SPECIAL REPORTപിണറായി 2.0യിലും നിർണായക റോളിൽ എം ശിവശങ്കരൻ എത്തുമോ? സസ്പെൻഷൻ കാലാവധി അടുത്ത മാസം തീരും; ഫയൽ വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയിൽ; ഒന്നര വർഷം സർവീസ് ബാക്കിയുള്ള ഉന്നത ഉദ്യോഗസ്ഥനെ തിരികെ എടുത്താൽ വിവാദം ഉറപ്പ്; പുത്തരിയിൽ കല്ലുകടിക്കാതിരിക്കാൻ നിയമോപദേശത്തിന്റെ വഴിയേ നീങ്ങാൻ സർക്കാർമറുനാടന് മലയാളി6 Jun 2021 8:10 PM IST
SPECIAL REPORT'നീയൊക്കെക്കൂടി എന്റെ അമ്മയെ കൊന്നു... ഇനി സമാധാനമായി ജോലി ചെയ്യുന്നത് കാണിച്ചു തരാം' എന്നു ഭീഷണി മുഴക്കി ഡോക്ടർക്ക് മർദ്ദനം; പൊലീസുകാരനായ പ്രതിക്കെതിരെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ നടപടി; മാവേലിക്കരയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഷൻമറുനാടന് മലയാളി7 Jun 2021 11:11 PM IST
SPECIAL REPORTമനസ്സിൽ ഇന്നും അന്ന് സ്റ്റേഷനിൽ വന്ന ആ അച്ചന്റെയും പെൺമക്കളുടെയും മുഖമാണ്; കളമശ്ശേരി ജനമൈത്രി പൊലീസ് സ്റ്റേഷനിൽ സ്ഥാപിച്ച കോഫി വെന്റിംങ്ങ് മെഷിന് ഒരു പെൺകുട്ടിയുടെ സ്ത്രീധന പീഡനക്കഥ കൂടി പറയാനുണ്ട്; ആ കഥ പറഞ്ഞ് നാല് മാസമായി സസ്‌പെൻഷനിൽ കഴിയുന്ന കൊച്ചിയിലെ സിവിൽ പൊലീസ് ഓഫീസർ രഘുമറുനാടന് മലയാളി27 Jun 2021 9:40 PM IST
Uncategorizedസ്പീക്കറെ അധിക്ഷേപിച്ചു; മഹാരാഷ്ട്രയിൽ പന്ത്രണ്ട് ബിജെപി എംഎൽഎമാർക്ക് ഒരു വർഷത്തേക്ക് സസ്പെൻഷൻ; വ്യാജ ആരോപണമെന്ന് ഫഡ്നാവിസ്ന്യൂസ് ഡെസ്ക്5 July 2021 5:36 PM IST
Uncategorizedകേക്ക് മുറിച്ചത് കോളജ് സ്ഥാപകന്റെ പ്രതിമയുടെ തലയിൽവച്ച്; ജന്മദിനാഘോഷം 'വ്യത്യസ്തമാക്കിയ' എട്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻന്യൂസ് ഡെസ്ക്31 July 2021 9:14 PM IST
SPECIAL REPORTമത്സ്യത്തൊഴിലാളിയുടെ മീൻ വലിച്ചെറിഞ്ഞ സംഭവം; ആറ്റിങ്ങൽ നഗരസഭാ ജീവനക്കാർക്ക് സസ്‌പെൻഷൻ; നടപടി രണ്ടംഗ സമിതിയുടെ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ;വ്യാപക പ്രതിഷേധത്തിന് പിന്നാലെ നിലപാട് മാറ്റി നഗരസഭമറുനാടന് മലയാളി19 Aug 2021 5:26 PM IST
SPECIAL REPORTസ്ഥിരം തലവേദന, ദീപക് ധർമ്മടത്തെ കൈവിടാൻ 24 ന്യൂസ്; മുട്ടിൽ മരം മുറിക്കേസ് അട്ടിമറിയിൽ പങ്കെന്ന വാർത്തക്ക് പിന്നാലെ ദീപക്കിന് ചാനലിൽ നിന്ന് സസ്‌പെൻഡ് ചെയ്തു; മരംമുറിയിലെ പ്രതികളുമായുള്ള ദീപക്കിന്റെ അടുത്തബന്ധത്തിന്റെ തെളിവുകൾ പുറത്തുവന്നതോടെ മറ്റുവഴിയില്ലാതെ നടപടിമറുനാടന് മലയാളി25 Aug 2021 10:54 PM IST
KERALAMഇരുചക്രവാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറി; എസ്ഐയ്ക്ക് സസ്പെൻഷൻ; നടപടി കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ അജിത്ത് കുമാറിനെതിരെമറുനാടന് മലയാളി8 Sept 2021 5:08 PM IST
KERALAMമലപ്പുറത്ത് പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻമറുനാടന് മലയാളി16 Sept 2021 1:32 PM IST
SPECIAL REPORTപരിസ്ഥിതി പ്രവർത്തകൻ 112 ലേക്ക് വിളിച്ച് പറഞ്ഞത് അനധികൃത പാറഖനനത്തിൽ പരാതി; ലോക്കൽ പൊലീസ് വന്ന് മടങ്ങിയത് ഖനനം ഇല്ലെന്ന റിപ്പോർട്ടുമായി; പിന്നാലെ പരാതിക്കാരന് ക്വാറി ഉടമയുടെ വധഭീഷണി; ചിറ്റാറിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻശ്രീലാല് വാസുദേവന്16 Sept 2021 8:27 PM IST
KERALAMജോലി വാഗ്ദാനം ചെയ്ത അശ്ലീല സന്ദേശമയച്ചു; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ; നടപടി തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെമറുനാടന് മലയാളി18 Sept 2021 5:51 AM IST
Politicsകണ്ണൂർ മുസ്ലിം ലീഗിൽ വെട്ടിനിരത്തൽ; പത്തു പേർക്ക് സസ്പെൻഷൻ; പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയും വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്; സിപിഎം നീക്കം തടയാൻ മുൻകൂർ നടപടിയുമായി ലീഗ്മറുനാടന് മലയാളി22 Sept 2021 12:00 PM IST