KERALAMവിമർശനങ്ങൾ ഫലം കണ്ടു; രണ്ടാം എൽഡിഎഫ് സർക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം; പങ്കെടുപ്പിക്കുക 250- 300 പേരെ; വേദിയിൽ മാറ്റമില്ലമറുനാടന് മലയാളി16 May 2021 6:24 PM IST
KERALAMസത്യപ്രതിജ്ഞക്കായി ഉള്ള 500 പേർ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്, ഇത് തെറ്റായ നടപടി; ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്; പൊതുയോഗം ഒഴിവാക്കി വെർച്വൽ ചടങ്ങ് നടത്തണം; സർക്കാറിനെ വിമർശിച്ച് നടി പാർവ്വതിമറുനാടന് ഡെസ്ക്18 May 2021 5:25 PM IST
KERALAMകോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് ജനദ്രോഹവും വെല്ലുവിളിയും; രാജ്ഭവനിൽ ചടങ്ങ് നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കാവുന്നതേയുള്ളു; വൈകിയ വേളയിലെങ്കിലും തീരുമാനം പുനഃപരിശോധിക്കണമെന്ന് കുമ്മനം രാജശേഖരൻമറുനാടന് മലയാളി18 May 2021 11:09 PM IST
SPECIAL REPORTസത്യപ്രതിജ്ഞാ ചടങ്ങിനുള്ള പ്രത്യേക ക്ഷണിതാക്കളിൽ ജനാർദ്ദനനും; ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ചത് പിണറായി വിജയൻ; കാർ പാസും ഗേറ്റ് പാസും വീട്ടിലെത്തിച്ചു നൽകിയെങ്കിലും പോകുന്നില്ലെന്ന് ജനാർദനൻമറുനാടന് മലയാളി19 May 2021 4:49 AM IST
KERALAMമന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്ക് എംഎൽഎമാരുടെ സാന്നിധ്യം പോലും അനിവാര്യമല്ല; വേണ്ടത് ഗവർണറും ഉദ്യോഗസ്ഥരും പിന്നെ രജസിറ്ററുംസ്വന്തം ലേഖകൻ19 May 2021 1:17 PM IST
SPECIAL REPORTഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മന്ത്രിമാർ ഓത്ത് രജിസ്റ്ററിൽ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ എത്തി ചുമതല ഏറ്റെടുക്കാം; ആകെ വേണ്ടത് ഗവർണറും പ്രതിജ്ഞാ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം; എന്തുകൊണ്ട് സെൻട്രൽ സ്റ്റേഡിയത്തിലെ ആഘോഷം അധാർമികമാകുന്നു?മറുനാടന് മലയാളി19 May 2021 1:54 PM IST
JUDICIALസത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് കോവിഡ് ചട്ടലംഘനമെന്ന് ഹർജിയിലെ വാദംമറുനാടന് മലയാളി19 May 2021 8:29 PM IST
SPECIAL REPORTപ്രോട്ടോകോൾ പാലിച്ചാൽ 500 പേർക്ക് വിവാഹത്തിൽ പങ്കെടുക്കാനാകും? ഗവർണ്ണറും മന്ത്രിമാരും അവശ്യത്തിന് ഉദ്യോഗസ്ഥരും മാത്രം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്താൽ മതി; സെൻട്രൽ സ്റ്റേഡിയത്തിൽ നിയമം ലംഘിച്ച് ആഘോഷമായി സത്യപ്രതിജ്ഞ നടത്താനുള്ള പിണറായിയുടെ നീക്കത്തിന് തടയിട്ട് ഹൈക്കോടതി; കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽമറുനാടന് മലയാളി20 May 2021 12:02 PM IST
SPECIAL REPORTപുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും; രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി; സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായിമറുനാടന് മലയാളി20 May 2021 4:13 PM IST
SPECIAL REPORTതുടർഭരണമെന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയിലെത്തി; സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം; ഗവർണർ എത്തിക്കഴിഞ്ഞാൽ 3.30 ന് സത്യവാചകം ചൊല്ലും; 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗംമറുനാടന് മലയാളി20 May 2021 8:39 PM IST
Politicsപിണറായി വിജയനായ ഞാൻ... ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിണറായി വിജയൻ; സഗൗരവം പ്രതിജ്ഞ ചൊല്ലിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രണ്ടാമതായി സത്യവാചകം ചൊല്ലിയത് സിപിഐയിലെ കെ രാജൻ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോഷി അഗസ്റ്റിനും കെ കൃഷ്ണൻ കുട്ടിയും ആന്റണി രാജുവുംമറുനാടന് മലയാളി20 May 2021 9:18 PM IST
Politicsചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാരും; സിപിഎം മന്ത്രിമാരിൽ എ അബ്ദുറഹിമാനും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചൊല്ലിയത് ദൈവനാമത്തിൽ; മറ്റു മന്ത്രിമാർ സഗൗരവമോ ദൃഢ പ്രതിജ്ഞയോ; അള്ളാഹുവിന്റെ നാമത്തിൽ അഹമ്മദ് ദേവർകോവിലുംമറുനാടന് മലയാളി20 May 2021 10:46 PM IST