Marketing Featureനാലുദിവസം മുമ്പേ സനു മോഹൻ ഫോൺ സ്വച്ച് ഓഫ് ചെയ്തു; കൊച്ചിയിൽ എത്തിയത് ഭാര്യയുടെ ഫോണുമായി; ഭാര്യ രമ്യയെ ആലപ്പുഴയിലെ ബന്ധുവീട്ടിൽ ആക്കിയ ശേഷം രാത്രിയോടെ ആ ഫോണും സ്വിച്ച് ഓഫ്; കളമശേരി മുട്ടാർ പുഴയിൽ സനുവിന്റെ മകൾ വൈഗയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും സനുവും കാറും എവിടെ എന്നറിയാതെ പൊലീസ്; ദുരൂഹത തുടരുന്നുമറുനാടന് മലയാളി23 March 2021 5:01 PM IST
Marketing Featureകുട്ടിയുടെ മരണവും അതിനു ശേഷമുള്ള രക്ഷപ്പെടലും പിതാവ് ആസൂത്രണം ചെയ്തത്; കാണാനില്ലാത്ത ഫോൺ കിട്ടിയാൽ സത്യം പുറത്തു വരും; പൂനയിലെ ക്വട്ടേഷൻ സംഘങ്ങൾക്ക് തിരോധാനത്തിൽ പങ്കില്ലെന്ന് തിരിച്ചറിഞ്ഞ് പൊലീസ്; വാളയാർ ചെക് പോസ്റ്റ് കഴിഞ്ഞുള്ള സനു മോഹന്റെ യാത്ര എങ്ങോട്ടെന്ന് കണ്ടെത്താൻ അന്വേഷണ സംഘംമറുനാടന് മലയാളി28 March 2021 6:48 AM IST
Marketing Featureമകളുടെ കൊലപാതകവും രക്ഷപെടലും സനു മോഹൻ മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയെന്ന് പൊലീസ്; തങ്ങൾ തെരയുന്നത് സാമ്പത്തിക തട്ടിപ്പിന്റെ ഉസ്താദിനെയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം; സനുവിന്റെ രൂപമാറ്റം വരുത്തിയ ചിത്രങ്ങളും പുറത്ത് വിട്ടത് വേഷം മാറി ഒളിവിൽ കഴിയാൻ സാദ്ധ്യതയുള്ളതിനാൽമറുനാടന് മലയാളി30 March 2021 3:06 PM IST
Marketing Featureഫ്ളാറ്റിൽ നിന്ന് മകളെ കൊണ്ടു പോയത് ബെഡ് ഷീറ്റിൽ പുതപ്പിച്ച് തോളിൽ കിടത്തി; സംശയ നിഴലിലുള്ളത് മുംബൈ അധോലോകത്തെ പോലും പറ്റിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയ മലയാളി; വേഷം മാറി ഒളിവിൽ താമസിക്കാനും സാധ്യത ഏറെ; വൈഗയുടെ മരണത്തിൽ ദുരൂഹത മാറുന്നില്ല; സനു മോഹൻ മുംബൈ പൊലീസിന്റെ നോട്ടപ്പുള്ളിമറുനാടന് മലയാളി31 March 2021 9:23 AM IST
Marketing Featureനേരത്തെ കാട്ടിയിരുന്നത് വലിയ സ്നേഹം; കുറച്ചു നാളായി തന്നോടും മകളോടും പാലിച്ചത് മാനസികമായ അകലം; ഫ്ളാറ്റിലെ രക്തക്കറ ആരുടേതെന്ന് കണ്ടെത്താൻ പൊലീസ്; 13കാരിയെ കൊന്നത് അച്ഛൻ തന്നെയെന്ന നിഗമനത്തിലേക്ക് പൊലീസ്; പൂണെയിലെ വില്ലത്തരം കണ്ടെത്താൻ അന്വേഷണം; സനു മോഹനെ കുടുക്കാൻ ചെന്നൈയിലെ സുഹൃത്തിനെ നോട്ടമിട്ട് പൊലീസ്മറുനാടന് മലയാളി1 April 2021 11:12 AM IST
Marketing Featureഭാര്യ രമ്യയെ ആലപ്പുഴയിലെ വീട്ടിലെത്തിച്ച ശേഷം ബന്ധു വീട്ടിലേക്കാണെന്ന് പറഞ്ഞാണ് സനു മകളുമൊത്തിറങ്ങി; മകളുടെ മരണത്തിലെ ദുരൂഹത നീക്കാൻ അച്ഛനെ കണ്ടെത്തൽ അനിവാര്യത; ചെന്നൈയിൽ സനു മോഹൻ ഉണ്ടെന്ന് സൂചന; കൊച്ചിയിലെ ഇന്റീരിയർ ഡിസൈനറെ ഉടൻ പൊലീസ് പൊക്കുമോ?ആർ പീയൂഷ്1 April 2021 1:11 PM IST
Marketing Featureമേശ നന്നാക്കാനെന്ന വ്യാജേനെ വർക്ഷോപ്പിൽ നിന്നു ആളെ വരുത്തി പൂട്ടു മുറിച്ചു മാറ്റി; സ്വന്തം വീട്ടിലെ മേശ പൊളിച്ചു ഭാര്യയുടെ സ്വർണം കവർന്നത് കുതന്ത്രത്തിലൂടെ; തട്ടിപ്പിന് ഇരയായപ്പോൾ ബന്ധുക്കളും അകറ്റി നിർത്തി; സിംഗപ്പൂരിൽ എന്ന് നാട്ടിൽ പറയുന്ന സുഹൃത്തുള്ളത് ചെന്നൈയിലും; സനു മോഹനെ കുറിച്ച് സർവ്വത്ര ദുരൂഹതകൾ; തുമ്പു കിട്ടാതെ വലഞ്ഞ് പൊലീസ്മറുനാടന് മലയാളി2 April 2021 2:02 PM IST
Uncategorizedപ്രണയം വിവാഹമായത് ബന്ധുക്കളുടെ അനുഗ്രഹത്തോടെ; പൂണെയിലെ സ്പെയർപാർട് കച്ചവടത്തിനിടെ വില്ലനായി സാമ്പത്തിക പ്രശ്നമെത്തി; അച്ഛന്റെ മരണത്തിന് പോലും വീട്ടിൽ എത്താത്തത് ഗുണ്ടകളെ ഭയന്ന്; ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ കൊല്ലാൻ അവന് കഴിയില്ലെന്ന് വിശ്വസിച്ച് ബന്ധുക്കൾ; വൈഗയെ ഇല്ലാതാക്കിയത് ക്വട്ടേഷൻ സംഘമോ? സനു മോഹൻ ബന്ധുക്കൾക്ക് ഇന്നും പ്രിയങ്കരൻആർ പീയൂഷ്3 April 2021 11:37 AM IST
Uncategorizedവിലക്കുറവിൽ സാധനം വിറ്റപ്പോൾ ആർക്കും കടം കൊടുക്കാത്ത ബുദ്ധി; ഹോൾസൈലുകാരിൽ നിന്ന് എല്ലാ വാങ്ങിയത് ക്രെഡിറ്റിനും; ശ്രീ സായി എന്റർപ്രൈസസ് ഉടമ മുങ്ങിയത് 11.5 കോടി രൂപയുമായി; എറണാകുളത്തെ ഒളിത്താമസം തിരിച്ചറിഞ്ഞ് പൊക്കാൻ പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് മുങ്ങലും; സനു മോഹൻ വമ്പൻ തട്ടിപ്പുകാരനെന്ന് മഹാരാഷ്ട്ര ക്രൈംബ്രാഞ്ച്ആർ പീയൂഷ്3 April 2021 5:10 PM IST
Marketing Featureഭാര്യ അറിയാതെ പൂട്ടുപൊളിച്ചെടുത്ത ആഭരണം പണയം വച്ചത് 11 ലക്ഷം രൂപയ്ക്ക്; ഫ്ളാറ്റ് സ്വകാര്യ വക്തിക്ക് പണയത്തിന് നൽകിയതും ആരും അറിയാതെ; സ്കൂട്ടറിന്റെ പെട്ടിയിലുള്ളത് ഓൺലൈൻ ചൂതാട്ട രേഖകളും ലോട്ടറി ശേഖരവും; ആ രക്തക്കറ വൈഗയുടേതുമല്ല; ഇനി ഡിഎൻഎ പരിശോധന; സനു മോഹൻ കാണാമറയത്തു തന്നെമറുനാടന് മലയാളി4 April 2021 11:21 AM IST
Marketing Featureനല്ല കച്ചവടമുള്ളപ്പോഴും മേശയിൽ പണം കുറവ്; കള്ളം പിടിച്ചപ്പോൾ സ്വന്തമായി സ്ഥാപനം തുടങ്ങി; തട്ടിപ്പിന് ഇരയായ പൂണെ മലയാളികളും ഏറെ; ഫ്ളാറ്റ് വാങ്ങാനും കടം വാങ്ങൽ; 11.5 കോടി എവിടെ പോയി എന്നത് ആർക്കും അറിയില്ല; വൈഗയെ കൊന്നത് അച്ഛനോ? സനു മോഹന്റെ തട്ടിപ്പുകൾ പുറത്തുവിട്ട് മഹാരാഷ്ട്രാ ക്രൈംബ്രാഞ്ച്ആർ പീയൂഷ്4 April 2021 12:39 PM IST
Marketing Featureട്രെയിൻ മാർഗം ഡൽഹിയിലെത്തി അവിടെ നിന്ന് നേപ്പാൾ വഴി രക്ഷപ്പെടാൻ സാധ്യത; തിരുവനന്തപുരത്തുകാരനായ കൂട്ടുകാരന് സനു മോഹനെ കുറിച്ച് ഒരു അറിവുമില്ല; വൈഗയെ ഇല്ലായ്മ ചെയ്ത് മുങ്ങിയ അച്ഛനെ കുറിച്ച് ഒരു തുമ്പും കിട്ടാത്ത നിരാശയിൽ അന്വേഷണം; മുട്ടാർ പുഴയിൽ ദുരൂഹത തുടരുമ്പോൾമറുനാടന് മലയാളി5 April 2021 2:49 PM IST