CRICKET'ഞാന്‍ വലിയ ദൈവവിശ്വാസിയാണ്; ആ നിമിഷത്തെ വളരെ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്; എന്നെ സംബന്ധിച്ചിടത്തോളം അത് അത്രമേല്‍ പ്രിയപ്പെട്ടതാണ്'; ആ വൈറല്‍ വിജയാഘോഷത്തേക്ക് കുറിച്ച് സഞ്ജു; ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ഥിച്ച് മലയാളി താരം; ബാറ്റിനും ചുംബനം; വൈറല്‍ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ആരാധകര്സ്വന്തം ലേഖകൻ2 March 2026 5:32 PM IST
CRICKET'മോഹന്‍ലാലിനെപ്പോലെ പല റോളുകളും ചെയ്യേണ്ടി വരും; ചിലപ്പോള്‍ വില്ലനായും ജോക്കറായും ഒടുവില്‍ നായകനായും മാറണം; സഞ്ജു മോഹന്‍ലാല്‍ സാംസണ്'; കൊല്‍ക്കത്തയിലെ ഇന്നിംഗ്സിനും ഒരു 'ലാലേട്ടന് ടച്ച്'; 'സ്ലീപ്പര്‍ സെല്‍സ്' ആരാധകരുള്ള താരമെന്ന് സോഷ്യല്‍ മീഡിയസ്വന്തം ലേഖകൻ2 March 2026 3:06 PM IST
CRICKET'ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് 'ക്വാര്‍ട്ടര്‍ ഫൈനല്‍' കണ്ടുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ സ്റ്റീവ് വോയുടെ ആ പഴയ ഇന്നിംഗ്സിനെക്കുറിച്ച് ഓര്‍ത്തുപോയി; പണ്ട് സ്റ്റീവില്‍ കണ്ട അതേ മനോബലവും പോരാട്ടവീര്യവും ഒരു മലയാളിയില്‍ നാം ദര്‍ശിച്ചു; പേര് സഞ്ജു വിശ്വനാഥ് സാംസണ്; ഈഡന് ഗാര്‍ഡന്‍സില്‍ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു! സഞ്ജുവും കരീബിയന്‍ കരുത്തന്മാരും തമ്മിലുള്ള മാനസിക യുദ്ധം'; വൈറലായി സന്ദീപ് ദാസിന്റെ കുറിപ്പ്സ്വന്തം ലേഖകൻ2 March 2026 2:33 PM IST
CRICKET'ക്രിക്കറ്റിന്റെ കണക്കുപുസ്തകങ്ങളിലും സ്റ്റാറ്റുകളിലും ആരും വലിയ പ്രാധാന്യത്തോടെ കണ്ടെന്നു വരില്ല; പക്ഷേ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവര്‍ക്ക് മനസ്സിലാകും; ആ രണ്ട് ഫോറുകളാണ് അവസാന ഓവറിലെ സമ്മര്‍ദ്ദം ഞങ്ങളില്‍ നിന്നും ഒഴിവാക്കിയത്'; മത്സരത്തിന്റെ ഗതി മാറ്റിയ നിമിഷത്തെക്കുറിച്ച് ജസ്പ്രീത് ബുമ്ര; സഞ്ജുവിന്റെ പോരാട്ടവീര്യം അവിശ്വസനീയമെന്നും സ്റ്റാര്‍ പേസര്സ്വന്തം ലേഖകൻ2 March 2026 1:18 PM IST
CRICKETഈഡന് ഗാര്‍ഡന്‍സില്‍ വിരാട് കോലിയുടെ റെക്കോര്‍ഡും പഴങ്കഥയാക്കി സഞ്ജു സാംസണ്; ടി20 ലോകകപ്പിലെ രണ്ടാം ഇന്നിങ്സില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന് സ്കോര്‍ നേടി സഞ്ജുസ്വന്തം ലേഖകൻ2 March 2026 11:04 AM IST
CRICKET'അഭിഷേകിന് പകരം ഞാന്‍ അവനെ ഉള്‍പ്പെടുത്തണമെന്നാണോ നിങ്ങള്‍ പറയുന്നത്? ഞാന്‍ തിലകിന് പകരം അവനെ കളിപ്പിക്കണമെന്നാണോ?' അന്ന് സഞ്ജുവിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം സൂര്യ ചിരിച്ചുതള്ളി; ഇന്ന് തൊപ്പി തലയില്‍നിന്ന് ഊരി അഭിനന്ദനം; മലയാളി താരത്തെ കുറിച്ച് വാചാലനായി ക്യാപ്റ്റന്സ്വന്തം ലേഖകൻ2 March 2026 10:36 AM IST
CRICKETഇത് എനിക്ക് ലോകത്തോളം വലുതാണ്, എനിക്കിതിന് കഴിയുമോ എന്ന് സംശയിച്ചു, ഈ ദിവസത്തിനു വേണ്ടിയാണ് കാത്തിരുന്നത്; വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരില്‍ നിന്നുള്ള പാഠമാണ് ഇന്നിങ്സിന് സഹായകമായത്; പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്ക്കാരം ഏറ്റുവാങ്ങി വികാരാധീനനായി സഞ്ജു; ചേട്ടന്റെ ചരിത്ര ഇന്നിംഗ്സില്‍ സോഷ്യല്‍ മീഡിയ കത്തിച്ചു മലയാളികള്മറുനാടൻ മലയാളി ഡെസ്ക്2 March 2026 7:32 AM IST
CRICKET'ബാക്ക് ഫുട്ടില്‍ നിന്ന് ലോംഗ് ഓഫിന് മുകളിലൂടെ സഞ്ജു അടിച്ച ആ സിക്സര്‍ അമ്പരപ്പിക്കുന്നതായിരുന്നു; അത് കളിക്കാന്‍ ഒട്ടും എളുപ്പമുള്ള ഷോട്ടല്ല; അര്ദ്ധസെഞ്ച്വറിയെക്കാള് മൂല്യമുള്ള ഇന്നിംഗ്സ്; സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗിനെ പുകഴ്ത്തി ഗാവസ്കര്സ്വന്തം ലേഖകൻ28 Feb 2026 11:42 AM IST
CRICKETഅഭിഷേക് ശര്‍മയുമൊത്തുള്ള ഓപ്പണിങ് സഖ്യം ശരിക്കും ആസ്വദിക്കുന്നു; അഭിഷേകിനോട് പന്ത് നോക്കി അടിക്കാന്‍ പറഞ്ഞു, അത്ര തന്നെ; സഞ്ജു സാംസണ്സ്വന്തം ലേഖകൻ27 Feb 2026 2:16 PM IST
CRICKETചെപ്പോക്കില്‍ സഞ്ജു ഇറങ്ങിയത് ഡു ഓര് ഡൈ മത്സരത്തിന്; എന്നിട്ടും നേരിട്ട രണ്ടാം പന്തിനെ അയാള്‍ ഗാലറിയില്‍ നിക്ഷേപിച്ചു! സഞ്ജു എന്ന ധീരനായ ടീം-മാനെ ലോകം ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞ നിമിഷം; ഒടുവില്‍ സാക്ഷാല്‍ ഗവാസ്ക്കറും പറഞ്ഞു, അയാള്‍ ഫിഫ്റ്റി നേടിയില്ലായിരിക്കാം; പക്ഷേ സഞ്ജുവിന്റെ ചിറകിലേറിയാണ് ഇന്ത്യ പറന്നുതുടങ്ങിയത്; സഞ്ജുവിന്റെ രക്ഷക റോളിനെ അഭിനന്ദിച്ചു സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്27 Feb 2026 6:40 AM IST
CRICKETചെപ്പോക്കില്‍ ഇന്ന് ഇന്ത്യക്ക് ജീവന്മരണ പോരാട്ടം; സിംബാംവെയെ തോല്‍പ്പിക്കുന്നത് വമ്പന്‍ മാര്‍ജിനില്‍ തന്ന് വേണം; സഞ്ജു സാംസണിനെ ഓപ്പണറായി ഒരിക്കല്‍ക്കൂടി പരീക്ഷിക്കാന്‍ സാധ്യതസ്വന്തം ലേഖകൻ26 Feb 2026 10:14 AM IST
CRICKETപാക്കിസ്ഥാനെതിരെ അഭിഷേക് ശര്‍മ കളിക്കുമോ? അടിച്ചുതകര്‍ക്കാന്‍ സഞ്ജുവിന് ഒരു അവസരം കൂടി; റിങ്കു സിംഗ് പുറത്താകും; പകരമെത്തുക ഓള്‍റൗണ്ടര്‍; ഇന്ത്യന്‍ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യത; സഞ്ജുവിനെ കളിപ്പിക്കണമെന്ന് മുഹമ്മദ് കൈഫുംസ്വന്തം ലേഖകൻ14 Feb 2026 5:03 PM IST