Marketing Featureസ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ ഐ.ടി ഫെലോയേയും മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരേയും കസ്റ്റംസ് ചോദ്യം ചെയ്യുന്നു; കൊച്ചി കസ്റ്റംസ് ഓഫീസിൽ അനിൽ നമ്പ്യാർ ഹാജരായി; മാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യുന്നത് സ്വപ്‌നയുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ; ബിജെപിക്ക് സ്വർണക്കടത്തിൽ ബന്ധമില്ലെന്നും അനിൽ നമ്പ്യാരെ ചോദ്യം ചെയ്യുന്നതിൽ ബിജെപിക്ക് ആശങ്കയിലെന്നും പ്രതികരിച്ച് കെ. സുരേന്ദ്രൻമറുനാടന് ഡെസ്ക്27 Aug 2020 12:53 PM IST
Marketing Featureഡോളർ കടത്തു കേസിൽ സ്പീക്കറെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി കസ്റ്റംസ്; ഉപദേശം തേടിയത് അസി. സോളിസിറ്റർ ജനറലിൽ നിന്നും; സഭാ സമ്മേളനം നടക്കുമ്പോൾ മൊഴിയെടുക്കാൻ സ്പീക്കർ തന്നെ അനുമതി നൽകണം; സമ്മേളന കാലയളവ് കഴിഞ്ഞ് കുരുക്കു മുറുക്കുമെന്ന് ഉറപ്പായതോടെ കസ്റ്റംസിനെതിരെ അവകാശ ലംഘന നോട്ടീസുംമറുനാടന് മലയാളി9 Jan 2021 6:20 AM IST
Marketing Featureപ്രോസിക്യൂഷൻ വിസ്താരം കേൾക്കാം; തിരശ്ശീലയ്ക്ക് പിന്നിൽ ക്രോസ് വിസ്താരവും; പേരും വിലാസവും മൊഴി പകർക്കും രഹസ്യമാക്കും; സംരക്ഷിത സാക്ഷികളുടെ പേര് പുറത്തു വിടുന്നവർക്ക് തടവും പിഴ ശിക്ഷയും; സ്വർണ്ണ കടത്തിൽ എൻഐഎ കേരളത്തിന് പരിചയപ്പെടുത്തുന്നത് പുതു വിചാരണ വഴികൾമറുനാടന് മലയാളി13 Jan 2021 6:36 AM IST
JUDICIALസ്വർണക്കടത്ത് കേസ്: സന്ദീപ് നായർ അടക്കം അഞ്ചുപേർ മാപ്പുസാക്ഷികൾ; എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സന്ദീപിന് ജാമ്യം; പുറത്തിറങ്ങാൻ കഴിയില്ലമറുനാടന് മലയാളി30 March 2021 5:35 PM IST
SPECIAL REPORTഇഡിക്കെതിരായ കേസിൽ സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും; അനുമതി നൽകി എറണാകുളം സിജെഎം കോടതി; നടപടി ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചെന്ന് ഇഡിമറുനാടന് മലയാളി3 April 2021 6:47 PM IST
JUDICIALസ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തി; സ്പീക്കർക്കും മന്ത്രി കെ.ടി.ജലീലിനും ബിനീഷ് കോടിയേരിക്കും എതിരെ മൊഴി നൽകാനും സമ്മർദ്ദം ചെലുത്തി; കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും സന്ദീപ് നായരുടെ മൊഴി; ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽമറുനാടന് മലയാളി5 April 2021 3:50 PM IST
JUDICIALസന്ദീപ് നായരുടെ പരാതിക്കു പിന്നിൽ ഉന്നതർ; പ്രതികൾക്കു മേൽ സമ്മർദം ചെലുത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് വ്യാജ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു; എഫ്ഐആർ അസാധാരണ നിയമ പ്രതിസന്ധി ഉണ്ടാക്കി; ക്രൈംബ്രാഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽമറുനാടന് മലയാളി9 April 2021 5:05 PM IST
SPECIAL REPORTമുഖ്യമന്ത്രിയെ പ്രതി ചേർക്കാൻ സമ്മർദ്ദം ഉണ്ടായെന്ന സ്വപ്ന സുരേഷിന്റെ ഓഡിയോയിലും സന്ദീപ് നായരുടെ കത്തിലും കഴമ്പുണ്ടോ? നേതാക്കളെ കുടുക്കാൻ ഗൂഢാലോചന നടത്തിയെങ്കിൽ ആര്? സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികൾക്ക് എതിരായി ജുഡീഷ്യൽ കമ്മീഷന്റെ പരിശോധനാ വിഷയങ്ങൾ നിശ്ചയിച്ച് വിജ്ഞാപനമിറക്കിമറുനാടന് മലയാളി10 May 2021 4:31 PM IST
Marketing Featureസ്വർണ്ണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നും പുറത്തിറങ്ങി; കോഫോപോസ തടവ് അവസാനിച്ചതോടെ മോചനം; എല്ലാം വിശദമായി പിന്നീട് പറയാമെന്ന് മാധ്യമങ്ങളോട് സന്ദീപ്; സ്വപ്നയുടെ കോഫെപോസ റദ്ദാക്കലിൽ കേന്ദ്രം സുപ്രീം കോടതിയിലേക്ക്മറുനാടന് മലയാളി9 Oct 2021 3:45 PM IST
Marketing Featureമുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചു; മറ്റുമൂന്നു പേർക്ക് എതിരെ പറയാനും ആവശ്യപ്പെട്ടു; കിട്ടിയ ഓഫർ മാപ്പുസാക്ഷിയാക്കാം എന്ന്; നിരവധി പേപ്പറുകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടപ്പോൾ സമ്മർദ്ദത്തിലായി; സ്വപ്നയെ പരിചയപ്പെട്ടത് സരിത് വഴി; ജയിൽ മോചിതനായ സന്ദീപ് നായരുടെ വെളിപ്പെടുത്തലുകൾമറുനാടന് മലയാളി9 Oct 2021 8:13 PM IST
KERALAMഇഡിയ്‌ക്കെതിരെ ആരോപണവുമായി സന്ദീപ് നായർ; പലരുമായും ബന്ധമുണ്ടെന്ന് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തി; ശ്രീരാമകൃഷ്ണനെ വർക്ക്‌ഷോപ്പ് ഉത്ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്റെ പേരിൽ; കൂടുതൽ വെളിപ്പെടുത്തലുകൾ വിചാരണ പൂർത്തിയായ ശേഷംമറുനാടന് മലയാളി10 Oct 2021 1:44 PM IST