You Searched For "സഞ്ജു സാംസണ്‍"

റിയാന്‍ പരാഗിനെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത് നെപ്പോട്ടിസം;  രാജസ്ഥാനെ നയിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ യശസ്വി ജയ്‌സ്വാള്‍;  നല്ലൊരു പി ആര്‍ ഏജന്‍സിയെ കണ്ടെത്തിയില്ലെങ്കില്‍ താരത്തിന്റെ കരിയര്‍ തന്നെ അപകടത്തിലാകും;  സഞ്ജുവിന്റെ പകരക്കാരനെ ചൊല്ലി ആരാധകര്‍ കലിപ്പില്‍
വൈഭവ് സൂര്യവംശി തയ്യാറെടുത്തു കഴിഞ്ഞു; ക്രിക്കറ്റ് ആരാധകര്‍ അവന്റെ പവര്‍-ഹിറ്റിംഗിനെക്കുറിച്ച് സംസാരിക്കുന്നു;  അവന്റെ മികവ് ലോകം കാണാനിരിക്കുന്നതെയുള്ളു; ഒരു മുതിര്‍ന്ന് സഹോദരനെ പോലെ വൈഭവിനൊപ്പമുണ്ടാവും; ഐപിഎല്ലില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്ന 13കാരനെക്കുറിച്ച് സഞ്ജു സാംസണ്‍
ആര്‍ച്ചറുടെ വേഗപന്ത് കൊണ്ട് കൈവിരലിനേറ്റ പരിക്ക് സാരമുള്ളത്;  ചൂണ്ടുവിരലില്‍ ബാന്‍ഡേജ് കെട്ടി ഡോക്ടര്‍മാര്‍ക്കൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്ത്;  ആറാഴ്ച്ച വിശ്രമം വേണ്ടിവന്നേക്കും; ഐപിഎല്ലില്‍ മലയാളി താരം കളിച്ചേക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
ചാമ്പ്യന്‍സ് ട്രോഫി ടീം സെലക്ഷന്‍ വിവാദത്തില്‍ സഞ്ജുവിനെ പിന്തുണച്ച സംഭവം; ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസുമായി കെ സി എ; ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം; സഞ്ജുവെന്നല്ല സച്ചിനോ നിധീഷോ ആരായാലും കൂടെ നില്‍ക്കുമെന്ന് ശ്രീശാന്തിന്റെ മറുപടി
ആദ്യ മൂന്ന് മത്സരങ്ങളിലും ജോഫ്ര ആര്‍ച്ചര്‍; നാലാം മത്സരത്തില്‍ ആര്‍ച്ചറെത്തുംമുമ്പെ സാഖിബ് മഹ്‌മൂദിന്റെ പന്തില്‍;  ഷോര്‍ട്ട് പിച്ച് കെണിയില്‍ സഞ്ജുവിനെ കുരുക്കി ഇംഗ്ലണ്ട്; അഞ്ചാം ട്വന്റി 20യില്‍ മലയാളി താരം തുടരുമോ? ടീമില്‍ മാറ്റത്തിന് സാധ്യത
സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തുകള്‍ അടിച്ചു പറത്തി പരിശീലിച്ചും ഫലം കണ്ടില്ല;  ജോഫ്ര ആര്‍ച്ചറിന്റെ വേഗപന്തിന് മുന്നില്‍ മുട്ടിടിച്ചുവീണ് സഞ്ജു സാംസണ്‍; വിക്കറ്റിനു പിന്നിലെ ബ്രില്യന്‍സ് ബാറ്റിംഗില്‍ പിഴച്ചതോടെ ആരാധകരും നിരാശയില്‍
കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്ന വിമര്‍ശനം അതീവ അപകീര്‍ത്തികരം; തിരുവനന്തപുരം എംപി താക്കോല്‍ സ്ഥാനത്ത് എത്തുമോ എന്ന് ചിലര്‍ക്ക് ഭയം; തരൂരിനെതിരെ മാനനഷ്ട കേസ് കൊടുക്കാന്‍ കെസിഎയില്‍ സമ്മര്‍ദ്ദം; നിയമ നടപടികളിലെ ഇരട്ടത്താപ്പും കേരളാ ക്രിക്കറ്റില്‍ ചര്‍ച്ചാ വിഷയം
ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ്; ടൂര്‍ണ്ണമെന്റ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് സഞ്ജു സാംസണ്‍ ദുലീപ് ട്രോഫി സ്‌ക്വാഡില്‍; വഴിതുറന്നത് ഇഷാന് കാലില്‍ പരിക്കേറ്റതോടെ