Marketing Featureസനു മോഹന്റെ അറസ്റ്റിലേക്ക് നയിച്ചത് ലോഡ്ജ് വാടക നൽകാതെയുള്ള മുങ്ങൽ; കൊല്ലൂരിൽ നിന്നു മുങ്ങിയ സനു മോഹൻ കാർവാറിലേക്കുള്ള യാത്രയ്ക്കിടെ 3 തവണ വാഹനം മാറിക്കയറി; അന്വേഷണ സംഘം പിന്തുടർന്നെത്തിയാൽ അവരുടെ വഴി തെറ്റിക്കാനായി നടത്തിയത് ആസൂത്രിത ശ്രമം; എന്നും ദുരൂഹതകൾ നിറഞ്ഞ സനുവിന്റെ രക്ഷപെടൽ ദൗത്യവും വിചിത്രംമറുനാടന് മലയാളി19 April 2021 6:33 AM IST
Marketing Feature'വൈഗയെ കൊലപ്പെടുത്തിയത് താൻ തന്നെ; മകളോടൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി; മകളെ പുഴയിൽ തള്ളിയെങ്കിലും തനിക്ക് ആത്മഹത്യ ചെയ്യാനായില്ല'; കുറ്റസമ്മതവുമായി പിതാവ് സനു മോഹൻ; മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് അന്വേഷണ സംഘം; കൊച്ചിയിൽ എത്തിച്ച പ്രതിയെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നുമറുനാടന് മലയാളി19 April 2021 6:47 AM IST
Marketing Feature'കടബാധ്യത പെരുകിയമ്പോൾ മകളുമൊത്ത് മരിക്കാൻ തീരുമാനിച്ചു; തനിയെ മരിച്ചാൽ മകൾ അനാഥമാകുമെന്ന് കരുതി; വൈഗയെ ശരീരത്തോട് ചേർത്ത് ശ്വാസം മുട്ടിച്ചു; മരിച്ചെന്ന് കരുതി ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കാറിൽ കിടത്തി; പുഴയിൽ ഉപേക്ഷിച്ച ശേഷം ഒളിവിൽപോയതല്ല, മരിക്കാൻ പോയത്'; വൈഗയെ കൊന്നത് വിശദീകരിച്ചു സനുമറുനാടന് മലയാളി19 April 2021 7:06 AM IST
Marketing Featureശ്വസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കവേ മൂക്കിൽ നിന്നും രക്തം വന്നു; ബെഡ് ഷീറ്റ് ഉപയോഗിച്ചു രക്തം തുടച്ചു; വൈഗയെ പുഴയിൽ തള്ളിയപ്പോൾ അവൾ മരിച്ചിരുന്നില്ല; ആന്തരാവയവങ്ങളിൽ വെള്ളം കയറിയത് മുങ്ങി മരണത്തിന്റെ സൂചന; സനു മോഹന്റെ മൊഴികളുടെ വിശ്വാസ്യത പരിശോധിച്ചു പൊലീസ്മറുനാടന് മലയാളി19 April 2021 7:33 AM IST
Marketing Featureഒളിച്ചു താമസിക്കുന്നയാൾ എന്തിന് ബോധപൂർവം ഹോട്ടലിലെ സി.സി.ടി.വി.ക്കു മുന്നിലിരുന്ന് പത്രം വായിച്ചു? മറ്റാരെയെങ്കിലും രക്ഷിക്കാൻ സനു മോഹൻ ശ്രമിക്കുന്നുണ്ടോ? സനുവിന് കൂട്ടാളികളുണ്ടോ? കൊല്ലൂരിൽ താമസിക്കും മുമ്പ് സനു ഒളിവിൽ താമസിച്ചത് എവിടെ? വൈഗയുടെ മരണത്തിൽ സനു മോഹൻ ഉത്തരം നൽകേണ്ട ചോദ്യങ്ങൾ നിരവധിമറുനാടന് മലയാളി19 April 2021 8:29 AM IST
Marketing Featureവൈഗയെ കൊലപ്പെടുത്തിയ കേസിൽ സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തി; ചുമത്തിയതുകൊലക്കുറ്റം; മകളെ കൊന്ന ശേഷം സനു കൈയിലുണ്ടായിരുന്ന പണം പനാജിയിൽ ചൂതുകളിച്ച് കളഞ്ഞെന്നു മൊഴി നൽകി; സുഖവാസ കേന്ദ്രങ്ങളിൽ കറങ്ങി നടന്നത് ആത്മഹത്യ ചെയ്യാൻ വേണ്ടിയെന്ന് വാദം; മൊഴികളിൽ പൊരുത്തക്കേട് കണ്ട് പൊലീസ്മറുനാടന് മലയാളി19 April 2021 10:24 AM IST
Marketing Featureമാർച്ച് 21 മുതൽ സ്വിച്ച് ഓഫ്, സനു മോഹന്റെ വാട്ട്സ്ആപ്പ് ശനിയാഴ്ച വൈകീട്ട് ആക്ടിവായി; വൈഗയുടെ ഘാതകൻ നേരത്തെ അറസ്റ്റിലായെന്ന് സൂചന; അതോ സനു മോഹൻ തന്നെ അറസ്റ്റിന് വഴിയൊരുക്കിയതോ? സിസി ടിവിക്ക് മുമ്പിൽ കൂളായി പത്രം വായിച്ച പ്രതിയെ പിടികൂടിയതിലും സംശയങ്ങൾമറുനാടന് മലയാളി19 April 2021 11:43 AM IST
Marketing Featureവൈഗയെ കൊലപ്പെടുത്തിയത് സനു മോഹൻ ഒറ്റയ്ക്ക്, മറ്റാർക്കും പങ്കില്ല; തെളിവു നശിപ്പിക്കാൻ ശ്രമിച്ച സനു രണ്ട് സംസ്ഥാനങ്ങളിലായി താമസിച്ചു; ഫ്ളാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്നതിൽ സ്ഥിരീകരണമായില്ല; കടബാധ്യത കൊലപാതകത്തിന് പ്രേരിപ്പിച്ചു; വൈഗയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച പൊലീസ് പറയുന്നത് ഇങ്ങനെമറുനാടന് മലയാളി19 April 2021 12:11 PM IST
Marketing Featureവൈഗയെ കൊന്നത് സനുവെന്ന് ഉറപ്പിക്കുമ്പോഴും എങ്ങനെ എന്നതിൽ അവ്യക്തത; തുടർച്ചയായി മൊഴി മാറ്റുന്നത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നു; ഫ്‌ളാറ്റിൽ കണ്ടെത്തിയ രക്തക്കറയുടെ ഡിഎൻഎ പരിശോധനാ ഫലം നിർണായകം; ആന്തരാവയവങ്ങളിൽ ആൽക്കഹോളിന്റെ സാന്നിധ്യവും ദുരൂഹം; സനുവിന്റെ രഹസ്യജീവിതത്തിന്റെ ചുരുളഴിക്കാൻ ഭാര്യയെയും ചോദ്യം ചെയ്യുംആർ പീയൂഷ്19 April 2021 12:54 PM IST
Marketing Featureപുറമേ ചിരിച്ച് മാന്യനായി പെരുമാറുമ്പോഴും നയിച്ചിരുന്നത് രഹസ്യാത്മക ജീവിതം; പൂണെയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിട്ടും സ്വന്തം വീട്ടുകാരോട് ഒട്ടും അടുപ്പം കാട്ടിയില്ല; മകനെ കണ്ടിട്ട് അഞ്ചുവർഷമായെന്ന് അമ്മ സരള; അകന്നുപോയത് കടബാധ്യത കാരണം; വൈഗയുടെ മരണ ശേഷമാണ് സനു കൊച്ചിയിൽ ഉണ്ടെന്ന് അറിയുന്നതെന്നും അമ്മമറുനാടന് മലയാളി19 April 2021 3:33 PM IST
Marketing Featureവണ്ടർലായിൽ വച്ച് രമ്യയെ കണ്ടപ്പോൾ തൃക്കുന്നപ്പുഴയിലെ വീട്ടമ്മ ചോദിച്ചു...രമ്യ അല്ലേ? ഒന്നും മിണ്ടാതെ ഒഴിഞ്ഞുമാറി സനു മോഹന്റെ ഭാര്യ; സംഭവം സനു ഒളിവിൽ പോയ സമയത്ത്; വൈഗയുടെ പിതാവിനെ പോലെ രമ്യയും കുടുംബവും പൊലീസിൽ നിന്ന് പലതും ഒളിച്ചുവയ്ക്കുന്നതായി സംശയംആർ പീയൂഷ്19 April 2021 4:29 PM IST
Marketing Featureപൂണെയിൽ ലോഹങ്ങളുടെ ഹോൾസെയിൽ ബിസിനസിൽ സനു മോഹൻ കസ്റ്റമേഴ്‌സിനെ വീഴ്‌ത്തിയത് വില കുറച്ച് വിറ്റ്; കച്ചവടം പൊടിപൊടിച്ചപ്പോൾ വിതരണക്കാർക്ക് കാശ് കൊടുക്കാതായി; അഞ്ചുവർഷം മുമ്പ് കുടുംബവുമായി നാട്ടിലേക്ക് മുങ്ങുമ്പോൾ നടത്തിയത് 11.5 കോടിയുടെ തട്ടിപ്പ്; കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ അന്വേഷണംആർ പീയൂഷ്19 April 2021 5:46 PM IST