിരെ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു'; സഞ്ജുവിന്റെ ക്യാച്ച് വിട്ടത് വലിയ പിഴവെന്ന് തുറന്നു സമ്മതിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്സ്വന്തം ലേഖകൻ6 March 2026 12:16 PM IST
CRICKET'സത്യം പറഞ്ഞാല്‍ ഈ അവാര്‍ഡ് ലഭിക്കേണ്ടത് ബുംറയ്ക്കാണ്; കളി ഞങ്ങളുടെ കൈയില്‍ നിന്ന് പോകുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ബുംറയാണ് ഞങ്ങളെ തിരികെ കൊണ്ടുവന്നത്'; പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്ക്കാരം അര്‍ഹിക്കുന്നത് ബുംറക്കെന്ന് പറഞ്ഞ് സഞ്ജു; സോഷ്യല്‍ മീഡിയയില്‍ കൈയടിസ്വന്തം ലേഖകൻ5 March 2026 11:38 PM IST
CRICKETസെമിയില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍; വാംഖഡെയിലെ ത്രില്ലര്‍പോരില്‍ ഇന്ത്യന്‍ വിജയം 7 റണ്‍സിന്; സഞ്ജു ഷോക്ക് മറുപടിയായി ജേക്കബ് ബേഥലിന്റെ തകര്‍പ്പന്‍ സെഞ്ച്വറിക്കും ഇംഗ്ലീഷ് പടയെ വിജയത്തില്‍ എത്തിക്കാനായില്ല; ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ന്യൂസിലാന്‍ഡ്; കുട്ടിക്രിക്കറ്റില്‍ തുടര്‍ച്ചയായി രണ്ടാം കിരീടം നേട്ടത്തിന് ഇന്ത്യക്ക് ഒരു വിജയം മാത്രം അകലെമറുനാടൻ മലയാളി ഡെസ്ക്5 March 2026 10:57 PM IST
CRICKETവാംഖഡെയില്‍ തലങ്ങും വിലങ്ങും സിക്സറുകളുമായി സഞ്ജു സാംസണ്; 89 റണ്‍സെടുത്ത് സെഞ്ച്വറിക്ക് അരികേ സഞ്ജു വീണെങ്കിലും ആഞ്ഞടിച്ച് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍; ടി 20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 254 റണ്‍സിന്റെ വിജയലക്ഷ്യം മുന്നില്‍ വെച്ച് ഇന്ത്യ; കോലിയുടെ ചരിത്ര റെക്കോര്‍ഡിനൊപ്പം സഞ്ജുമറുനാടൻ മലയാളി ഡെസ്ക്5 March 2026 9:02 PM IST