You Searched For "സിബിസിഐ"

ക്രിസ്മസ് കാലത്തു സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൂതുമായി പ്രധാനമന്ത്രി പോകേണ്ടതു മണിപ്പുരിലേക്കാണ്; സിബിസിഐ ആസ്ഥാനത്തുമോദി നടത്തിയതു രാഷ്ട്രീയ കാപട്യത്തിന്റെ നാടകമെന്ന് ബിനോയ് വിശ്വം
ബി.ജെ.പിയുടെ ആളായല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയായാണ് മോദിയെ പരിപാടിക്ക് ക്ഷണിച്ചത്; സി.ബി.സി.ഐയുടെ ക്രിസ്തുമസ് ആഘോഷത്തില്‍ അദ്ദേഹം വന്നതില്‍ സന്തോഷമെന്ന് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്; ക്രൈസ്തവര്‍ നേരിടുന്ന അക്രമങ്ങളെക്കുറിച്ച് മോദിയോട് പറഞ്ഞെന്നും സി.ബി.സി.ഐ അധ്യക്ഷന്‍
സ്‌നേഹവും, സാഹോദര്യവും ഐക്യവുമാണ് ക്രിസ്തുവിന്റെ സന്ദേശം; അക്രമങ്ങളും അനൈക്യവും മതസൗഹാര്‍ദ്ദത്തിന് പോറലേല്‍പ്പിക്കുന്നത് നിരാശാജനകം; ഭാരതപുത്രന്‍ കര്‍ദ്ദിനാളായത് രാജ്യത്തിന് അഭിമാനം; പോപ്പ് ഫ്രാന്‍സിസിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചു;   സിബിസിഐ ആസ്ഥാനത്ത് ഇതാദ്യമായി ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി
ഭൂരിപക്ഷത്തിന്റെ ആഗ്രഹമാണ് രാജ്യത്ത് നടക്കുക എന്ന പരാമര്‍ശം ഭരണഘടനാ വിരുദ്ധം; ജസ്റ്റിസ് എസ്.കെ യാദവിനെതിരെ നടപടിയെടുക്കണം; സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍, ഇടപെടേണ്ടത് പ്രതിപക്ഷത്തിന്റെ പ്രാഥമിക കടമയെന്നും കത്തോലിക്കാ സഭ