You Searched For "സാമ്പത്തിക തട്ടിപ്പ്"

മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ ഏക മകള്‍; കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശി; വിശ്വസിപ്പിക്കാന്‍ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിയില്‍;  ഒമ്പതാം ക്ലാസ് വരെ പഠിച്ച മുബീന ഡോക്ടര്‍ നിഖിതയായി; പൂജാരിയില്‍നിന്ന് തട്ടിയെടുത്തത് 68 ലക്ഷം രൂപ
ഓണ്‍ലൈന്‍ ജോബ് ഏജന്‍സി ജീവനക്കാരനെന്ന വ്യാജേന ബന്ധപ്പെട്ടത് 21കാരൻ; ആമസോൺ പാർട്ട് ടൈം പ്രമോഷനിൽ നിക്ഷേപം നടത്തിയാൽ അമിത ലാഭമുണ്ടാക്കാമെന്ന് വാഗ്‌ദാനം; മാനാട്ടുകുളത്തുകാരനിൽ നിന്നും തട്ടിയത് 11 ലക്ഷത്തിലധികം രൂപ; പിടിയിലായ മുഹമ്മദ് മിഥിലാജ് നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി
എന്‍റെ പേരും ചിത്രവും കൊടുത്ത് ഒരു സൈറ്റ് ഉണ്ടാക്കിയിട്ടുണ്ട്, തട്ടിപ്പിന് വേണ്ടി ഉപയോഗിക്കുന്നതാണ്; സംഭവമെന്താണെന്ന് അറിയില്ല, എനിക്ക് ഇതുമായി ഒരു ബന്ധവുമില്ല; നടൻ ഗിന്നസ് പക്രുവിന്റെ പേരിൽ സാമൂഹ മാധ്യമങ്ങളിൽ സാമ്പത്തിക തട്ടിപ്പ്; സമ്മാനപ്പെരുമഴ എന്ന വ്യാജേന ലിങ്കും; മുന്നറിയിപ്പുമായി നടൻ
ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന വ്യവസായി ദീപക് കോത്താരിയില്‍ നിന്നും ശില്‍പ്പ ഷെട്ടിയും ഭര്‍ത്താവും വാങ്ങിയത് 60 കോടി; പണം വാങ്ങി ചിലവഴിച്ചത് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക്; 15 കോടി രൂപ ശില്‍പയുടെ കമ്പനിയിലേക്ക് മാറ്റി;  സാമ്പത്തിക തട്ടിപ്പില്‍ ശില്‍പ ഷെട്ടിയെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍
ആപ്പിള്‍ എ ഡേ ഫ്‌ളാറ്റ് തട്ടിപ്പിന് ഇരയായി 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍; 200 കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു നടത്തിയ വ്യക്തി പുതിയ കടലാസ് പദ്ധതിയുമായി രംഗത്ത്;  ഇക്കുറി ലക്ഷ്യം 16000 കോടി സാമ്പത്തിക തട്ടിപ്പോ? 15 കോടി സമ്മാനത്തുകയുള്ള സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പുമായി രാജീവ് കുമാര്‍ ചെറുവാര!
അടിച്ചുമാറ്റിയ പണം മഴുവന്‍ ഒറ്റ വര്‍ഷം കൊണ്ട് ചെലവഴിച്ച് തീര്‍ത്തു; സ്വര്‍ണവും മൊബൈലും വാങ്ങി; ഭര്‍ത്താക്കന്മാര്‍ക്കും പണം നല്‍കി; ക്യു ആര്‍ കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍
അനില്‍ അംബാനി നടത്തിയത് 14000 കോടിയുടെ വായ്പ്പാ തട്ടിപ്പെന്ന് ഇഡി; റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും കാനറാ ബാങ്കിനെയും കബളിപ്പിച്ചു; കൃത്യമായ ആസൂത്രണത്തോട പൊതുജനങ്ങളുടെ പണംതട്ടാന്‍ നീക്കം നടന്നെന്ന് ഇഡി; അനിലുമായി ബന്ധപ്പെട്ട 50തോളം കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടന്നതോടെ റിലയന്‍സിന്റെ ഓഹരികളിലും വന്‍ ഇടിവ്
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തികത്തട്ടിപ്പ്: ജീവനക്കാര്‍ പണം തട്ടിയതിന് തെളിവുണ്ട്; ജീവനക്കാര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല്; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച്; ഒരു വര്‍ഷത്തെ കാലയളവില്‍ മൂന്ന് ജീവനക്കാരുടെ അക്കൗണ്ടില്‍ എത്തിയത് 75 ലക്ഷം രൂപ
സെപ്റ്റംബറില്‍ 19 പവന്‍ നിക്ഷേപിച്ച പുല്ലമ്പാറക്കാരി; അടുത്ത മാസം 34 പവന്‍ നിക്ഷേപിച്ച് അവരുടെ സഹോദരി; മൂന്നാമത്തെ കുടുംബാംഗത്തില്‍ നിന്നും വാങ്ങിയത് പത്ത് ലക്ഷം; ഈ മൂന്ന് സഹോദരിമാരില്‍ നിന്നു മാത്രം തട്ടിച്ചത് അറുപത് ലക്ഷത്തോളം; മറുനാടന്‍ വാര്‍ത്തകള്‍ കണ്ട് പരാതി നല്‍കാന്‍ ഇരകളുടെ പ്രവാഹം; അല്‍മുക്താറുകാരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നത് എന്തിന്? തട്ടിപ്പിന്റെ വ്യാപ്തി ഉയരുമ്പോള്‍