Lead Storyഎസ്എന്‍ഡിപിക്കും എന്‍എസ്എസിനുമെതിരെ ഒന്നും സംസാരിച്ചിട്ടില്ല; ഒരു സമുദായ നേതാക്കളെയും കാണില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല; വര്‍ഗീയത പറയരുതെന്ന് മാത്രമാണ് എന്റെ നിലപാട്; ആര്‍ക്ക് വേണമെങ്കിലും എന്നെ വിമര്‍ശിക്കാം; കഴമ്പുണ്ടെങ്കില്‍ തിരുത്തും; സുകുമരന് നായരുടെ 'തിണ്ണനിരങ്ങി' പരാമര്‍ശത്തിന് മറുപടിയുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ18 Jan 2026 3:32 PM IST
SPECIAL REPORT'ഭ്രാന്തന്മാരും പട്ടികളും കയറാതിരിക്കാന്‍ വേണ്ടിയാണ് മന്നം സമാധി അടച്ചിടുന്നതെന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്; ഇഷ്ടമില്ലാത്തവര്‍ ചെന്നാല്‍ പുഷ്പാര്‍ച്ചനക്ക് അനുമതി നല്‍കില്ല'; സി. വി ആനന്ദ ബോസിന്റെ ആരോപണം സ്ഥിരീകരിച്ച് എന്‍എസ്എസ് എജ്യുക്കേഷന്‍ മുന്‍ സെക്രട്ടറിസ്വന്തം ലേഖകൻ5 Jan 2026 4:51 PM IST
SPECIAL REPORT'സിവി ആനന്ദബോസ് ഗവര്‍ണറാകുന്നതിന് മുന്‍പ് ഇവിടെ വന്നിട്ടുണ്ട്; പുഷ്പാര്‍ച്ചന നടത്തിയിട്ടുമുണ്ട്; ഒരിക്കലും അദ്ദേഹം ഇവിടെ വരാന്‍ അനുവാദം ചോദിക്കുകയോ ചെയ്തിട്ടില്ല; മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് പ്രത്യേകസമയമുണ്ട്; അദ്ദേഹം എന്തോ മനസ്സില്‍ വച്ചു പറയുന്നു'; ആരോപണം തള്ളി എന്‍എസ്എസ് ജനറല്‍ സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ5 Jan 2026 3:11 PM IST
SPECIAL REPORT'എന്‍എസ്എസ് നേതൃത്വം പ്രവര്‍ത്തിക്കുന്നത് സമുദായ നന്മയ്ക്കായല്ല; വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രം'; സുകുമാരന്‍ നായര്‍ക്കെതിരെ പടയൊരുക്കവുമായി നായര്‍ ഐക്യവേദി; ആലപ്പുഴയില്‍ നായര്‍ നേതൃസംഗമം സംഘടിപ്പിച്ചു; ജസ്റ്റിസ് ഹരിഹരന് നായര്‍ കമ്മീഷന് നല്കിയ റിപ്പോര്‍ട്ട് മൂന്നരവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പുറത്തു വിടാത്തതില്‍ പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:50 AM IST
SPECIAL REPORTനായരുടെ കുത്തക അവകാശപ്പെട്ടു സമുദായത്തെ മൊത്തമായും ചില്ലറയായും വിറ്റ് സ്വന്തം കാര്യം നേടുന്നു; ന്യായീകരണത്തിന് സമദൂരം ശരിദൂരം തുടങ്ങിയ ന്യായവും പറയും; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് നായര്‍ നേതൃ സംഗമവുമായി നായര്‍ ഐക്യവേദിമറുനാടൻ മലയാളി ബ്യൂറോ24 Oct 2025 11:27 AM IST
SPECIAL REPORTശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയിലെ പ്രതികളില്‍ ഒരാള്‍ക്ക് ഇനി എന്‍ എസ് എസ് ബന്ധമില്ല; പെരുന്ന കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒടുവില്‍ രാജി എഴുതി വാങ്ങി ജി സുകുമാരന്‍ നായര്‍; താലൂക്ക് യൂണിയനും മുരാരി ബാബുവിനെതിരെ നിലപാട് എടുത്തു; ഇനി ഏതു നിമിഷവും കരോയഗത്തിന്റെ പഴയ നേതാവ് അറസ്റ്റിലാകും; നാണക്കേട് എന്‍ എസ് എസ് ഒഴിവാക്കുമ്പോള്സ്വന്തം ലേഖകൻ17 Oct 2025 1:40 PM IST
SPECIAL REPORTഅയ്യപ്പ സംഗമത്തിലെ നിലപാടിന്റെ പേരില്‍ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടി നല്കാന് ഒരുങ്ങി ജി സുകുമാരന്‍ നായര്‍; വിശദീകരിക്കാന്‍ അടിയന്തരയോഗം വിളിച്ച് എന്‍എസ്എസ്; നാളെ രാവിലെ 11ന് പെരുന്നയിലെ യോഗത്തില്‍ എല്ലാ താലൂക്ക് യൂണിയന് ഭാരവാഹികളും എത്തണമെന്ന് നിര്ദേശംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 5:40 PM IST
SPECIAL REPORTകമ്യൂണിസ്റ്റുകാര്‍ എന്താ നിഷിദ്ധരായവരാണോ? നല്ലതുമായി ആര് മുന്നോട്ടുവന്നാലും സഹകരിക്കും; നാളെയും സഹകരിക്കും; ഭരിക്കുന്ന പാര്‍ടിക്ക് അവരുടെ തീരുമാനമനുസരിച്ചുള്ള കാര്യങ്ങള്‍ ശബരിമലയില്‍ നടപ്പാക്കാമായിരുന്നു; എന്നാല്‍ വിശ്വാസികളുടെ മനസറിഞ്ഞ് അവരത് ചെയ്തില്ല! രാഷ്ട്രീയത്തില്‍ സമദൂരം; ശബരിമലയില്‍ ശരിദൂരം! എന്‍ എസ് എസ് നിലപാടില്‍ സിപിഎം പ്രതീക്ഷയില്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 9:43 AM IST
SPECIAL REPORTനായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട; അയ്യപ്പ സംഗമത്തില്‍ എന്‍എസ്എസ് പ്രതിനിധി പങ്കെടുത്തത് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമം നടക്കുന്നു; തനിക്കെതിരെ ഫ്ളക്സ് വന്നതിന് പിന്നില്‍ ചില മാധ്യമങ്ങള്‍; വ്യക്തിഹത്യ കൊണ്ട് തകര്‍ക്കാനാകില്ലെന്ന് ജി സുകുമാരന്‍ നായര്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 10:50 PM IST
EXCLUSIVEപ്രതിപക്ഷ നേതാവിന് എന്‍ എസ് എസിനെ വേണ്ടെങ്കില്‍ എന്തിനാണ് അനുനയം? കാണാനെത്തുന്ന കോണ്‍ഗ്രസ് നേതാക്കളോട് സുകുമാരന്‍ നായര്‍ ഉയര്‍ത്തുന്നത് ഈ ചോദ്യം; ചര്‍ച്ചയ്ക്ക് പോലും കോണ്‍ഗ്രസ് തയ്യാറാകുന്നില്ലെന്ന പരിഭവം തുറന്നു പറഞ്ഞ് ജനറല്‍ സെക്രട്ടറി; പെരുന്നയിലേക്ക് കോണ്‍ഗ്രസ് ഉന്നതന് എത്തിയേക്കും; സമദുരത്തിന് സമ്മര്‍ദ്ദം തുടരുംസ്വന്തം ലേഖകൻ30 Sept 2025 1:02 PM IST
SPECIAL REPORT'ഗണേഷ് കുമാര്‍ സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്നയാള്‍; മൂട് താങ്ങി നില്‍ക്കുന്നത് അടുത്ത ജനറല്‍ സെക്രട്ടറി ആകാന്‍; നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ട; സ്വയം രാജിവച്ച് ഒഴിയണം'; ഇരുവര്‍ക്കുമെതിരെ പരസ്യ വിമര്‍ശനവുമായി പത്തനംതിട്ടയിലെ എന്‍എസ്എസ് കരയോഗം; തിരുവല്ല കായ്ക്കലിലടക്കം പ്രതിഷേധ ഫ്ലക്സുകള്‍; സര്‍ക്കാരിന്റെ നിലപാടിനെയാണ് എന്‍ എസ് എസ് ഉയര്‍ത്തി കാണിച്ചതെന്ന് ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ29 Sept 2025 6:58 PM IST
SPECIAL REPORT'നായര്‍ സമുദായത്തേയും അയ്യപ്പ ഭക്തരെയും അപമാനിക്കുന്നു, സ്വയം രാജിവച്ച് ഒഴിഞ്ഞു പോകണം'; സുകുമാരന്‍ നായര്‍ക്കെതിരെ മൈലാടുപ്പാറ എന്‍എസ്എസ് കരയോഗത്തിന്റെ പേരില്‍ ഫ്ലക്സ്; സുകുമാരന്‍ നായര്‍ക്ക് പാദസേവ ചെയ്യുന്ന ഗണേഷ് കുമാര്‍ നായന്മാരുടെ മെക്കിട്ട് കേറാന്‍ വരണ്ടെന്നും ഫ്ലക്സ് ബോര്‍ഡില്‍ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 5:24 PM IST