You Searched For "സിബിഐ"

അഖാഡ പരിഷത്ത് അധ്യക്ഷന്റെ ദുരൂഹമരണം; അന്വേഷണം സിബിഐ ഉടൻ ഏറ്റെടുക്കും; കേസിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും; കഴുത്തിൽ വി ആകൃതി പാടുകൾ കണ്ടതായി നരേന്ദ്രഗിരിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
ജാർഖണ്ഡ് ജില്ലാ ജഡ്ജിയുടെ മരണം കൊലപാതകം; പ്രതികൾ ഓട്ടോ ഇടിപ്പിച്ചത് മനപ്പൂർവ്വം; തെളിവുണ്ടെന്നും സിബിഐ; റാഞ്ചി ഹൈക്കോടതിയിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചു; ഗൂഢാലോചനയും അന്വേഷിക്കുന്നു
ബാലഭാസ്‌ക്കറിന്റേത് അപകട മരണം: അസ്വഭാവികതയില്ല; കോടതിയിൽ നിലപാട് ആവർത്തിച്ച് സിബിഐ റിപ്പോർട്ട്;  കലാഭവൻ സോബിക്ക് കേസിൽ ഇടപെടാൻ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ
പ്രഭാത സവാരിക്കിടെ ധൻബാദ് ജഡ്ജിയെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: രണ്ട് പേർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു; കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന ആരുടേതെന്ന് കണ്ടെത്താൻ ശ്രമങ്ങൾ തുടരുന്നു
സിബിഐ പമ്പരയ്ക്ക് അഞ്ചാംഭാഗം വരുന്നു; സ്ഥിരീകരിച്ച് സംവിധായകൻ കെ മധു; മമ്മൂട്ടിയും ഞാനും സ്വാമിയും ഒരുമിച്ചുള്ള മുന്നേറ്റം തുടരുന്നു; അഞ്ചാം ഭാഗം എന്ന സ്വപ്നം പൂവണിയാൻ പോകുന്നുവെന്നും കുറിപ്പ്
കോട്ടാങ്ങലിലെ നഴ്സിന്റെ കൊലപാതകത്തിനും സിബിഐ ഡയറിക്കുറിപ്പിലെ ഓമന കൊലക്കേസിനും സാമ്യമേറെ; രണ്ടിടത്തും കൊല നടത്തിയത് വെളിയിൽ നിന്ന് വന്നയാൾ: 33 വർഷത്തിന് ശേഷം ഒരു സിനിമാക്കഥ യാഥാർഥ്യമാകുമ്പോൾ നായക സ്ഥാനത്ത് കേരളാ പൊലീസ്
തെളിവുകൾ മായ്ച്ചുകളയാനാവില്ല, പരാതി കൊടുത്തത് ഫസലിന്റെ സഹോദരൻ; നുണപരിശോധന റിപ്പോർട്ട് വായിച്ചാൽ സത്യം വെളിപ്പെടും; കേസിൽ പ്രതി ചേർക്കപ്പെട്ടത് യഥാർഥ പ്രതികളല്ലെന്ന് ഹൈക്കോടതി വരെ പറഞ്ഞു;  സിബിഐ പറഞ്ഞത് മാധ്യമങ്ങൾ അന്വേഷിക്കണമെന്ന് കാരായി രാജൻ
ഫസൽ വധക്കേസിൽ സിബിഐ തുടരന്വേഷണം സത്യസന്ധമായി നടത്തിയില്ല; ആർ.എസ്.എസാണ് കൊലപാതകത്തിന് പിന്നിലെന്ന സുബീഷിന്റെ മൊഴി ശരിക്കും അന്വേഷിച്ചില്ല: സിബിഐ നിഗമനം തള്ളി എം വി ജയരാജൻ
ഡിവൈഎസ് പിമാരായ സദാനന്ദനും പ്രിൻസ് എബ്രഹാമിനും സി ഐ കെപി സുരേഷ്ബാബുവിനും എതിരെ നടപടി വേണം; ഫസൽ വധക്കേസിൽ നിലപാട് കടുപ്പിച്ചു സിബിഐ; കേസിന്വേഷണത്തിൽ ട്വിസ്റ്റുണ്ടാക്കാൻ നോക്കിയ പൊലിസ് ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി വേണം; സിപിഎമ്മിനൊപ്പം വെട്ടിലായി സർക്കാരും
സുപ്രീം കോടതി വരെയെത്തി ഇടതു സർക്കാർ ശ്രമിച്ചത് സിബിഐ അന്വേഷണത്തിന് തടയിടാൻ; നേരറിയാൻ സിബിഐ എത്തിയപ്പോൾ കൂടുതൽ സിപിഎമ്മുകാർ പ്രതികളായി; അധികാരം ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചത് ഒടുവിൽ പുറത്ത്