Marketing Featureക്വാറന്റീനിൽ കഴിയുമ്പോൾ വിവാഹ വാഗ്ദാനം നൽകി നേതാവിന്റെ പീഡനം; പുറത്തിറങ്ങിയ യുവതി അറിഞ്ഞത് വഞ്ചിച്ചയാൾക്ക് ഭാര്യയും കുട്ടിയും ഉണ്ടെന്ന്; ഒത്തു തീർപ്പ് ശ്രമം പൊളിഞ്ഞപ്പോൾ പരാതി കലക്ടർക്ക്; ഡിവൈഎഫ്ഐ നേതാവ് മനു മംഗലശേരിൽ ഒളിവിലെന്ന് പൊലീസ്; സീതത്തോട് ആങ്ങമുഴി ക്വാറന്റീൻ സെന്ററിൽ പീഡന വിവാദംമറുനാടന് മലയാളി16 Nov 2020 2:59 PM IST
SPECIAL REPORTആങ്ങമൂഴിയിൽ ക്വാറന്റൈൻ സെന്റർ മണിയറയാക്കിയത് ജനീഷ് കുമാർ എംഎൽഎയുടെ വലംകൈ; യുവതി പരാതിക്ക് പോകുന്നുവെന്ന് കണ്ടപ്പോൾ ഒരാഴ്ച മുൻപ് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി; വിവാഹ വാഗ്ദാനം ചെയ്ത് പീഡനം നടത്തിയ നേതാവ് സീതത്തോട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം: അയ്യപ്പന്റെ നാട്ടിൽ ഒരിക്കൽ കൂടി വെട്ടിലായി സിപിഎംശ്രീലാല് വാസുദേവന്‍16 Nov 2020 5:15 PM IST
Politicsചിറ്റാറിലും സീതത്തോട്ടിലും പാർട്ടിയിലുള്ള വിഭാഗീയത കോന്നിയിൽ തിരിച്ചടി; ആറന്മുളയിൽ പ്രചാരണത്തിനിറങ്ങാൻ നേതാക്കൾ കുറവ്; പത്തനംതിട്ടയിൽ കാര്യങ്ങൾ പന്തിയല്ലെന്ന് പിണറായിക്ക് റിപ്പോർട്ട്; ദൂതുമായി വിജയരാഘവന്റെ മിന്നൽ സന്ദർശനം; എവിടെങ്കിലും തോറ്റാൽ പാർട്ടി നേതൃത്വത്തിൽ ആരുമുണ്ടാകില്ലെന്ന് മുന്നറിയിപ്പ്ശ്രീലാല് വാസുദേവന്‍29 March 2021 9:30 PM IST
SPECIAL REPORTസീതത്തോട് ബാങ്ക് ക്രമക്കേടിൽ ഭരണസമിതി പുറത്തു വിട്ടത് സിപിഎം നേതാക്കളുടെ അഴിമതി ഒഴിവാക്കിയുള്ള റിപ്പോർട്ടിന്റെ ഭാഗങ്ങൾ; സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനീഷ് കുമാർ എംഎൽഎ പുറമേ നിന്ന് ഫണ്ട് കൊണ്ടു വരുന്നു: യഥാർഥ റിപ്പോർട്ടിൽ ഞെട്ടിക്കുന്ന സിപിഎം തട്ടിപ്പു വിവരങ്ങൾ; ഇതും സമാനതകളില്ലാത്ത സഹകരണ ചതിശ്രീലാല് വാസുദേവന്‍26 Sept 2021 4:34 PM IST
SPECIAL REPORTസീതത്തോട് ബാങ്ക് ക്രമക്കേടിൽ സെക്രട്ടറിയെ ബലിയാടാക്കിയ സിപിഎം വയ്യാറ്റുപുഴ ബാങ്കിൽ 18 ലക്ഷം തട്ടിയയാളെ ബ്രാഞ്ച് സെക്രട്ടറിയാക്കി; പണം കുറച്ചു തിരിച്ചടച്ചുവെന്ന് ന്യായീകരണം; സീതത്തോട് ബാങ്കിൽ നിന്ന് തട്ടിയെടുത്ത കോടികൾ ജോസ് അടച്ചൽ തിരിച്ച് എടുക്കുമോ എന്ന ചോദ്യത്തിന് ഉത്തരം മുട്ടിശ്രീലാല് വാസുദേവന്‍3 Oct 2021 12:58 AM IST
SPECIAL REPORTകോടികളുടെ ക്രമക്കേട് നടന്ന സീതത്തോട് ബാങ്കിനെതിരായ സമരം ദുർബലം; കോൺഗ്രസ് നേതൃത്വം പിന്മാറിയത് തങ്ങൾ ഭരിക്കുന്ന ബാങ്കുകളിലെ അഴിമതിയും പുറത്തു വരുമെന്ന ഭീതിയിൽ; ബിജെപി നേതൃത്വം സിപിഎമ്മുമായി ധാരണയിലെത്തിയെന്നും ആരോപണം: ആശ്വാസം കൊണ്ട് സിപിഎം ജില്ലാ നേതൃത്വവും ജനീഷ് കുമാർ എംഎൽഎയുംശ്രീലാല് വാസുദേവന്‍15 Oct 2021 6:16 PM IST
SPECIAL REPORTക്രമക്കേട് നടത്തിയെടുത്ത തുക ബാങ്ക് ഭരണ സമിതിയംഗങ്ങളിൽ നിന്നും ഈടാക്കണം: പഞ്ചായത്ത് പ്രസിഡന്റിനെ നൈറ്റ് വാച്ചർ തസ്തികയിൽ നിയമിച്ചതും മുൻ സെക്രട്ടറി നടത്തിയ ക്രമക്കേടുകളും അന്വേഷിക്കണം; ജിനേഷ് കുമാറിനും സിപിഎമ്മിനും ഈ വിധി വമ്പൻ തിരിച്ചടി; സീതത്തോട്ടെ കള്ളന്മാർ അങ്കലാപ്പിൽശ്രീലാല് വാസുദേവന്‍8 Jan 2022 4:52 PM IST
Latestമദ്യനിരോധന ദിവസം സ്കൂട്ടറില്‍ കൊണ്ടു നടന്ന് വിറ്റത് വാറ്റു ചാരായം; സീതത്തോട്ടില്‍ രണ്ട് പേര് പിടിയില്‍സ്വന്തം ലേഖകൻ1 July 2024 4:34 PM IST