Marketing Featureസനു മോഹന് തമിഴ്‌നാട്ടിൽ ഭാര്യയും കുട്ടിയും? വൈഗയെ കൊന്ന് അച്ഛൻ കടന്നത് തമിഴ്‌നാട്ടിലേക്ക് തന്നെ; ജീവനോടെയുണ്ടെന്ന് ഉറപ്പിച്ച് സനു മോഹനെ അറസ്റ്റു ചെയ്യാൻ വലവിരിച്ച് പൊലീസ്; മുട്ടാർപുഴയിൽ മുങ്ങിമരിച്ചത് അഭിനയ മോഹവുമായി നടന്ന കൊച്ചു മിടുക്കി; ദുരൂഹത മാറാതെ 13കാരിയുടെ മരണംമറുനാടന് മലയാളി9 April 2021 11:32 AM IST
Marketing Featureഅന്വേഷിക്കും തോറും പുറത്തുവരുന്നത് നിഗൂഢതകൾ; സനു മോഹന് തമിഴ്‌നാട്ടിൽ വേറെ കുടുംബമുണ്ടോ? വൈഗയെ കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞത് ആ കുടുംബത്തിനൊപ്പം താമസിക്കാനോ? വെല്ലുവിളി ഏറ്റെടുത്ത് വൈഗ കേസ് തെളിയിക്കുമെന്ന് കൊച്ചി പൊലീസ്; അന്വേഷണത്തിൽ മികച്ച പുരോഗതിയെന്നും സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജുമറുനാടന് മലയാളി10 April 2021 7:38 AM IST
Marketing Featureസനു മോഹൻ കുടുംബത്തിന് വേണ്ടി ജീവിച്ചയാൾ, വൈഗയുടെ മരണത്തിൽ പങ്കുണ്ടെന്ന് കരുതുന്നില്ല, ചിലർ ഫ്‌ളാറ്റിൽ എത്തി; നിർണായക വെളിപ്പെടുത്തലുമായി പിതൃസഹോദരൻ; വൈഗയുടെ മരണവും സനുവിന്റെ നാടുവിടലും ആസൂത്രണം ചെയ്തതെന്ന നിലപാടിൽ പൊലീസും; അടിമുടി ദുരൂഹമായി വൈഗ കൊലക്കേസ്മറുനാടന് മലയാളി11 April 2021 12:25 PM IST
Marketing Featureഅഞ്ച് വർഷമായി ഞങ്ങളെ അകറ്റിനിർത്തി; മരുമകളുടെ ബന്ധുക്കൾ പലതും ഒളിച്ചുവെക്കുന്നു; മകനെ ആരെങ്കിലും തട്ടിക്കൊണ്ടു പോയെന്നാണ് കരുതുന്നത്; ആരോപണവുമായി സനു മോഹന്റെ മാതാവ്; വൈഗ മരിക്കും മുമ്പ് കങ്ങരപ്പടിയിലെ ഫ്‌ളാറ്റിൽ എത്തിയത് ആരെന്നതിലും അവ്യക്തത; ഫ്‌ളാറ്റിൽ ഉള്ളവരിൽ നിന്നും നേരിട്ടു വിവരം ശേഖരിച്ചു പൊലീസ്മറുനാടന് മലയാളി12 April 2021 10:43 AM IST
Marketing Featureഅച്ഛൻ മരിച്ചിട്ട് പോലും വീട്ടിൽ എത്താത്ത മകൻ; മാർച്ചിൽ അപ്രതീക്ഷിതമായി കുടുംബ വീട്ടിൽ എത്തി; രമ്യയെ അമ്മാവന്റെ വീട്ടിലാക്കി മകളുമൊത്ത് യാത്ര; വൈഗയുടെ മരണത്തിൽ നിർണ്ണായക തെളിവ് ഫ്‌ളാറ്റിൽ നിന്ന് കിട്ടിയെന്ന് പൊലീസ്; സനു മോഹൻ ഇപ്പോഴും മറയ്ക്കുള്ളിൽ; എല്ലാ സാധ്യതയും പരിശോധിച്ച് അന്വേഷകർമറുനാടന് മലയാളി13 April 2021 8:23 AM IST
Marketing Featureപൂനയിലെ സാമ്പത്തിക ഇടപാടിൽ പണം കിട്ടാനുള്ളവർ സനു മോഹനെതിരെ ക്വട്ടേഷൻ കൊടുത്തിരിക്കാം; കൊച്ചിയിലെ ക്വട്ടേഷൻ സംഘങ്ങളെ ചോദ്യം ചെയ്തു പൊലീസ്; സിപിഎം നേതാവ് ഉൾപ്പെട്ട വിവാദ കേസും സനു മോഹന്റെ തിരോധാനത്തിൽ പൊലീസ് പൊടിതട്ടിയെടുക്കുന്നുമറുനാടന് മലയാളി15 April 2021 10:29 AM IST
Marketing Featureസനു മോഹൻ മൂകാംബികയിൽ? കഴിഞ്ഞ മൂന്നുനാൾ മൂകാംബികയിലെ ഹോട്ടലിൽ തങ്ങിയിരുന്നതായി സൂചന; ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഹോട്ടലിൽ നിന്ന് കടന്നുകളഞ്ഞെന്നും സ്വകാര്യ ഹോട്ടൽ ജീവനക്കാർ; കൊച്ചി പൊലീസ് വിവരം തേടി മംഗലുരുവിലേക്ക് പുറപ്പെട്ടു; മുട്ടാർ പുഴയിലെ വൈഗയുടെ മരണത്തിൽ ദുരൂഹത നീങ്ങുമോ?മറുനാടന് മലയാളി16 April 2021 11:28 PM IST
Marketing Featureവൈഗയെ കൊന്നത് അച്ഛൻ എന്ന നിഗമനത്തിലേക്ക് പൊലീസ്; സനു മോഹന്റെ മൂകാംബികയിലെ ഒളിച്ചു താമസത്തിന് തെളിവായി ആധാർ കാർഡും സിസിടിവി ദൃശ്യങ്ങളും; ബിൽ നൽകുന്നതിനിടെ തർക്കമുണ്ടായപ്പോൾ ഓടി രക്ഷപ്പെട്ടത് കേരളാ പൊലീസ് തിരയുന്ന വില്ലൻമറുനാടന് മലയാളി17 April 2021 1:18 PM IST
Marketing Featureമാന്യമായ പെരുമാറ്റമായതിനാൽ ജീവനക്കാർക്ക് സംശയം തോന്നിയില്ല; മുറിയുടെ വാടക ചെക്ക് ഔട്ടാകുമ്പോൾ കാർഡ് പെയ്‌മെന്റായി നൽകാമെന്ന് പറഞ്ഞതും വിശ്വസിച്ചു; ഹോട്ടലിൽ താമസിച്ച ആറ് ദിവസവും മൂകാംബിക ക്ഷേത്രത്തിൽ തികഞ്ഞ ഭക്തനായി ദർശനം; സനു മോഹൻ മുങ്ങിയതോടെ ഹോട്ടലിനുള്ളിലെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നുമറുനാടന് മലയാളി17 April 2021 6:58 PM IST
Marketing Featureവൈഗയുടെ രക്തത്തിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയതോടെ സംശയമുന നീളുന്നത് പിതാവിലേക്ക് തന്നെ; സനു മോഹൻ വൈഗയ്ക്ക് മദ്യം നൽകി ബോധരഹിതയാക്കി മുട്ടാർ പുഴയിൽ തള്ളിയിട്ടതോ എന്ന് സംശയം; ഒളിവിൽ കഴിയുന്ന സനു മുങ്ങിയത് മൂകാംബികയിലെ ഹോട്ടൽ ബിൽ അടയ്ക്കാതെ; തിരച്ചിൽ തുടരുന്നുമറുനാടന് മലയാളി18 April 2021 9:13 AM IST
Marketing Featureമകൾ വൈഗ മിടുമിടുക്കിയെന്ന് പറയുന്ന അച്ഛൻ, സ്‌നേഹ സമ്പന്നൻ; ആ രാത്രി വൈഗയ്ക്ക് സംഭവിച്ചത് എന്ത്? മകളുടെ ഘാതകൻ അല്ലെങ്കിൽ എന്തിനാണ് പൊലീസിനെ ഒളിച്ചു കളിച്ചത്? സനു മോഹൻ പിടിയിലായതോടെ വൈഗയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം; കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാളെ മാധ്യമങ്ങളെ കാണുംമറുനാടന് മലയാളി18 April 2021 3:55 PM IST
Uncategorized'സനു തെറ്റു ചെയ്തിട്ടുണ്ടാകില്ല.. ആരെങ്കിലും അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ രക്ഷപെടുന്നതിനിടയിലോ, മാനസിക വിഭ്രാന്തിയാൽ എന്തെങ്കിലും സംഭവിച്ചതാകാം; മകൾ വൈഗയെ ജീവനു തുല്യം സ്നേഹമായിരുന്നു'; സനു മോഹനാകില്ല വൈഗയെ കൊലപ്പെടുത്തിയത് എന്ന വിശ്വാസത്തിൽ കുടുംബം; മൗനം പാലിച്ചു ഭാര്യ രമ്യയുംആർ പീയൂഷ്18 April 2021 8:24 PM IST