You Searched For "സിബിഐ"

സിബിഐയുടെ മുൻ ജോയിന്റ് ഡയറക്ടർ; ഷീന ബോറ വധം, നടി ജിയാ ഖാന്റെ ആത്മഹത്യാ കേസുകളിൽ മേൽനോട്ടം വഹിച്ചു; ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഉദ്യോഗസ്ഥ; സിഐഎസ്എഫ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിത നിന സിങിന്റെ വിശേഷങ്ങൾ