You Searched For "സത്യപ്രതിജ്ഞ"

നിയമസഭയുടെ ആദ്യ സമ്മേളനം 24 ന് ചേരാൻ ആലോചന;  അന്തിമ തീരുമാനം കോവിഡ് വ്യാപനവും ലോക്ഡൗൺ സാഹചര്യവും വിലയിരുത്തിയ ശേഷം; യോഗം ചേർന്നാൽ എംഎൽ എമാരുടെ സത്യപ്രതിജ്ഞയും അന്ന് നടക്കും
എല്ലാ നിയന്ത്രണങ്ങളും സാധാരണക്കാർക്ക് മാത്രം; നേതാക്കളുടെ മരണം ആഘോഷിക്കുന്നവർ സത്യപ്രജ്ഞയും ആഘോഷിക്കും; 750 പേരെ പങ്കെടുപ്പിച്ചു വിശാലമായി പന്തലിട്ടു സത്യപ്രതിജ്ഞ ഉത്സവമാക്കാൻ ഒരുങ്ങി പിണറായി; ധൂർത്തിന് കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നതിനും ഉദാഹരണമായി സത്യപ്രതിജ്ഞ
നാട്ടുകാർ പുറത്തിറങ്ങരുത്, സർക്കാരിന് 1000 പേരെ വച്ച് സത്യപ്രതിജ്ഞ ചെയ്യാം; ഭരണക്കാർക്ക് നിയമങ്ങൾ സൗകര്യാർത്ഥം മാറ്റാമോ; നാട്ടിൽ രണ്ട് തരം പൗരന്മാരാണോ എന്ന് ചോദ്യം; പ്രതിഷേധവുമായി സോഷ്യൽ മീഡിയ
സത്യപ്രതിജ്ഞക്കായി ഉള്ള 500 പേർ അത്ര കൂടുതലല്ല എന്ന് കണക്കാക്കരുത്, ഇത് തെറ്റായ നടപടി; ഈ തീരുമാനം എല്ലാവരെയും ഞെട്ടിക്കുന്നത്; പൊതുയോഗം ഒഴിവാക്കി വെർച്വൽ ചടങ്ങ് നടത്തണം; സർക്കാറിനെ വിമർശിച്ച് നടി പാർവ്വതി
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സത്യപ്രതിജ്ഞ നടത്തുന്നത് ജനദ്രോഹവും വെല്ലുവിളിയും; രാജ്ഭവനിൽ ചടങ്ങ് നടത്താനുള്ള സംവിധാനങ്ങൾ ഒരുക്കാവുന്നതേയുള്ളു; വൈകിയ വേളയിലെങ്കിലും തീരുമാനം പുനഃപരിശോധിക്കണമെന്ന് കുമ്മനം രാജശേഖരൻ
സത്യപ്രതിജ്ഞാ ചടങ്ങിനുള്ള പ്രത്യേക ക്ഷണിതാക്കളിൽ ജനാർദ്ദനനും; ദുരിതാശ്വാസനിധിയിലേക്ക് രണ്ട് ലക്ഷം രൂപ നൽകിയ ബീഡിത്തൊഴിലാളിയെ ക്ഷണിച്ചത് പിണറായി വിജയൻ; കാർ പാസും ഗേറ്റ് പാസും വീട്ടിലെത്തിച്ചു നൽകിയെങ്കിലും പോകുന്നില്ലെന്ന് ജനാർദനൻ
ഗവർണറുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്താൽ മന്ത്രിമാർ ഓത്ത് രജിസ്റ്ററിൽ ഒപ്പിട്ട് സെക്രട്ടേറിയറ്റിൽ എത്തി ചുമതല ഏറ്റെടുക്കാം; ആകെ വേണ്ടത് ഗവർണറും പ്രതിജ്ഞാ രജിസ്റ്റർ സൂക്ഷിക്കുന്ന ഉദ്യോഗസ്ഥൻ അടക്കമുള്ള ജീവനക്കാരും സത്യപ്രതിജ്ഞ ചെയ്യേണ്ടവരും മാത്രം; എന്തുകൊണ്ട് സെൻട്രൽ സ്റ്റേഡിയത്തിലെ ആഘോഷം അധാർമികമാകുന്നു?
സത്യപ്രതിജ്ഞാ ചടങ്ങിൽ ആളെണ്ണം കുറയ്ക്കുന്നതാകും ഉചിതം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി; ട്രിപ്പിൾ ലോക്ഡൗൺ പ്രാബല്യത്തിലുള്ള തലസ്ഥാനത്ത് 500 പേരെ പങ്കെടുപ്പിക്കുന്നത് കോവിഡ് ചട്ടലംഘനമെന്ന് ഹർജിയിലെ വാദം
പ്രോട്ടോകോൾ പാലിച്ചാൽ 500 പേർക്ക് വിവാഹത്തിൽ പങ്കെടുക്കാനാകും? ഗവർണ്ണറും മന്ത്രിമാരും അവശ്യത്തിന് ഉദ്യോഗസ്ഥരും മാത്രം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്താൽ മതി; സെൻട്രൽ സ്റ്റേഡിയത്തിൽ നിയമം ലംഘിച്ച് ആഘോഷമായി സത്യപ്രതിജ്ഞ നടത്താനുള്ള പിണറായിയുടെ നീക്കത്തിന് തടയിട്ട് ഹൈക്കോടതി; കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ