Right 116 എസ് എസ്-എസ് ടി മണ്ഡലങ്ങളില്‍ കൈയ്യിലുള്ളത് രണ്ടെണ്ണം മാത്രം; നാട്ടികയും കുന്നത്തുനാടും മാവേലിക്കരയും അടൂരും കുന്നത്തൂറും ചിറയിന്‍കീഴും പിടിച്ചെടുക്കണം; ആറ്റിങ്ങളിലും ദേവികുളത്തും പോരാട്ടം കടുപ്പിക്കും; അനുകൂലാന്തരീക്ഷം പരമാവധി മുതലെടുക്കണം; സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കും; തന്ത്രം അവതരിപ്പിച്ച് കെസി; വിഡിയും സണ്ണി ജോസഫും എക്സിക്യൂഷനും; 'കാലുവാരലുകാരനെ' നിരീക്ഷിക്കുംമറുനാടൻ മലയാളി ബ്യൂറോ23 Dec 2025 12:14 PM IST
STATE'ഇനി കളി മാറും! ജാനുവും അന്‍വറും കൈ കൊടുത്തതില്‍ തീരില്ല; രാഷ്ട്രീയ പാര്‍ട്ടികളെ ചേര്‍ക്കല്‍ മാത്രമല്ല യുഡിഎഫ് അടിത്തറയും വിപുലീകരിക്കുന്നു; പതിറ്റാണ്ടുകളുടെ ഇടത് ബന്ധം ഉപേക്ഷിച്ചു പ്രമുഖര്‍ യുഡിഎഫിലേക്ക്; നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഉടന്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാഷ്ട്രീയ ജാഥയുമായി സതീശന്റെ പടയോട്ടംസ്വന്തം ലേഖകൻ22 Dec 2025 4:24 PM IST
STATEഎന്‍.ഡി.എ മുന്നണിയില്‍ നിന്നും കിട്ടിയത് അവഗണന മാത്രം; ആദിവാസികളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും ഇടപെടാനും യു.ഡി.എഫിനെപ്പോലുള്ള മുന്നണികള്‍ക്കേ സാധിക്കൂ; ജെ.ആര്.പിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് എല്ലായിടത്തുമെന്ന് സി കെ ജാനുമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 3:41 PM IST
STATEപി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍; അസോസിയേറ്റ് അംഗങ്ങളാക്കാന്‍ മുന്നണി യോഗത്തില്‍ ധാരണ; നിരുപാധിക പിന്തുണയെന്ന് വി ഡി സതീശന്; ജോസ് കെ മാണിയുടെ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിയില്‍ എടുക്കുന്നതില്‍ എതിര്‍പ്പുമായി പി ജെ ജോസഫ്; നിയമസഭാ തിരഞ്ഞെടുപ്പ് മുന്നോടിയായി യുഡിഎഫിന്റെ അടിത്തറ വിപുലീകരിക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 2:29 PM IST
STATEസി കെ ജാനുവും ജെ ആര് പിയും യുഡിഎഫിലേക്ക്; ഉപാധികളില്ലാതെ സഹകരണത്തിന് സാധ്യത തേടി ജാനുവിന്റെ കത്ത്; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകണമെന്ന ജാനുവിന്റെ മോഹത്തിന് തടസ്സമായി കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വിയോജിപ്പ്; വയനാട്ടില്‍ സ്വാധീനമുള്ള ലീഗിനും താല്പര്യക്കുറവ്; പ്രതീക്ഷ പ്രിയങ്ക ഗാന്ധിയുടെ അനുകൂല മനോഭാവവുംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 5:33 PM IST
STATEഎന്‍ഡിഎ പാളയം വിട്ട സി കെ ജാനു പുതിയ നീക്കത്തില്‍; തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കാന്‍ നീക്കം; തീരുമാനമെടുത്തിട്ടില്ല, ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ജാനുസ്വന്തം ലേഖകൻ22 Sept 2025 2:34 PM IST
STARDUST'സത്യം തുറന്നുകാണിക്കാൻ ധൈര്യമില്ലെങ്കിൽ മിണ്ടാതിരിക്കാനുള്ള മര്യാദ കാണിക്കണം'; മുത്തങ്ങ സംഭവത്തെ തെറ്റായി ചിത്രീകരിച്ചു, വസ്തുതകൾ വളച്ചൊടിച്ചു; വിമർശനവുമായി സി.കെ. ജാനുസ്വന്തം ലേഖകൻ18 Sept 2025 6:28 PM IST
SPECIAL REPORTമുത്തങ്ങ വെടിവെപ്പില്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും മാപ്പ് അര്‍ഹിക്കുന്നില്ല; എ കെ ആന്റണിക്ക് വൈകിയ വേളയിലും തിരിച്ചറിവ് വന്നത് നല്ലത്; നരിവേട്ട സിനിമ തെറ്റായ സന്ദേശം നല്കി; ആദിവാസികളെ പൊലീസുകാര്‍ ഒരു തരത്തിലും സംരക്ഷിച്ചിട്ടില്ല: സി കെ ജാനു പറയുന്നുമറുനാടൻ മലയാളി ബ്യൂറോ18 Sept 2025 10:58 AM IST
STATE'മുന്നണി നിന്നും നിരന്തരം അവഗണന നേരിട്ടു, ഇത് പ്രവർത്തകരുടെ ആത്മവിശ്വാസത്തെ തളർത്തി'; സി.കെ. ജാനു എൻ.ഡി.എ വിട്ടു; മറ്റു രാഷ്ട്രീയ മുന്നണികളുമായി സഹകരിക്കുന്ന കാര്യത്തിൽ തീരുമാനം പിന്നീട്സ്വന്തം ലേഖകൻ30 Aug 2025 9:37 PM IST
STATEരാഷ്ട്രപതിയെക്കുറിച്ചും ഇതേ അഭിപ്രായമോയെന്ന് ഒ ആര് കേളു; സുരേഷ്ഗോപിയാണോ ഉന്നതരെ തീരുമാനിക്കുന്നതെന്ന് കെ.രാധാകൃഷ്ണന്; ഇന്ത്യയ്ക്ക് അപമാനമെന്ന് സി കെ ജാനു; കേന്ദ്രമന്ത്രി ചാതുര്‍വര്‍ണ്യത്തിന്റെ കുഴലൂത്തുകാനായെന്ന് ബിനോയ് വിശ്വം; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനം കടുക്കുന്നുസ്വന്തം ലേഖകൻ2 Feb 2025 4:59 PM IST
KERALAMഉന്നത മനോഭാവമുള്ളവരാണ് ഇത്രയും നാള് ഭരിച്ചത്; എന്നിട്ട് ആദിവാസികള്‍ക്ക് എന്ത് ഗുണമുണ്ടായെന്ന് സി കെ ജാനുസ്വന്തം ലേഖകൻ2 Feb 2025 1:49 PM IST
KERALAMസി കെ ജാനു വീണ്ടും എൻഡിഎയിൽ തിരിച്ചെത്തി; കെ സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുംമറുനാടന് മലയാളി7 March 2021 5:37 PM IST