You Searched For "സിബിഐ"

പതിനായിരം അടച്ചാൽ രണ്ടു വർഷം കൊണ്ട് 2.70ലക്ഷം; മലയാളികളുടെ ആർത്തി മുതലെടുത്ത് കോയമ്പത്തൂരിലെ യൂണിവേഴ്‌സൽ കമ്പനി തട്ടിയത് 3500കോടി; വമ്പൻ മണിചെയിൻ തട്ടിപ്പ് സിബിഐയ്ക്ക് വിട്ട് സർക്കാർ; രേഖകൾ കൈമാറാൻ ഡിവൈഎസ് പി ഡൽഹിയിൽ; തമിഴ്‌നാട്ടിലെ വമ്പന്മാർക്കും പങ്കുള്ള തട്ടിപ്പിലെ നേരറിയാൻ സിബിഐ വരുന്നു
ഉണ്ണിത്താൻ വധശ്രമക്കേസ് പ്രതി അബ്ദുൾ റഷീദിന് ഐപിഎസ് നൽകിയതിൽ ഹൈക്കോടതി ഇടപെടൽ; 2019-20 വർഷത്തെ സെലക്ഷൻ ലിസ്റ്റും നടപടി ക്രമങ്ങളും യുപിഎസ്‌സി ഹാജരാക്കണം; റഷീദിനെതിരായ കേസിന്റെ വിവരങ്ങൾ സിബിഐ സമർപ്പിക്കണം; റഷീദും തന്റെ ഭാഗം ഹാജരാക്കണം: ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേത്
കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു; വിട്ടുമാറാത്ത മാനസിക സമ്മർദ്ദം കാരണം ഷെസീന ജീവനൊടുക്കി; കെ ടി ജയകൃഷ്ണൻ മാസ്റ്റർ വധം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി; കുറിപ്പുമായി സന്ദീപ് വാചസ്പതി
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പൊലീസ് മർദനം സംബന്ധിച്ച സൂചനകൾ; താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും; താനൂർ കസ്റ്റഡി മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിട്ടു; സ്വാഗതം ചെയ്ത് താമിർ ജിഫ്രിയുടെ കുടുംബം
സിബിഐയുടെ മുൻ ജോയിന്റ് ഡയറക്ടർ; ഷീന ബോറ വധം, നടി ജിയാ ഖാന്റെ ആത്മഹത്യാ കേസുകളിൽ മേൽനോട്ടം വഹിച്ചു; ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പബ്ലിക് അഡ്‌മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ ഉദ്യോഗസ്ഥ; സിഐഎസ്എഫ് മേധാവി പദവിയിലെത്തുന്ന ആദ്യ വനിത നിന സിങിന്റെ വിശേഷങ്ങൾ