SPECIAL REPORTഅയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്കാന് ഒരുങ്ങി ജി സുകുമാരന്‍ നായര്‍; വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്; നാളെ രാവിലെ 11ന് പെരുന്നയിലെ യോഗത്തില്‍ എല്ലാ താലൂക്ക് യൂണിയന് ഭാരവാഹികളും എത്തണമെന്ന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 5:40 PM IST
SPECIAL REPORTകമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും; നാളെയും സഹകരിക്കും; ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു; എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല! രാഷ്ട്രീയത്തില്‍ സമദൂരം; ശബരിമലയില്‍ ശരിദൂരം! എന്‍ എസ് എസ് നിലപാടില്‍ സിപിഎം പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 9:43 AM IST
SPECIAL REPORTനായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട; അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു; തനിക്കെതിരെ ഫ്ളക്സ് വന്നതിന് പിന്നില്‍ ചില മാധ്യമങ്ങള്‍; വ്യക്തിഹത്യ കൊണ്ട് തകര്‍ക്കാനാകില്ലെന്ന് ജി സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 10:50 PM IST
EXCLUSIVEപ്രതിപക്ഷ നേതാവിന് എന്‍ എസ് എസിനെ വേണ്ടെങ്കില്‍ എന്തിനാണ് അനുനയം? കാണാനെത്തുന്ന കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരന്‍ നായര്‍ ഉയര്‍ത്തുന്നത് ഈ ചോദ്യം; ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന പരിഭവം തുറന്നു പറഞ്ഞ് ജനറല്‍ സെക്രട്ടറി; പെരുന്നയിലേക്ക് കോണ്‍ഗ്രസ് ഉന്നതന് എത്തിയേക്കും; സമദുരത്തിന് സമ്മര്‍ദ്ദം തുടരുംസ്വന്തം ലേഖകൻ30 Sept 2025 1:02 PM IST
SPECIAL REPORT'ഗണേഷ് കുമാര്‍ സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്നയാള്‍; മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാന്‍; നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ട; സ്വയം രാജിവച്ച് ഒഴിയണം'; ഇരുവര്‍ക്കുമെതിരെ പരസ്യ വിമര്‍ശനവുമായി പത്തനംതിട്ടയിലെ എന്‍എസ്എസ് കരയോഗം; തിരുവല്ല കായ്ക്കലിലടക്കം പ്രതിഷേധ ഫ്ലക്സുകള്‍; സര്‍ക്കാരിന്റെ നിലപാടിനെയാണ് എന്‍ എസ് എസ് ഉയര്‍ത്തി കാണിച്ചതെന്ന് ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ29 Sept 2025 6:58 PM IST
SPECIAL REPORT'നായര്‍ സമുദായത്തേയും അയ്യപ്പ ഭക്തരെയും അപമാനിക്കുന്നു, സ്വയം രാജിവച്ച് ഒഴിഞ്ഞു പോകണം'; സുകുമാരന്‍ നായര്‍ക്കെതിരെ മൈലാടുപ്പാറ എന്‍എസ്എസ് കരയോഗത്തിന്റെ പേരില്‍ ഫ്ലക്സ്; സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്ന ഗണേഷ് കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 5:24 PM IST
Top Stories'ഒരു കുടുംബത്തിലെ നാല് നായന്മാര് രാജിവച്ചാല്‍ എന്‍എസ്എസിന് ഒന്നുമില്ല; കാശ് മുടക്കിയാല്‍ ഏത് 'അലവലാതികള്‍ക്കും' ഫ്ലക്സ് അടിച്ച് അനാവശ്യം എഴുതി വെക്കാം'; സുകുമാരന്‍ നായര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് നില്‍ക്കുമെന്ന് കെബി ഗണേഷ് കുമാര്സ്വന്തം ലേഖകൻ28 Sept 2025 6:04 PM IST
SPECIAL REPORTപ്രതിഷേധങ്ങള്‍ വന്നോട്ടേ... നേരിട്ടോളാം...; തിരുവനന്തപുരത്തോ കണയന്നൂരിലോ മാത്രമല്ല കരയോഗമെന്നും ആകെ 5600 കരയോഗങ്ങളുണ്ടെന്ന് സുകുമാരന്‍ നായര്‍; കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ ബന്ധപ്പെട്ടിട്ടില്ല; പന്തളം കൊട്ടാരത്തിന് മറുപടിയുമില്ല; 'കാര്യം മനസിലാക്കട്ടെ, തിരുത്തും' എന്ന് പ്രതിഷേധങ്ങള്‍ക്കുള്ള മറുപടി; ഇടതില്‍ ഉറച്ചു നില്ക്കാന് എന്‍ എസ് എസ്; നിലപാടില്‍ മാറ്റമില്ലെന്ന് സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 11:29 AM IST
STATEകോണ്‍ഗ്രസ് നേതാക്കള്‍ ഇരുമുടി കെട്ടുമായി ശബരിമല കയറുന്നവര്‍; ഏത് സിപിഎം നേതാവിനാണ് വിശ്വാസമുള്ളത്; എന്‍എസ്എസിന് എല്ലാ കാലത്തും സമദൂര നിലപാടെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ25 Sept 2025 3:33 PM IST
Right 1'അയ്യപ്പ ഭക്തരെ പിന്നില്‍ നിന്ന് കുത്തി പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പയായി മാറിയ സുകുമാരന്‍ നായര്‍ സമുദായത്തിന് നാണക്കേട്'; പത്തനംതിട്ട വെട്ടിപ്പുറം കരയോഗത്തിനു മുന്നില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിക്കെതിരെ ബാനര്‍; കരയോഗം അറിഞ്ഞില്ലെന്ന് കരയോഗം പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ25 Sept 2025 2:02 PM IST
STATEമന്നത്തിന്റെയും ആര് ശങ്കറിന്റെയും കാലശേഷം എന്‍എസ്എസിനും എസ്എന്‍ഡിപിക്കും കാര്യമായ വളര്‍ച്ചയില്ല; നിലവിലെ സമുദായ സംഘടനാ നേതാക്കന്മാരുടെ സ്വാര്‍ത്ഥത തിരിച്ചറിയണം; അധികം താമസിയാതെ 95 ശതമാനം പേരെങ്കിലും ദേശീയ പ്രസ്ഥാനങ്ങളിലേക്ക് മാറും: ഇരുസംഘടനകളും എല്‍ഡിഎഫിനോട് അടുത്ത പശ്ചാത്തലത്തില്‍ ടി പി സെന്‍കുമാറിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ24 Sept 2025 9:29 PM IST
STATEശബരിമല വിഷയത്തില്‍ കേന്ദ്രഭരണം കൈയിലുണ്ടായിട്ടും ബി.ജെ.പി ഒന്നും ചെയ്തില്ല; യുവതി പ്രവേശനം തടയാന്‍ നിയമം ഉണ്ടാക്കുമെന്ന് പറഞ്ഞ വി മുരളീധരന് എവിടെപോയി? കേന്ദ്രം ഒന്നും ചെയ്യാത്തതു കൊണ്ടാണ് ബി.ജെ.പിയുടെ ശബരിമല സംരക്ഷണ സംഗമത്തില്‍ പങ്കെടുക്കാതിരുന്നത്; ബിജെപിക്കും സുകുമാരന്‍ നായരുടെ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ24 Sept 2025 12:37 PM IST