You Searched For "സിപിഎം നേതാവ്"

എസ്‌ഐ എന്നത് ആകാശത്തിന് മുകളിൽ ഇരിക്കുന്ന ആളൊന്നും അല്ലല്ലോ?; ഇടുക്കി എസ് ഐയെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത് ഇങ്ങനെ; ഞാൻ ആരുടെയും ചെലവിൽ എസ്‌ഐ ആയ ആളല്ല, അതുകൊണ്ട് ഇങ്ങോട്ട് ഓർഡർ ഇടണ്ട.. അങ്ങനെ തന്നെയാണ് പറഞ്ഞത്; ഉരുളക്കുപ്പേരിയായി എസ്‌ഐ സാഗറിന്റെ മറുപടിയും; ഡിവൈഎഫ്‌ഐ നേതാവിന്റെ നിയമലംഘനത്തിന് പിഴ ഒഴിവാക്കാൻ ഭീഷണിപ്പെടുത്തിയ സി വി വർഗീസിനെ കണ്ടംവഴി ഓടിച്ച ചെറുതോണിയിലെ ആക്ഷൻ ഹീറോ ബിജു വൈറൽ
അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ! വോട്ടർപട്ടികയിൽ നിന്നും പേരുമാറ്റാൻ പരാതി നൽകിയവർക്ക് ബിഎൽഒയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം ലഭിച്ചത് സഖാവ് ജീവിച്ചിരിപ്പുണ്ടെന്ന് മറുപടി
സിപിഎം നേതാവ് വി വി സരോജിനി അന്തരിച്ചു; വിട പറഞ്ഞത് സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയംഗവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന നേതാവ്
സിപിഎം നേതാവായ പീഡനക്കേസ് പ്രതിയെ ജാമ്യത്തിലിറക്കിയത് യൂത്ത്ലീഗ് നേതാവായ അഭിഭാഷകൻ; മുമ്പും സിപിഎം നേതാവിന്റെ പീഡന കേസിൽ വാദിച്ചു; മലപ്പുറത്ത് ലീഗിനുള്ളിൽ വിവാദം
അടൂരിലെ ഡിവൈഎഫ്‌ഐ നേതാവ് ജോയലിന്റെ മരണം: പ്രതി സ്ഥാനത്തുള്ള ജോസ് ബാബുവിനെ മന്ത്രിയുടെ പഴ്‌സണൽ സ്റ്റാഫാക്കാൻ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് കത്ത്; ജോയലിന്റെ പിതാവിന്റെ കത്തിനെ തുടർന്ന് ഒഴിവാക്കി; ജോലി തട്ടിപ്പുകാരി ജയസൂര്യയെ കുറിച്ച് ജോയലിന് അറിയാമായിരുന്നത് ഞെട്ടിക്കുന്ന രഹസ്യങ്ങളെന്നും വെളിപ്പെടുത്തൽ
സിപിഎം നേതാവ് പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ; കോർപറേഷന് ബോർഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് ഉത്തരവിറക്ക് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു; സിപിഎം സ്ഥാനാർത്ഥിത്വം നിഷേധിച്ചു മാറ്റി നിർത്തിയ നേതാവിന് സുപ്രധാന തസ്തികയിൽ നിയമനം
ഇത്രയേറെ ദ്രോഹിച്ചു കഴിഞ്ഞിട്ടും വെറുതേ വിടാൻ ഭാവമില്ല; അജിത്തിനേയും അനുപമയേയും വിടാതെ വേട്ടയാടി സിപിഎം സൈബർ ഗുണ്ടകൾ; അജിത്തിന് സർക്കാർ ജോലി നൽകണമെന്ന് സാമൂഹ്യപ്രവർത്തകരുടെ പേരിൽ വ്യാജ പോസ്റ്റർ; സൈബർ സെല്ലിനും  മുഖ്യമന്ത്രിക്കും പരാതി നൽകാൻ അജിത്തും അനുപമയും
സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യയുടെ നിയമന വിവാദം: കണ്ണൂർ സർവകലാശാലയ്ക്ക് തിരിച്ചടിയായി കാലിക്കറ്റിന്റെ സത്യവാങ്മൂലം; ഗവേഷണ പഠനകാലം അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാൻ ആകില്ലെന്ന് കോഴിക്കോട് യൂണിവേഴ്‌സിറ്റി
സ്ത്രീ പീഡനക്കേസിൽ പ്രതിയെങ്കിലും ഹരിഹരൻ പിള്ള ഹാപ്പിയാണ്! സിപിഎം നേതാവ് കൂടിയായ പിള്ളക്കായി വഴിവിട്ടു സഹായങ്ങളുമായി പൊലീസും; കുറ്റപത്രം സമർപ്പിച്ചതിലും വീഴ്‌ച്ചകൾ; എസ്.എഫ്.ഐയും ഡിവൈഎഫ്‌ഐയും സമരം ചെയ്തിട്ടും ഹരിഹരൻ പിള്ള കുലുങ്ങിയില്ല; നീതിക്ക് വേണ്ടി ഇര മുട്ടാത്ത വാതിലുകളില്ല
സിഐടിയു കൊടികുത്തി നിർത്തിച്ച ബസ് സർവീസ് പുനരാരംഭിക്കാൻ ശ്രമം; വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്‌മോഹനു നേരെ പൊലീസ് നോക്കിനിൽക്കെ കയ്യേറ്റം; ആക്രമിച്ചത് ബസിനു മുന്നിൽ കെട്ടിയ കൊടിതോരണങ്ങൾ അഴിക്കുമ്പോൾ; ബസ് ഉടമയെ മർദിച്ച സിപിഎം നേതാവ് കസ്റ്റഡിയിൽ; മർദിച്ചെന്നത് ശുദ്ധകളവെന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ്