SPECIAL REPORTപുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും; രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി; സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായിമറുനാടന് മലയാളി20 May 2021 10:43 AM IST
SPECIAL REPORTതുടർഭരണമെന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി സെൻട്രൽ സ്റ്റേഡിയം; മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും വിശിഷ്ടാതിഥികളും വേദിയിലെത്തി; സത്യപ്രതിജ്ഞ അൽപ്പ സമയത്തിനകം; ഗവർണർ എത്തിക്കഴിഞ്ഞാൽ 3.30 ന് സത്യവാചകം ചൊല്ലും; 5.30 ഓടെ ആദ്യ മന്ത്രിസഭാ യോഗംമറുനാടന് മലയാളി20 May 2021 3:09 PM IST
Politicsപിണറായി വിജയനായ ഞാൻ... ചരിത്രം തിരുത്തി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു പിണറായി വിജയൻ; സഗൗരവം പ്രതിജ്ഞ ചൊല്ലിയ മുഖ്യമന്ത്രിക്ക് ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; രണ്ടാമതായി സത്യവാചകം ചൊല്ലിയത് സിപിഐയിലെ കെ രാജൻ; ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് റോഷി അഗസ്റ്റിനും കെ കൃഷ്ണൻ കുട്ടിയും ആന്റണി രാജുവുംമറുനാടന് മലയാളി20 May 2021 3:48 PM IST
Politicsചരിത്രം തിരുത്തി പിണറായി സർക്കാർ രണ്ടാമതും അധികാരമേറ്റു; 21 അംഗ മന്ത്രിസഭയിൽ ഇതാദ്യമായി മൂന്ന് വനിതാ മന്ത്രിമാരും; സിപിഎം മന്ത്രിമാരിൽ എ അബ്ദുറഹിമാനും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചൊല്ലിയത് ദൈവനാമത്തിൽ; മറ്റു മന്ത്രിമാർ സഗൗരവമോ ദൃഢ പ്രതിജ്ഞയോ; അള്ളാഹുവിന്റെ നാമത്തിൽ അഹമ്മദ് ദേവർകോവിലുംമറുനാടന് മലയാളി20 May 2021 5:16 PM IST
ASSEMBLYടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി സഗൗരവ പ്രതിജ്ഞ ചൊല്ലി കെ കെ രമ; തെരുവിൽ വീണ ചോരയുടെ ശബ്ദം നിയമസഭയിൽ ഉയരുമെന്ന് പ്രഖ്യാപനം; അംഗസംഖ്യയിലല്ല നിലപാടിലാണ് കാര്യം, എതിർക്കേണ്ടതിനെ ശക്തമായി എതിർക്കും; സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുമെന്നും ആർഎംപി നേതാവ്മറുനാടന് മലയാളി24 May 2021 11:02 AM IST
ASSEMBLYഎകെഎം അഷ്‌റഫ് സത്യപ്രതിജ്ഞ ചെയ്തത് കന്നഡയിൽ; എ രാജ തമിഴിലും മാണി സി കാപ്പൻ, മാത്യു കുഴൽനാടൻ എന്നിവർ ഇംഗ്ലീഷിലും സത്യവാചകം ചൊല്ലി; സിപിഎം അംഗങ്ങളായ ആന്റണി ജോണും ദലീമ ജോജോയും വീണാ ജോർജ്ജും സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിൽ; എംഎൽഎമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിഞ്ഞുമറുനാടന് മലയാളി24 May 2021 12:24 PM IST
KERALAMകെ കെ രമയുടെ സത്യപ്രതിജ്ഞ: വള്ളിക്കാട്ടെ ടി പി സ്മൃതി കുടീരത്തിൽ അഭിവാദ്യമർപ്പിച്ച് ആർഎംപി പ്രവർത്തകർസ്വന്തം ലേഖകൻ24 May 2021 12:40 PM IST
INSURANCEസത്യപ്രതിജ്ഞ ചെയ്യാൻ പേര് വിളിച്ചപ്പോൾ മുഖ്യമന്ത്രിയുടേത് പ്രത്യേക നടത്തമാണ്; അതി വേഗതയില്ലാതെ, അളന്നളന്നാണ് ഓരോ സ്റ്റെപ്പും; വിഷ്വലി സ്റ്റണ്ണിങ്ങായ സെറ്റപ്പിൽ ഗവർണറുടെ അടുത്തേക്ക് പോകുമ്പോൾ എന്തായിരുന്നിരിക്കാം മനസ്സിൽ? മുരളി തുമ്മാരുകുടി എഴുതുന്നുമുരളി തുമ്മാരുകുടി24 May 2021 10:13 PM IST
KERALAMനിയമവകുപ്പ് തമിഴിലേക്ക് തർജിമ ചെയ്തപ്പോൾ സത്യപ്രതിജ്ഞയിൽ പിഴവ്; സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞില്ല; ദേവികുളം എംഎൽഎ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുംമറുനാടന് മലയാളി26 May 2021 3:04 PM IST
Politicsടി പിയുടെ ബാഡ്ജിന് മുന്നിലും തോറ്റ് സിപിഎം ഹുങ്ക്! ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത് കെ.കെ.രമ എംഎൽഎയ്ക്കെതിരെ നടപടിയുണ്ടാകില്ല; പുതിയ അംഗമായതിനാൽ നടപടി എടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം; സഭാനാഥന്റെ പിന്തിരിയൽ നടപടി എടുത്താൽ അതും വിവാദമാകുമെന്ന് ഭയന്ന്മറുനാടന് മലയാളി30 May 2021 7:10 PM IST
ASSEMBLYതമിഴിൽ തന്നെ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത്: ദേവികുളം എംഎൽഎ; അഡ്വ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത് ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പ്രയോഗിക്കാത്തതിനാൽമറുനാടന് മലയാളി2 Jun 2021 12:21 PM IST
SPECIAL REPORTദേവികുളം എംഎൽഎ എ.രാജയെ പോലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവും വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം; മന്ത്രി അസത്യപ്രസ്താവന നടത്തിയെന്ന് ആരോപണം; മന്ത്രിയുടെ പേര് പ്രൊഫസർ.ആർ. ബിന്ദു എന്നത് ഡോക്ടർ. ആർ. ബിന്ദുവെന്ന് തിരുത്തിയത് ആൾമാറാട്ടത്തിന് തുല്യമെന്നും ഭരണഘടനാ ലംഘനമെന്നും ഗവർണർക്ക് പരാതിമറുനാടന് മലയാളി11 Jun 2021 3:19 PM IST