You Searched For "സി.ജെ. റോയി"

അദ്ദേഹം സ്വന്തമായി ജീവനെടുക്കാൻ ഉണ്ടായ പ്രധാന കാരണമെന്ത്?; ‘അയ്യോ..വാർത്ത കേട്ട് സത്യത്തിൽ ഞെട്ടിപ്പോയി; ഒരാൾ എങ്ങനെ ഇത്തരം മാനസികാവസ്ഥയിലേക്ക്..മാറുന്നു; ഷോക്കിൽ നിന്ന് ഇതുവരെ തിരിച്ചുവരാൻ പറ്റിയിട്ടില്ല..; സി ജെ റോയിയുടെ വിയോഗത്തിൽ മനസ്സ് മരവിച്ച് അഖിൽ മാരാർ
കോണ്‍ഫിഡന്റ് ഗ്രൂപ്പിലെ പരിശോധനകള്‍ നിയമപരം; സമ്മര്‍ദങ്ങള്‍ ഉണ്ടായില്ലെന്ന് റോയ് എഴുതി നല്‍കിയിരുന്നു; ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല; മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ്  മൊഴി രേഖപ്പെടുത്തിയത്; വിശദീകരണവുമായി ആദായനികുതി വകുപ്പ്; സി.ജെ. റോയിയുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്താന്‍ കര്‍ണാടക പോലീസ് നീക്കം
ബിസ്‌ക്കറ്റ് രാജാവായ രാജന്‍ പിള്ള.... ജനകോടികളുടെ വിശ്വസ്ത സ്ഥാപനമായി വളര്‍ന്ന അറ്റ്ലസ് രാമചന്ദ്രന്‍.... ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് രാജാവ് സി.ജെ. റോയിയും; മലയാളി വ്യവസായ പ്രമുഖരുടെ വീഴ്ചകളില്‍ വീണ്ടും കണ്ണീരണിയുന്നു ബിസിനസ് ലോകം
നവംബറില്‍ മലയാള സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി; ശതകോടി ആസ്തിയുള്ള വ്യവസായിയെ വിടാതെ പിന്തുടരാന്‍ കേന്ദ്ര ഏജന്‍സികളെ പ്രേരിപ്പിച്ച കൃത്യമായ കാരണം ഇപ്പോഴും അവ്യക്തം; ദുബായ് ഇടപാടുകളും സിനിമാ ബന്ധങ്ങളും കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍; ആത്മഹത്യാ അന്വേഷണം കര്‍ണാടക സിഐഡിക്ക്
ഐടി ഉദ്യോഗസ്ഥര്‍ എത്തിയത് സീല്‍ ചെയ്ത ലോക്കറുകള്‍ ദുബായില്‍നിന്നെത്തിയ റോയിയുടെ സാന്നിധ്യത്തില്‍ തുറന്നുപരിശോധിക്കാന്‍; റെയ്ഡിന് എത്തിയത് കൊച്ചിയില്‍നിന്നുള്ള എട്ടംഗ ആദായനികുതി സംഘം; സി.ജെ. റോയിയുടെ മരണം: ആദായനികുതി വകുപ്പ് പ്രതിക്കൂട്ടിലോ? ബിസിനസ് ലോകം പ്രതിഷേധത്തില്‍